ശബരിമല സ്ത്രീപ്രവേശം:വിധിയെ ന്യായീകരിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര;ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയുന്നത് നീതീകരിക്കാനാവില്ല
ന്യൂഡല്‍ഹി:ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയാനാവില്ലെന്നും സുപ്രീകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്.വിധിയെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍...
പെട്രോള്‍ ഡീസല്‍ വില രണ്ടര രൂപ കുറച്ചു
ന്യൂഡല്‍ഹി:പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.നികുതിയിനത്തില്‍ ഒരു രൂപ 50 പൈസ കുറയ്ക്കാനാണ് തീരുമാനം.എണ്ണ കമ്പനികളും ഒരു രൂപ കുറച്ചെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ധനവില...
ഐസിഐസിഐ ബാങ്ക് മേധാവി ചന്ദാ കൊച്ചാര്‍ രാജി വച്ചു;സന്ദീപ് ബക്ഷി പുതിയ എംഡി
ദില്ലി:ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദാ കൊച്ചര്‍ രാജി വെച്ചു. വായ്പാ ക്രമക്കേട് ആരോപണങ്ങളെത്തുടര്‍ന്ന് അവധിയിലായിരുന്ന ചന്ദാ കൊച്ചാര്‍
സ്വയമൊഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന് അപേക്ഷ നല്‍കുകയായിരുന്നു.സന്ദീപ് ബക്ഷിയാണ് പുതിയ എംഡി.
ഐസിഐസിഐ ബാങ്ക് വീഡിയോകോണ്‍ ഗ്രൂപ്പിന്...
ഇങ്ങനൊരു പ്രധാനമന്ത്രി ലോകത്തുണ്ടാവില്ല:മോദിയുടെ സഹോദരന്‍മാരിലൊരാള്‍ പലചരക്കു വ്യാപാരിയും ഒരാള്‍ ഓട്ടോ ഡ്രൈവറെന്നും ബിപ്ലവ് ദേബ്
അഗര്‍ത്തല:നരേന്ദ്ര മോദിയെപ്പോലെ ഒരു പ്രധാനമന്ത്രി ലോകത്തുതന്നെയില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.മോദിയുടെ സഹോദരന്‍മാരിലൊരാള്‍ പല ചരക്കു വ്യാപാരിയും മറ്റൊരാള്‍ ഓട്ടോ ഡ്രൈവറുമാണെന്നാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ പുതിയ വെളിപ്പെടുത്തല്‍.
മോദിയുടെ വൃദ്ധയായ അമ്മ...
അമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച സുഹൃത്തിനെ യുവാവ് തലയറുത്തെടുത്ത് കൊലപ്പെടുത്തി;മനസാക്ഷി മരവിപ്പിക്കുന്ന സംഭവം കര്‍ണ്ണാടകത്തിലെ മാണ്ഡ്യയില്‍
മാണ്ഡ്യ (കര്‍ണാടക):കണ്‍മുന്നില്‍ സ്വന്തം അമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയറുത്തെടുത്ത് അതിക്രൂരമായി കൊലപ്പെടുത്തി.മനസാക്ഷി മരവിപ്പിക്കുന്ന സംഭവമുണ്ടായത് കര്‍ണാടകയിലെ മാണ്ഡ്യയിലാണ്.പശുപതിയെന്ന യുവാവാണ് തന്റെ സുഹൃത്തായ ഗിരീഷിനെ കൊലപ്പെടുത്തിയശേഷം അയാളുടെ തലയുമായി പൊലീസ് സ്റ്റേഷനില്‍...
പാചക വാതക വില വര്‍ധിപ്പിച്ചു;സിലിണ്ടറിന് 59 രൂപ കൂട്ടി
ദില്ലി:പെട്രോള്‍ ഡീസല്‍ വില താങ്ങാനാവാതെ നട്ടം തിരിയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു.സബ്‌സിഡിയില്ലത്ത സിലിണ്ടറിന് കൂട്ടിയത് 59 രൂപയാണ്.സബ്‌സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വര്‍ദ്ധിപ്പിച്ചു.സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക്...
ദൈവം തന്ന വിധിയെന്ന് കര്‍ണ്ണാടക മന്ത്രി ജയമാല
ബെംഗളൂരു:ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് കര്‍ണാടകമന്ത്രി ജയമാല.ദൈവം തന്ന വിധിയാണിതെന്നും പൂര്‍വികരുടെ പുണ്യമെന്നും ജയമാല പറഞ്ഞു.ശബരിമല സന്ദര്‍ശിച്ചുവെന്ന വെളിപ്പെടുത്തലിന്റെ പേരില്‍ വിവാദത്തിലായ ആളാണ് ജയമാല.
1986-ല്‍ ഏപ്രില്‍ മാസത്തില്‍...
ശബരിമല സ്ത്രീപ്രവേശത്തെ എതിര്‍ത്ത് ഭരണഘടനാ ബെഞ്ചിലെ ഏക വനിത:അയ്യപ്പനും ഭരണഘടനയുടെ പരിരക്ഷയുണ്ടെന്ന് ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര
ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി വരുമ്പോള്‍ തന്നെ ഭരണഘടനാബെഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ എതിര്‍ നിലപാടും ശ്രദ്ധേയമാകുന്നു.ചീഫ് ജസ്റ്റിസ് ദീപക് മിശ്രമടക്കമുള്ള നാല് ജഡ്ജിമാര്‍ നിലപാടെടുത്ത വിധിയിലാണ് ഇന്ദു...
കേരളത്തിന് നെതര്‍ലന്റില്‍ നിന്നും സഹായം സ്വീകരിക്കാമെന്ന് കേന്ദ്രം
ദില്ലി:കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി നെതര്‍ലന്റ് വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി.വിദേശകാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്.ന്യൂയോര്‍ക്കിലുള്ള കേന്ദ്രമന്ത്രി സുഷമ സ്വരാജ് അടിയന്തരമായി വിഷയത്തില്‍ ഇടപെടുകയായിരുന്നു.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘത്തെ അയക്കാമെന്നും...
വിവാഹേതര ലൈംഗീക ബന്ധം കുററകരമല്ലെന്ന് സുപ്രീം കോടതി;ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നും കോടതി
ദില്ലി:വിവാഹേതരലൈംഗീകബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി.സ്ത്രീ പുരുഷന്റെ സ്വകാര്യസ്വത്ത് അല്ലെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 വകുപ്പ്, ഏകപക്ഷീയവും,സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്നതും ആണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.വിവാഹേതരലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐപിസി 497...