റഫാല്‍ വിധിയിലെ പിഴവുകള്‍ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി
ദില്ലി:റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി വിധിയിലെ പിഴവ് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ നല്‍കി.വിധിയുടെ 25ാം പാരഗ്രാഫില്‍ ഉള്ള പിഴവ് തിരുത്തണം എന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയിലെ...
മേഘാലയയില്‍ നദി കരകവിഞ്ഞൊഴുകി വെള്ളം കയറി;കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 പേരെ കണ്ടെത്താനായില്ല
ഷില്ലോങ്ങ്:മേഘാലയയില്‍ അപ്രതീക്ഷിത പ്രളയത്തില്‍ നദിയില്‍നിന്നും വെള്ളം കയറി കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന,യുദ്ധകാല സംഘടന എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി രക്ഷാപ്രവര്‍ത്തനം...
ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു
കോട്ടയം:ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു.65 വയസ്സായിരുന്നു.രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോള്‍ ബിഷപ്പ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.ഉടന്‍ തന്നെ ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍...
ബാഡ്മിന്റണ്‍ താരങ്ങളായ സൈനയും കശ്യപും വിവാഹിതരായി
ഹൈദരാബാദ്:പത്തുവര്‍ഷം നീണ്ട പ്രണയം പൂവണിഞ്ഞു.ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും വിവാഹിതരായി. ഹൈദരാബാദില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സിനിമ-കായിക മേഖലയിലെ പ്രമുഖരുമാണ് പങ്കെടുത്തത്. മതപരമായ ചടങ്ങുകള്‍ പിന്നീട്...
കര്‍ണാടകത്തില്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍നിന്നും ഭക്ഷ്യവിഷബാധ:പതിനൊന്ന് പേര്‍ മരിച്ചു;സംഭവത്തില്‍ രണ്ടുപേര്‍ കസ്‌റ്റഡിയില്‍
ബംഗളുരു:കര്‍ണ്ണാടകത്തില്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് 11 പേര്‍ മരിച്ചു. ചാമരാജനഗറില്‍ സുല്‍വാഡി ഗ്രാമത്തിലെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 80ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പലരുടേയും നില ഗുരുതരമാണ്. പ്രസാദ അവശിഷ്ടം...
അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി;സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും
ന്യൂഡല്‍ഹി:രാജസ്ഥാനില്‍ രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചു.യുവ നേതാവ് സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനപ്രകാരം എഐസിസി നിരീക്ഷകന്‍ കെ.സി വേണുഗോപാലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.രണ്ട് തവണ...
റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി;എല്ലാ ഹര്‍ജികളും തള്ളി
ഡല്‍ഹി:റഫാല്‍ അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി.കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും തള്ളി.റഫാല്‍ യുദ്ധ വിമാനത്തിന്റെ വില സംബന്ധിച്ച വിശദമായ അന്വേഷണം വേണ്ടെന്നു പറഞ്ഞ കോടതി റഫാല്‍ ഇടപാടിലെ സര്‍ക്കാര്‍...
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രാജിവച്ചു;സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെക്കണ്ടു
ഭോപ്പാല്‍:മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രാജിവച്ചു.സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി മടങ്ങവെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുള്ള...
കാസര്‍കോഡ് സ്വദേശി കര്‍ണ്ണാടക വനത്തിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍
ബെംഗളൂരു:കര്‍ണാടക വനത്തിനുള്ളില്‍ മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്.വാഗമണ്‍ കല്ല് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വനത്തിലൂടെ നടക്കുമ്പോള്‍ വെടിയേറ്റുവെന്നാണ് ഇവര്‍ പോലീസിനു...
എസ്പി യും ബിഎസ്പി യും പിന്‍തുണയ്ക്കും;മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്
ഭോപ്പാല്‍:മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശില്‍ അധികാരം പിടിച്ച് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. 114 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം 116...