Sunday, November 24, 2024

മീടുവില്‍ കുടുങ്ങി തമിഴ് നടന്‍ അര്‍ജുനും:സിനിമാ ചിത്രീകരണത്തിനിടെ നടന്‍ മോശമായി പെരുമാറിയെന്ന് നടി ശ്രുതി ഹരിഹരന്‍;ആരോപണം കേട്ട് ഞെട്ടിയെന്ന്...

ചെന്നൈ:തമിഴ് സൂപ്പര്‍ താരം അര്‍ജുനും മീടുവില്‍ കുടുങ്ങി.നടി ശ്രുതി ഹരിഹരനാണ് അര്‍ജുനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.ഷൂട്ടിംഗ് സെറ്റില്‍വെച്ച് അര്‍ജുന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ശ്രുതി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക്...

അമൃതസറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

അമൃതസര്‍:പഞ്ചാബിലെ അമൃത്സറിലുണ്ടായ ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണത്തിന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ഉത്തരവിട്ടു.പഞ്ചാബ് സര്‍ക്കാരും അന്വേഷണം നടത്തും.അപകടത്തില്‍ മരണം 60 കടന്നതായി പൊലീസ് പറഞ്ഞു.നിരവധിപേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അമൃത്സറിലെ ജോഡാ...

അമൃത്‌സറില്‍  ദസറ ആഘോഷത്തിനിടെ ട്രെയിനിടിച്ച് 50 പേര്‍ മരിച്ചു;നിരവധിപേര്‍ക്ക് പരിക്ക്

പഞ്ചാബ്:അമൃത്‌സറില്‍ ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി 50 പേര്‍ മരിച്ചു.അമൃസറിലെ ധോബി ഖട്ടില്‍ വൈകിട്ട് 6.30ഓടെയാണ് അപകടമുണ്ടായത്.ദസറ ആഘോഷത്തോടനുബന്ധിച്ച് റെയില്‍ ട്രാക്കിന് സമീപം രാവണ രൂപം കത്തിക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു.പടക്കം പൊട്ടിച്ചും...

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എന്‍.ഡി.തിവാരി അന്തരിച്ചു

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എന്‍.ഡി.തിവാരി (93) അന്തരിച്ചു.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അന്ത്യം. സെപ്തംബര്‍ 20നാണ് തിവാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്ന...

ശബരിമലയില്‍ പ്രകോപനസമരം വേണ്ടെന്ന് രാഹുല്‍ ഗാന്ധി

ദില്ലി:ശബരിമല വിഷയത്തില്‍ നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക് കടക്കരുതെന്നും കൊടി പിടിച്ചുള്ള സമരം വേണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ദില്ലിയില്‍...

മീടൂ ആരോപണം:കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചു

ദില്ലി: മീ ടൂ ആരോപണത്തില്‍പ്പെട്ട് വിവാദത്തിലായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു.തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമത്തിന്റെ വഴി തേടുമെന്ന് അക്ബര്‍ പറഞ്ഞു. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്നതെന്നാണ്...

‘മീടൂ’ കോടതി കയറുന്നു:കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍ മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി:തനിക്കെതിരെ ആദ്യമായി മീടൂ വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ മാനനഷ്ട കേസ് നല്‍കി.തനിക്കെതിരെ ഉന്നയിച്ച തെറ്റായ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പരാതിയില്‍ പറയുന്നു.വ്യാജ ആരോപണം...

മീടൂ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി എംജെ.അക്ബര്‍;ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

ദില്ലി:മീടൂ ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് കേന്ദ്ര മന്ത്രി എംജെ അക്ബര്‍.തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അക്ബര്‍ പറഞ്ഞു.വിദേശത്തായതിനാലാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നത്.ലോക് സഭാ തെരഞ്ഞെടുപ്പിനു ഏതാനും മാസങ്ങള്‍ക്കുമുന്‍പ് മാത്രമുണ്ടായ ആരോപണത്തിനുപിന്നില്‍...

ബോളിവുഡില്‍ പീഡനങ്ങളില്ല;എല്ലാം നടക്കുന്നത് പരസ്പര സമ്മതത്തോടെയെന്ന് നടി ശില്‍പ ഷിന്‍ഡെ

മുംബൈ:മീടൂ കാമ്പയിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ ആരോപണങ്ങളുണ്ടായിരിക്കുന്നത് ബോളിവുഡ് സിനിമാലോകത്തുനിന്നുമാണ്.മീടൂ വെളിപ്പെടുത്തലുകളെ പിന്‍തുണച്ചുകൊണ്ട് പ്രമുഖ താരങ്ങള്‍ പോലും നിലകൊള്ളുമ്പോള്‍ 'മീ ടു' ക്യംപെയ്നെതിരെ സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ രംഗത്തെത്തിയിരിക്കുകയാണ്.ബോളിവുഡില്‍ പീഡനങ്ങള്‍ ഇല്ലെന്നും...

അടുത്ത മാസം ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി;കൂട്ടിന് സ്തീകളുമുണ്ടാവും;പ്രതിഷേധങ്ങള്‍ അനാവശ്യമെന്നും തൃപ്തി

ന്യൂഡല്‍ഹി:ശബരിമലയില്‍ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. അടുത്തമാസം ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി അറിയിച്ചു. തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.തന്നോടൊപ്പം  ക്ഷേത്രദര്‍ശനത്തിന് സ്ത്രീകളുമുണ്ടാവുമെന്നും തൃപ്തി അറിയിച്ചു. സുപ്രീം കോടതി...