Monday, November 25, 2024

2007 ലെ അജ്മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളി അറസ്റ്റില്‍

ഗുജറാത്ത്:2007 ല്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി അറസ്റ്റിലായി. സ്‌ഫോടനത്തിനായി ബോംബുകളെത്തിച്ച സുരേഷ് നായര്‍ എന്നയാളെയാണ് ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.ഇയാള്‍ സ്‌ഫോടന...

കന്നടനടനും രാഷ്ട്രീയനേതാവുമായ അംബരീഷ് അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും രാഷ്ട്രീയനേതാവുമായ അംബരീഷ് (66) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഇന്നലെ വൈകുന്നേരം വീട്ടില്‍വച്ച് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ...

ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രവിജയം നേടി മേരികോം

ന്യൂഡല്‍ഹി:ലോക വനിതാ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണനേട്ടവുമായി ഇന്ത്യയുടെ മേരി കോം.48 കി ഗ്രാം ഫൈനലില്‍ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെയാണ് മുപ്പത്തഞ്ചുകാരിയായ മേരി കോം കീഴടക്കിയത്.ഇത് ആറാം തവണയാണ് മേരി കോം ലോകചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്നത്. മുമ്പ്...

തൊഴിലില്ലായ്മ:രാജസ്ഥാനിലെ ആള്‍വാറില്‍ മൂന്ന് യുവാക്കള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ആള്‍വാര്‍:തൊഴിലില്ലായ്മ മൂലമുള്ള മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മൂന്ന് യുവാക്കള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് സംഭവം.മനോജ്(24) സത്യനാരായണ്‍ മീണ(22) ഋതുരാജ് മീണ(17) എന്നിവരാണ് മരിച്ചത്.ഇവരോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച അഭിഷേക് മീണ(22)യെ...

കെഎം ഷാജിക്ക് നിയമസഭാ നടപടികളുമായി സഹകരിക്കാമെന്ന് കോടതി;എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ല

ദില്ലി:എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട കെ.എം.ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി.സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹമെന്ന് കോടതി ചോദിച്ചു.എന്നാല്‍ എംഎല്‍എ എന്നനിലയില്‍ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും കൈപ്പറ്റാനാകില്ലെന്നും കോടതി പറഞ്ഞു.ഹൈക്കോടതി...

ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ടു

ശ്രീനഗര്‍:രാഷ്ട്രപതി ഭരണമുള്ള ജമ്മു കാശ്മീരില്‍ നിയമസഭ പിരിച്ചു വിട്ടു ഗവര്‍ണര്‍ ഉത്തരവിറക്കി.പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ് പാര്‍ട്ടിയും ചേര്‍ന്ന് ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.സര്‍ക്കാര്‍ രൂപീകരണത്തിന്...

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ മുളകുപൊടി ആക്രമണം

ദില്ലി:ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ സെക്രട്ടേറിയറ്റില്‍ വച്ച് മുളകുപൊടി ആക്രമണം.ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോള്‍ ചേംബറിന് പുറത്ത് കാത്തുനിന്ന ഒരാള്‍ കയ്യിലിരുന്ന പേപ്പര്‍ മുഖ്യമന്ത്രിക്കു നല്‍കി.തുടര്‍ന്ന് കാല്‍ തൊട്ടു വന്ദിക്കാനെന്ന വ്യാജേന കെജ്രിവാളിന്റെ സമീപത്തെത്തി...

അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്:തീരുമാനം ആരോഗ്യപരമായ കാരണങ്ങളാലെന്ന് വിശദീകരണം

ന്യൂഡല്‍ഹി:അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മല്‍സര രംഗത്തില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുഷ്മ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറ്റം. രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നുവെന്നല്ല തന്റെ തീരുമാനത്തിന്റെ അര്‍ത്ഥമെന്നും അവര്‍ പറഞ്ഞു....

മുഖ്യമന്ത്രി പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമിത്ഷാ:ഗുലാഗ് ക്യാമ്പുകളിലെ തെഴിലാളികളെപ്പോലെ ഭക്തരെ കാണരുത്

ദില്ലി:ശബരിമലയിലെ ഭക്തരോട് റക്ഷ്യയിലെ ഗുലാഗ് ലേബര്‍ക്യാമ്പുകളിലെ തൊഴിലാളികളോടെന്നപോലെ പെരുമാറാമെന്നു പിണറായി വിജയന്‍ കരുതേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.ശബരിമല വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ഇടതുമുന്നണിയെ അനുവദിക്കില്ലെന്നും അമിത്ഷാ ട്വിറ്ററിലൂടെ പ്രതികരിച്ചു. പെണ്‍കുട്ടികളോടും അമ്മമാരോടും വൃദ്ധരോടും...

അമൃത്‌സറിലെ പ്രാര്‍ത്ഥന ഹാളില്‍ സ്‌ഫോടനം:മൂന്നുപേര്‍ മരിച്ചു;നിരവധിപേര്‍ക്കു പരിക്ക്

അമൃത്‌സര്‍:പഞ്ചാബിലെ അമൃത്‌സറിലെ പ്രാര്‍ത്ഥന ഹാളിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു.പതിനഞ്ചോളം പേര്‍ക്കു പരിക്കേറ്റു.രാജസന്‍സി വില്ലേജിലെ ആത്മീയ സംഘടനയായ നിരന്‍കരി ഭവനില്‍ 11.30ഓടെയാണ് സ്‌ഫോടനമുണ്ടായത്.മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ പ്രാര്‍ഥാന ഹാളിലേക്ക് ഗ്രനേഡ്...