Sunday, November 24, 2024

സിബിഐയിലെ ആഭ്യന്തര പ്രശ്‌നം: അന്വേഷണത്തിനു കേന്ദ്ര വിജിലന്‍സ് കമ്മീഷനെ നിയോഗിച്ചു; രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിയെ നിശ്ചയിച്ച് സുപ്രീം കോടതി ഉത്തരവിട്ടു.ജസ്റ്റിസ് ജെ.കെ.പട്‌നായികിന്റെ മേല്‍നോട്ടത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണം നടത്തുന്നത്.രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി...

എയര്‍സെല്‍- മാക്സിസ് കേസില്‍ പി.ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി:എയര്‍സെല്‍- മാക്സിസ് അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രധനകാര്യ മന്ത്രിയുമായ പി ചിദംബരത്തിനെഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കുറ്റപത്രം നവംബര്‍ 26ന് കോടതി പരിഗണിക്കും.കേസില്‍ സിബിഐ...

സി.ബി.ഐ തലപ്പത്ത് നിന്നും അലോക് വര്‍മയെ നീക്കിയത് റഫാല്‍ അഴിമതിയില്‍ പിടിക്കപ്പെടുമെന്ന് ഭയന്ന്:രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:റാഫേല്‍ കരാറിലെ അഴിമതിയില്‍ നരേന്ദ്ര മോദിയുടെ പങ്ക് പുറത്തു വരുമെന്ന് ഭയന്നാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.പിടിക്കപ്പെടുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ അടിയന്തരമായി അര്‍ദ്ധരാത്രിയില്‍...

ദിനകരനൊപ്പം പോയ 18 എം.എല്‍.എമാരും അയോഗ്യര്‍ തന്നെയെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ:തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ച് ദിനകരനൊപ്പം പോയ 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. അണ്ണാ ഡി.എം.കെയോട് ഇടഞ്ഞ് ടി.ടി.വി.ദിനകരനൊപ്പം പോയ എം.എല്‍.എമാരെ തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി....

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയുടെ വീടിന് മുന്നില്‍ നിന്ന് നാല് പേരെ അറസ്റ്റു ചെയ്തു;പിടിയിലായവര്‍ ഐബി ഉദ്യോഗസ്ഥരെന്നു...

ന്യൂഡല്‍ഹി:സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയ അലോക് വര്‍മയുടെ വീടിന് സമീപത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട നാല് പേരെ അറസ്റ്റ് ചെയ്തു.അലോക് വര്‍മ്മയുടെ ഡല്‍ഹിയിലെ അക്ബര്‍ റോഡിലെ വസതിക്കു സമീപത്ത് ചുറ്റിത്തിരിയുകയായിരുന്ന ഇവരെ സുരക്ഷാ...

തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍

മീടൂ കാമ്പെയിന്റെ ഭാഗമായി ഏറ്റവുമധികം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത് ചലച്ചിത്രലോകത്തുനിന്നാണ്. ബോളിവുഡ്,തമിഴ്,മലയാള സിനിമാലോകത്ത് ഇതിനോടകം പ്രമുഖര്‍ മീടൂവില്‍ കുടുങ്ങി മാനം കെട്ടു. ഒടുവിലിതാ നടി അമലാ പോളും മീടൂ ആരോപണമുന്നയിക്കുന്നു.തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെയാണ്...

സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയതിനെതിരെ അലോക് കുമാര്‍ വര്‍മ സുപ്രീകോടതിയിലേക്ക്;വിശ്വാസ്യത നിലനിര്‍ത്താനാണ് നടപടിയെന്ന് ജെയ്റ്റ്ലി

ന്യൂഡല്‍ഹി:സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ നടപടി ചോദ്യം ചെയ്ത് അലോക് കുമാര്‍ വര്‍മ്മ സുപ്രീംകോടതിയിലേക്ക്.മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.നടപടി നിയമ വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലാണിതെന്നും...

സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍നിന്നും മാറ്റി;എന്‍.നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല

ദില്ലി:സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റി.എന്‍.നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല നല്‍കി.സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാനും നിര്‍ദ്ദേശം നല്‍കി.അലോക് വര്‍മ്മയുടെയും രാകേഷ് അസ്താനയുടെയും സിബിഐ...

ശബരിമല സ്ത്രീ പ്രവേശനവിധി;റിട്ട് ഹര്‍ജികള്‍ നവംബര്‍ 13-ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 13-ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.മൂന്ന് റിട്ട് ഹര്‍ജികളുടെ കാര്യത്തിലാണ് കോടതി തീരുമാനമറിയിക്കുക. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാവും ഹര്‍ജികള്‍ പരിഗണിക്കുക .എല്ലാ കേസുകളും തുറന്ന...

​ശബരിമല പ്രശ്നത്തിൽ രജനി നിലവിലെ ആചാരങ്ങൾക്കൊപ്പം.

ചെന്നൈ: നില നിന്നു വരുന്ന ആചാരങ്ങളിൽ ആരും ഇടപെടരുത് എന്നായിരിന്നു സൂപ്പർതാരത്തിന്റെ ആദ്യപ്രതികരണം.മതപരമായ ആചാരങ്ങളെ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും രജനി മുന്നറിയിപ്പ് നൽകി.