Monday, November 25, 2024

പാചകവാതക വില കുറച്ചു;പുതുക്കിയ നിരക്ക് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും

ന്യൂഡല്‍ഹി:പാചകവാതക വില കുറച്ചു.സബ്‌സിഡി സിലിണ്ടറിന് 6 രൂപ 52 പൈസയാണ് കുറച്ചത്. വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറച്ചിട്ടുണ്ട്.പുതുക്കിയ നിരക്ക് അര്‍ദ്ധ രാത്രി നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ ഡിസംബര്‍...

​തെലുങ്കാനയിൽ അസഹറിനെ നേതൃത്വത്തിലെത്തിച്ച്  കോൺഗ്രസ്സിന്റെ പുത്തൻ പരീക്ഷണം.

ന്യൂ ഡെൽഹി :മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസഹറുദ്ദീനെ കോൺഗ്രസ് തെലുങ്കാന ഘടകത്തിന്റെ വർക്കിങ്ങ് പ്രസിഡന്റായി നിയമിച്ചു. അദ്ദേഹം പാർട്ടി തന്നെ പരിഗണിക്കാത്തതിൽ അസന്തുഷ്ടി പ്രകടിപ്പിച്ചിരിന്നു.2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ...

​മദ്ധ്യപ്രദേശ്: കോൺഗ്രസ്സിന്റെ ജയം പ്രവചിച്ച് ദിഗ്വിജയ് സിംഗ്.

ഭോപ്പാൽ:മദ്ധ്യപ്രദേശ് സംസ്ഥാന നിയമസഭയിൽ  132 ലേറെ സീറ്റുകൾ  നേടി കോൺഗ്രസ്സ്  പാർട്ടി അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. ബുധനാഴ്ച നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 75 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്....

പ്രളയദുരിതാശ്വാസം:കേരളത്തിന് കേന്ദ്രസഹായമായി 2500 കോടി രൂപ കൂടി നല്‍കും

ദില്ലി:പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് 2500 കോടി രൂപ കൂടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായി.നേരത്തേ അടിയന്തിര സഹായമായി 600 കോടി നല്‍കിയിരുന്നു.കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്.പ്രളയ ദുരിതാശ്വാസമായി കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടത് 4800...

ബിജെപിയേക്കാൾ തലവേദന ഉണ്ടാകാൻ പോകുന്നത് കോൺഗ്രസ്സിന്

പശ്ചിമ ബംഗാളിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും സീറ്റുകൾ നോട്ടമിട്ടു രാഷ്ട്രീയ നീക്കങ്ങൾ മമതാ ബാനർജി ആരംഭിച്ചു .അയൽ സംസ്ഥാനങ്ങളായ ജാർഖണ്ഡ്,ഒറീസ്സ ,ആസ്സാം എന്നീ സംസ്ഥാനങ്ങളിൽ തൃണമൂൽ മത്സരിക്കും എന്ന് മമത പ്രഖ്യാപിച്ചു കഴിഞ്ഞു...

ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ:ഐഎസ്ആര്‍ഒയുടെ അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് (ഹൈപ്പര്‍ സ്പെക്ട്രല്‍ ഇമേജിങ് സാറ്റലൈറ്റ്) വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 9.57നായിരുന്നു വിക്ഷേപണം.അമേരിക്കയുടേത് ഉള്‍പ്പെടെയുള്ള 30 ഉപഗ്രഹങ്ങളെയും പിഎസ്എല്‍വി സി 43 ഭ്രമണപഥത്തില്‍...

ഗോവ ചലച്ചിത്രമേളയില്‍ പുരസ്‌കാരനേട്ടവുമായി മലയാള സിനിമ:മികച്ച നടന്‍ ചെമ്പന്‍ വിനോദ്; മികച്ച സംവിധായകന്‍ ലിജോജോസ് പല്ലിശ്ശേരി

പനാജി:ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിന്റെ യശസ്സുയര്‍ത്തുന്ന പുരസ്‌കാരനേട്ടം . 'ഈമയൗ' എന്ന ചിത്രത്തിന് രണ്ടു പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച നടനുള്ള രജതചകോരം ചെമ്പന്‍ വിനോദ് ജോസിനും മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കും...

മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് തുടങ്ങി

ഭോപ്പാല്‍/ഐസോള്‍:മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് ആരംഭിച്ചു.മിസോറമില്‍ വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെയും,മധ്യപ്രേദശില്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ്.നാലാംവട്ടവും അധികാരത്തിലേറാനാകുമെന്ന ബി.ജെ.പി പ്രതീക്ഷ തകര്‍ത്ത് കോണ്‍ഗ്രസ് തിരിച്ചുവരുമോയെന്നതാണ് മദ്ധ്യപ്രദേശില്‍ രാജ്യം ഉറ്റുനോക്കുന്നത്.മിസോറാമില്‍...

പരിശീലകന്‍ രമേശ് പവാറിനെതിരെ വനിതാക്രിക്കറ്റ് താരം മിതാലി രാജ്;രമേശ് പവാര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു;നിരന്തരം അവഗണിക്കുകയും അപമാനിക്കുകയും ചെയ്തു

മുംബയ്:വനിതാക്രിക്കറ്റ് ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലേക്ക്.ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ നിന്നും മിതാലി രാജിനെ ഒഴിവാക്കിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി മിതാലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.വനിതാ ടീം കോച്ചും മുന്‍ ഇന്ത്യന്‍...

കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീം കോടതി സ്റ്റേ അനുവദിച്ചു

ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രചരണം നടത്തിയെന്ന കേസില്‍ അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീം കോടതി സ്റ്റേ അനുവദിച്ചു.ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.     ...