Monday, November 25, 2024

തനിക്ക് നാല് വയസുള്ളപ്പോള്‍ പീഡനത്തിന് ഇരയായെന്ന് നടി പാര്‍വ്വതി

മുംബൈ:തനിക്ക് നാല് വയസുള്ളപ്പോള്‍ പീഡനത്തിന് ഇരയായെന്ന് നടി പാര്‍വ്വതി.മുംബയില്‍ നടക്കുന്ന മിയാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് നടിയുടെ വെളിപ്പെടുത്തല്‍.അന്ന് സംഭവിച്ചതിനെപ്പറ്റി ബോധ്യമുണ്ടായത് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും പിന്നെയും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്...

അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി:പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപം ഖേര്‍ രാജിവച്ചു.അന്തര്‍ദേശീയ ടി.വി ഷോയുമായി ബന്ധപ്പെട്ട് മാസങ്ങളോളം വിദേശത്ത് നില്‍ക്കേണ്ടിവരുമെന്നതിനാലാണ് രാജി വച്ചതെന്നാണ് വിശദീകരണം.രാജിക്കത്ത് വാര്‍ത്താ വിതരണ...

റഫാല്‍ കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി:റഫാല്‍ കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഫ്രാന്‍സില്‍ നിന്നും വാങ്ങിയ വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങള്‍,കരാറിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവ കോടതിയെ അറിയിക്കണം.എന്നാല്‍ റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന...

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ മോദി രാജ്യത്തിന് സമര്‍പ്പിച്ചു;ലോകത്തെ ഏറ്റവും വലിയ പ്രതിമയുടെ പേര് ‘സ്റ്റാച്യു ഒഫ് യൂണിറ്റി’

വഡോദര:ലോകത്തെ ഏറ്റവും വലിപ്പമേറിയതും നീളമേറിയതുമായ ഉയരം കൂടിയതുമായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു.നര്‍മ്മദാ നദിയിലെ സാധു തടത്തില്‍ നിര്‍മ്മിച്ച കൃത്രിമ...

കേന്ദ്രസര്‍ക്കാരുമായി ഭിന്നത:റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി:റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് കേന്ദ്രധനമന്ത്രാലയവും ആര്‍ബിഐ യും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു.കേന്ദ്രത്തിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി സൂചന.ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍...

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ അനുകൂല നിലപാടുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.പുരുഷനും സ്ത്രീയും തുല്യരാണ്.സ്ത്രീകളെ എല്ലായിടത്തും പ്രവേശിക്കാന്‍ അനുവദിക്കണം.വ്യക്തിപരമായ അഭിപ്രായമാണ് പറയുന്നതെന്നും ഇന്‍ഡോറില്‍ ഒരു ദേശീയ മാധ്യമത്തോട് രാഹുല്‍ ഗാന്ധി പറഞ്ഞു. ശബരിമലയിലെന്നല്ല എല്ലായിടത്തും...

സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി:സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. സുപ്രീം കോടതി റദ്ദാക്കി.പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍.സി, വയനാട് ഡി.എം, തൊടുപുഴ അല്‍അസര്‍ എന്നീ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനം...

‘ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണ് നരേന്ദ്രമോദി’:വിവാദ പ്രസ്താവനയുമായി വീണ്ടും ശശി തരൂര്‍

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരാമര്‍ശം നടത്തി ശശി തരൂര്‍ എംപി വീണ്ടും വിവാദത്തിലേക്ക്.മോദി ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണെന്ന് ഒരു ആര്‍.എസ്.എസ് നേതാവ് പറഞ്ഞിട്ടുണ്ടെന്നാണ് തരൂരിന്റെ പരാമര്‍ശം.തന്റെ പുതിയ പുസ്തകമായ പാരഡോക്സിക്കല്‍ പ്രൈം...

​അയോധ്യാ കേസ് നാളെ മുതൽ സുപ്രീം കോടതിയിൽ പരിഗണിക്കും.

ദില്ലി : അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച്  അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് വിധിച്ചിരിന്നു. ഈ ഉത്തരവിന് എതിരായ അപ്പീലാണ് സുപ്രിംകോടതി ഇപ്പോൾ പരിഗണിക്കുന്നത്. അയോധ്യഭൂമി...

ശബരിമല സ്ത്രീപ്രവേശനം:വിവാദ പരാമര്‍ശം നടത്തിയ സ്മൃതി ഇറാനിക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി:ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസെടുത്തു.ബീഹാറിലെ സീതാമാര്‍ഹി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സരോജ് കുമാരി എന്ന സ്ത്രീയാണ് പരാതിക്ക് പിന്നില്‍.കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുപ്രീം...