ശക്തികാന്തദാസ് ആര്‍ബിഐ ഗവര്‍ണര്‍
ദില്ലി:ശക്തികാന്തദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയോഗിച്ചു.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്തദാസ സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്നു.ധനകാര്യ കമ്മീഷന്‍ അംഗമാണ്.മൂന്ന് വര്‍ഷത്തേക്കാണ് ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരുമായുണ്ടായ ഭിന്നതയെത്തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ഗവര്‍ണര്‍ സ്ഥാനം...
മിസോറാമില്‍ കോണ്‍ഗ്രസിനു തിരിച്ചടി;എംഎന്‍എഫ് അധികാരത്തിലേക്ക്
ഐസ്വാള്‍: മിസോറാമില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി.പത്ത് വര്‍ഷത്തോളമായി ഭരണത്തിലിരുന്ന പാര്‍ട്ടിക്ക് 6 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ നേടി മിസോറാം നാഷണല്‍ ഫ്രണ്ട് അധികാരത്തിലെത്തുന്നു.എംഎന്‍എഫ് 24, കോണ്‍ഗ്രസ്6, മറ്റുള്ളവര്‍ 10 എന്നിങ്ങനെയാണ്...
അഞ്ചില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് അധികാരത്തിലേക്ക്;മധ്യപ്രദേശില്‍ ഫലം മാറിമറിയുന്നു;തെലങ്കാനയില്‍ ടിആര്‍എസ്;മിസോറാമില്‍ എംഎന്‍എഫ്
ദില്ലി:അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വരുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തി.മധ്യപ്രദേശില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലെത്തി അധികാരം ഉറപ്പിച്ചു.ഒരിക്കല്‍ പോലും ബിജെപിയെ മുന്നില്‍ കയറാന്‍ അനുവദിക്കാതെ ലീഡ് നേടിയാണ് കോണ്‍ഗ്രസ്...
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്
ഭോപ്പാല്‍:മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് 117 സീറ്റിനാണ് മുന്നില്‍ നില്‍ക്കുന്നത്.ബിജെപി 99 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.മധ്യപ്രദേശില്‍ സര്‍ക്കാരിനെതിരായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു.എന്നാല്‍ കോണ്‍ഗ്രസിന് ബിജെപിയെ തറപറ്റിക്കാനായില്ല.
മധ്യപ്രദേശില്‍ ബിഎസ്പിയും വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞതിനാല്‍ പാര്‍ട്ടിയുടെ...
അഞ്ചു സംസ്ഥാനത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു;ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസും അധികാരത്തിലേക്ക്
ജയ്പൂര്‍:രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വിധിയറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.അഞ്ചിടത്തും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരികയാണ്.ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. തെലങ്കാനയില്‍ പക്ഷേ ടിആര്‍എസ് കോണ്‍ഗ്രസിനെ പിന്നിലാക്കി കുതിക്കുകയാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നിലാണ്.
മധ്യപ്രദേശില്‍...
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു; വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം
ദില്ലി:റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു.
റിസര്‍വ്വ് ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ധനമന്ത്രാലയത്തിന്റെ ഇടപെടലായിരുന്നു പട്ടേലിന്റെ രാജിയിലേക്ക് നയിച്ചത്. ഊര്‍ജിത്തും കേന്ദ്രസര്‍ക്കാരുമായി പല വിഷയങ്ങളില്‍ തര്‍ക്കം നിലനിന്നിരുന്നു.കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്...
കൃത്യ സമയത്ത് ക്ഷണിക്കാതെ അപമാനിച്ചുവെന്ന് കണ്ണന്താനം; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല
ദില്ലി:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.കൃത്യ സമയത്തു ക്ഷണിക്കാതെ സംസ്ഥാന സര്‍ക്കാര്‍ തന്നെ അപമാനിച്ചുവെന്നാണ് പങ്കെടുക്കാത്തതിന്റെ കാരണമായി കണ്ണന്താനം പറയുന്നത്.പരിപാടിക്ക് എത്തില്ലെന്ന് കാണിച്ച് കേന്ദ്രവ്യോമയാന മന്ത്രി സുരേഷ്...
എക്‌സിറ്റ് പോള്‍:മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് മുന്‍തൂക്കം;തെലങ്കാനയില്‍ ടിആര്‍എസിന് ഭരണത്തുടര്‍ച്ച
ഡല്‍ഹി:മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്സിന് ആശ്വാസം. രണ്ടിടത്തും കോണ്‍ഗ്രസ്സിനാണ് മുന്‍തൂക്കം.രാജസ്ഥാനില്‍ ബിജെപിയ്ക്ക് കാലിടറുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യ,ടൈംസ് നൗ,റിപ്പബ്ലിക്ക് ടിവി എന്നിവയുടെ...
സര്‍ക്കാരിന്റെ ആവശ്യം തള്ളി;ശബരിമലയില്‍ നിരീക്ഷക സമിതിക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്നു സുപ്രീംകോടതി
ദില്ലി:ശബരിമല വിഷയത്തില്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടി. ശബരിമലയിലെ മൂന്നംഗ നിരീക്ഷണസമിതിയ്‌ക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.കേസ് സാധാരണ ക്രമത്തില്‍ മാത്രമേ പരിഗണിക്കാന്‍ പറ്റൂവെന്ന് സുപ്രീംകോടതി അറിയിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍...
രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി:രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് തുടങ്ങി.രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലും തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാജസ്ഥാനില്‍ 51796 പോളിംഗ് ബൂത്തുകളിലായി 4.74 കോടി വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.2294 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.രാവിലെ 8...