തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ‘മക്കള്‍ നീതി മയ്യം’തയ്യാറെന്ന് കമലഹാസന്‍
ചെന്നൈ:തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തന്റെ പാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യം' തയ്യാറായിക്കഴിഞ്ഞുവെന്ന് നടന്‍ കമല്‍ഹാസന്‍.അറുപത്തിനാലാം ജന്‍മദിനത്തിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന കമല്‍ഹാസന്റെ പ്രഖ്യാപനമുണ്ടായത്. 'എന്നാണ് ഉപതെരഞ്ഞെടുപ്പെന്ന്...
ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം:കൃത്രിമ മഴ പെയ്യിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്
ദില്ലി:രാജ്യതലസ്ഥാനം വായു മലിനീകരണത്തില്‍ വീര്‍പ്പുമുട്ടുന്നു.
കടുത്ത വായു മലനീകരണം നിലനില്‍ക്കുമ്പോള്‍ ദീപാവലി ആഘോഷങ്ങളും നടന്നതിനാല്‍ അതിനുശേഷം കൃത്രിമ മഴ പെയ്യിക്കാനാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒരുങ്ങുന്നത്.മഴ പെയ്യിച്ച് അന്തരീക്ഷത്തിലെ മാലിന്യത്തിലെ അളവ് കുറയ്ക്കാം...
കര്‍ണാടകയില്‍ ബിജെപിയ്ക്ക് തിരിച്ചടി:അഞ്ചില്‍ നാലുസീറ്റും കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം നേടി
ബംഗളൂരു:കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കനത്ത തിരിച്ചടിയായി.മൂന്ന് ലോക്സഭ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരെഞ്ഞെടുപ്പില്‍ നാലിടത്തും ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം വിജയിച്ചു.സിറ്റിംഗ് ലോക്സഭാ സീറ്റായ ബെല്ലാരിയിലും ബിജെപി തോറ്റു.ഒരു സിറ്റിംഗ്...
ആണവായുധ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്ത് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി
ന്യൂഡല്‍ഹി :കടലില്‍ എവിടെ നിന്നും ആണവശേഷിയുള്ള ബാലിസ്റ്റിസ് മിസൈല്‍ തൊടുക്കാവുന്ന അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്ത് സേനയുടെ ഭാഗമായി.അരിഹന്ത് നിരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ കര, സമുദ്രം, ആകാശമാര്‍ഗം ആണവ...
മീടൂവില്‍ പോസ്റ്റിട്ടു, ഉടന്‍ പിന്‍വലിച്ചു;തുടര്‍ന്ന് വിശദീകരണവുമായി നടി ശോഭന
തിരുവനന്തപുരം:മീടൂ കാമ്പയിനെ പിന്‍തുണച്ച് പോസ്റ്റിട്ടതിനു തൊട്ടു പിന്നാലെ പിന്‍വലിച്ച് നടി ശോഭന.ഉടന്‍ നിരവധിയാളുകള്‍ പ്രതികരണം നടത്തിയതിനു പിന്നാലെ നടി തന്നെ ഫേസ്ബുക് പേജിലൂടെ വിശദീകരണവും നല്‍കി.ആരുടെയും പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താതെയായിരുന്നു പോസ്റ്റ്.ചുരുങ്ങിയ...
പാമ്പു കടിയേറ്റ് ഐസിയുവില്‍ ചികില്‍സയിലിരിക്കെ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു
ലക്നൗ:പാമ്പുകടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരി കൂട്ടബലാല്‍സംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ബരേയ്ലിയിലാണ് സംഭവം.തീവ്ര പരിചരണ വിഭാഗത്തില്‍ വച്ച് ആശുപത്രി ജീവനക്കാരനുള്‍പ്പടെ നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. സംഭവസമയത്ത് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. പിന്നീട് വാര്‍ഡിലേക്ക്...
ശബരിമല കോടതിയലക്ഷ്യ കേസില്‍ നിന്നും അറ്റോര്‍ണി ജനറല്‍ പിന്മാറി
ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രവേശന വിധി സംബന്ധിച്ച കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പിന്മാറി.ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള,തന്ത്രി കണ്ഠര് രാജീവര്, ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍,പന്തളം...
എം.ജെ.അക്ബര്‍ ബലാത്സംഗം ചെയ്‌തെന്ന് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തക;പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്ന് അക്ബര്‍
ദില്ലി:ഒന്നിലധികം മീടൂ വെളിപ്പെടുത്തലുകളില്‍ കുടുങ്ങി രാജിവെച്ച മുന്‍ വിദേശകാര്യമന്ത്രി എം.ജെ.അക്ബറിനെതിരെ ബലാത്സംഗ ആരോപണവുമായി മറ്റൊരു മാധ്യമപ്രവര്‍ത്തകകൂടി.ന്യൂയോര്‍ക്കിലെ നാഷണല്‍ പബ്ലിക് റേഡിയോയിലെ ചീഫ് ബിസിനസ് റിപ്പോര്‍ട്ടറായ പല്ലവി ഗോഗോയ് ആണ് അക്ബര്‍ തന്നെ പല...
ലാവ്‌ലിന്‍ കേസ് ജനുവരിയിലേക്ക് മാറ്റി;ഹര്‍ജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചു
ന്യൂഡല്‍ഹി:എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് ജനുവരിയിലേക്ക് മാറ്റി.കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി മാറ്റി വച്ചത്.ജസ്റ്റിസുമാരായ എന്‍.വി രമണ, എം.ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്...
‘ഇതെന്താ പക്ഷിക്കാഷ്ഠമോ?’:ഏകതാപ്രതിമയുടെ കാല്‍ചുവട്ടില്‍ നില്‍ക്കുന്ന മോദിയെ പരിഹസിച്ച് ദിവ്യ സ്പന്ദന
ന്യൂഡല്‍ഹി:വീണ്ടും വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും നടിയുമായ ദിവ്യസ്പന്ദന.ഏകതാപ്രതിമയുടെ കാല്‍ചുവട്ടില്‍ നില്‍ക്കുന്ന നരേന്ദ്രമോദിയുടെ ചിത്രത്തെ പരിഹസിച്ച് ഇതെന്താ പക്ഷിക്കാഷ്ഠമാണോ എന്നാണ് ദിവ്യ ചോദിച്ചിരിക്കുന്നത്.മോദിയുടെ ചിത്രം സഹിതം പങ്കുവച്ചാണ് ദിവ്യ ട്വിറ്ററിലൂടെ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.
ദിവ്യയുടെ...