കൊറോണയെ പിടിച്ചു കെട്ടുന്നതിനൊപ്പം ചില മേഖലയിൽ ഇളവുകളും .
കൊറോണാ പകരാതിരിക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഏപ്രിൽ മുപ്പതു വരെ നീട്ടാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് പത്തു സംസ്ഥാനങ്ങൾ .ഇത് വിഷയത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു .രണ്ടാഴ്ചത്തേക്ക് നീട്ടിയ ലോക്ക്ഡൗൺ,അത് കഴിയുമ്പോൾ ഭാഗീകമായി...
കോവിഡ് പ്രതിരോധം, പ്രധാനമന്ത്രി നേതാക്കളുമായി ചർച്ച നടത്തി.
ഡൽഹി : കൊറോണ ഭീതി രാജ്യമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ടെലിഫോണിൽ ചർച്ച നടത്തി.പ്രണബ് മുഖർജി , കോൺഗ്രസ്സ്...
തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേണ്ടി സോണിയ പ്രധാനമന്ത്രിക്ക് കത്തയച്ചു .
ഡൽഹി: കൊറോണ വൈറസ് ലോക്ക് ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ സഹായിക്കുന്നതിനായി രാജ്യത്തൊട്ടാകെയുള്ള എംജിഎൻആർഇജിഎ തൊഴിലാളികൾക്ക് 21 ദിവസത്തെ വേതനം മുൻകൂർ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്...
ഒടുവിൽ ഒമറിന് മോചനം .
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ എട്ട് മാസത്തെ തടങ്കലിൽ പാർപ്പിച്ചതിന് ശേഷം ഇന്ന് മോചിപ്പിച്ചു.മോചിതനായ ശേഷം മാധ്യമ പ്രവർത്തകരുടെയും അനുയായികളുടെയും ഒരു വലിയ കൂട്ടം, താമസസ്ഥലത്തിന്...
മുഖ്യമന്ത്രിയാകാനില്ല: രാഷ്ട്രീയ പാര്‍ട്ടി, നിലപാടുകളിൽ വ്യക്തത വരുത്തി രജനീകാന്ത്.
രാഷ്ട്രീയത്തില്‍ തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ് സ്‌റ്റൈല്‍ മന്നന്‍. തനിക്ക് സര്‍ക്കാരിന്റെ തലപ്പത്തേക്കു വരാനോ നിയമസഭയില്‍ ഇരിക്കാനോ താല്‍പ്പര്യമില്ല. മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ ചൈന്നൈ രാഘവേന്ദ്ര...
ജ്യോതിരാദിത്യ കോൺഗ്രസ് വിട്ടു ,ബി ജെ പി കേന്ദ്രമന്ത്രിയാക്കും എന്ന് സൂചന .
ഡൽഹി: മധ്യപ്രദേശ് സർക്കാരിനെ അസ്ഥിരപ്പെടുത്തിക്കൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്സിൽ നിന്നും രാജി വച്ചു.അദ്ദേഹം രാജിക്കത്ത് സോണിയാഗാന്ധിക്ക് കൈമാറി .പ്രധാനമന്ത്രി നരേന്ദ്രമോദിയെ വസതിയിൽ ചെന്ന് കണ്ടു സിന്ധ്യ ചർച്ച നടത്തി .ബി...
മധ്യപ്രദേശിൽ കോൺഗ്രസ് മന്ത്രി സഭയ്ക്ക് ഭീഷണി തുടരുന്നു .
ഭോപ്പാൽ : കമൽനാഥ് സർക്കാരിനെ ആശങ്ക വിട്ടൊഴിയുന്നില്ല . ഭരണം മറിച്ചിടാൻ ബി ജെ പി നടത്തിയ ശ്രമങ്ങൾ വല്ലവിധേനയും കൈകാര്യം ചെയ്ത ശേഷം ഒന്ന് ശ്വാസം വിട്ടതേയുള്ളു...
യസ് ബാങ്കിന് റിസർവ് ബാങ്ക് 8000 കോടി രൂപ വായ്പനൽകും .
യസ് ബാങ്ക് സ്ഥാപകനായ റാണാ കപൂറിനെതിരെ കേസെടുത്തു . കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് സംബന്ധിച്ച കേസിലാണ് എൻഫോഴ്‌സ്‌മെന്റിന്റെ നടപടി .മുംബൈയിലെ അദ്ദേഹത്തിന്റെ ...
മധ്യപ്രദേശിലെ കോൺഗ്രസ്സ് ഭരണം അട്ടിമറിക്കാൻ ശ്രമം.
ഭോപ്പാൽ: മധ്യപ്രദേശിൽ കമൽനാഥ് മന്ത്രിസഭക്ക് ഭീഷണി ഉയർത്തി ഭരണം പിടിക്കാൻ നീക്കം. എട്ടോളം ഭരണപക്ഷ എം എൽ എ മാരെ ബി ജെ പി മാറ്റി പാർപ്പിച്ചിരിക്കുന്നു എന്നതാണ്...
കലാപം നേരിടുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു :രജനികാന്ത്
ചെന്നൈ :സമാധാനപരമായി നടന്നുവന്നിരുന്ന പ്രതിഷേധമാണ് ദില്ലിയിൽ കലാപത്തിലേക്ക് വഴിമാറിയത് എന്ന് സൂപ്പർ താരം രജനികാന്ത് .രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ് കലാപത്തിലേക്ക് വഴിവച്ചത് .കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വിഷയത്തിൽ...