പ്രളയ ദുരിതാശ്വാസം:കേന്ദ്രം കേരളത്തിന് 3048 കോടി നല്‍കും
ഡല്‍ഹി:പ്രളയ ദുരിതാശ്വാസ സഹായമായി കേന്ദ്രം 3048 കോടിയുടെ അധിക സഹായം കൂടി കേരളത്തിന് നല്‍കും.നേരത്തേ 600 കോടി അടിയന്തിരസഹായമായി നല്‍കിയിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയാണ് തീരുമാനമെടുത്തത്.കേരളത്തിന് സഹായം...
ബുലന്ദ്ഷഹറിലെ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം:മുഖ്യപ്രതി അറസ്റ്റില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്.ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിലാണ് യോഗേഷ് രാജ് അറസ്റ്റിലായത്. വര്‍ഗീയകലാപം നടത്തിയതിനും...
പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു;ചെന്നെയില്‍ മലയാളി ഹോസ്റ്റലുടമ അറസ്റ്റില്‍
ചെന്നൈ:പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളിക്യാമറ
സ്ഥാപിച്ച ഹോസ്റ്റല്‍ ഉടമ അറസ്റ്റിലായി.ചെന്നൈയിലെ അദംബക്കത്ത് ഹോസ്റ്റല്‍ നടത്തുന്ന മലയാളിയായ സമ്പത്ത് രാജ്(48)ആണ് അറസ്റ്റിലായത്.കുളിമുറിയില്‍ മാത്രമല്ല,ഹോസ്റ്റലില്‍ പലയിടങ്ങളിലായി ഇയാള്‍ ക്യാമറ ഘടിപ്പിച്ചിരുന്നതും കണ്ടെത്തി.
ഹോസ്റ്റലിലെ അന്തേവാസിയായ ഐടി ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്....
അഗസ്താ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസിലെ പ്രതി ക്രിസ്ത്യന്‍ മിഷേലിനെ ദില്ലിയിലെത്തിച്ചു
ദില്ലി:അഗസ്താ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ പ്രതിയായ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ദുബായില്‍ നിന്നും ദില്ലിയിലെത്തിച്ചു.സിബിഐ ജോയിന്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് മിഷേലിനെ എത്തിച്ചത്.മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ദുബായ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.ചൊവ്വാഴ്ച...
ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു
ന്യൂഡല്‍ഹി:ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു.ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റിന്റെ വേഗം കൂട്ടുകയാണ് ജിസാറ്റ് 11ന്റെ പ്രധാന ലക്ഷ്യം.ഫ്രാന്‍സിന്റെ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ്...
ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ന്യൂഡല്‍ഹി:പതിനാലു വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനൊടുവില്‍ പ്രമുഖ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് 37 കാരനായ ഗംഭീര്‍ വിരമിക്കുന്ന കാര്യം ലോകത്തെ അറിയിച്ചത്.ഏകദിനം,...
ബെഹ്‌റയെ എന്‍ഐഎ പുറത്താക്കിയത് മുജാഹിദീന്‍ ഭീകരന്റെ അറസ്റ്റ് പുറത്തുവിട്ടതിനെന്ന് റിപ്പോര്‍ട്ട്;പോലീസ് മേധാവിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍
ന്യൂഡല്‍ഹി:കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്‌ക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവരുന്നു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യില്‍നിന്ന് ബഹ്‌റയെ നീക്കിയത് ഇന്ത്യന്‍...
ബുലന്ദ്ഷഹറില്‍ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്റെ മരണത്തില്‍ ദുരൂഹത:സുബോധ്കുമാര്‍ ദാദ്രി ഗോഹത്യക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി:യുപിയിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത.സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ് ദാദ്രിയില്‍ ഗോഹത്യയുടെ പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.സൈന...
ശബരിമല വിഷയം:ഹൈക്കോടതി പരിഗണിക്കുന്ന ഹര്‍ജികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി:ശബരിമല വിഷയത്തില്‍ ഹൈക്കോടതിയിലുള്ള എല്ലാ എല്ലാ ഹര്‍ജികളിലെയും നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.കൂടാതെ സ്ത്രീപ്രവേശനവിധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയിരിക്കുന്ന 23 റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍...
നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 11 ലേക്കു മാറ്റി
ന്യൂഡല്‍ഹി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഈമാസം 11 ലേക്ക് മാറ്റി.കേസില്‍ മെമ്മറി കാര്‍ഡ് എന്ത് തെളിവായാണ് പരിഗണിച്ചതെന്നും ഐ.ടി നിയമപ്രകാരം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിന് പ്രതിക്ക് അവകാശം...