Sunday, November 24, 2024

സുപ്രീംകോടതി നടപടികള്‍ ഇനി തത്സമയം കാണാം;ആദ്യ സംപ്രേഷണം സുപ്രീംകോടതിയുടെ വെബ്‌സൈറ്റിലൂടെ

ന്യൂഡല്‍ഹി:ചരിത്രമാകുന്ന തീരുമാനവുമായി സുപ്രീംകോടതി.ഇനി മുതല്‍ സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്നാണ് വിധി.പ്രധാന കേസുകളിലെ നടപടികള്‍ സംപ്രേക്ഷണം ചെയ്യാനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.തത്സമയ സംപ്രേക്ഷണം പൊതുതാല്പര്യം മുന്‍നിര്‍ത്തി സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്നും...

ആധാറിന് മാറ്റങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം:ബാങ്ക് അക്കൗണ്ടിനും സ്‌കൂള്‍ പ്രവേശനത്തിനും ആധാര്‍ വേണ്ട;പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണിനും...

ന്യൂഡല്‍ഹി:ആധാര്‍ ഉപയോഗപ്രദമാണെന്നും അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നതാണെന്നും സുപ്രീംകോടതി.ആധാര്‍ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ റദ്ദാക്കിക്കൊണ്ട് മാറ്റങ്ങളോടെ സുപ്രീംകോടതി അംഗീകാരവും നല്‍കി.സ്വകാര്യ കന്പനികള്‍ക്കടക്കം ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ നല്‍കുന്ന 57ാം വകുപ്പം ദേശീയ സുരക്ഷയുടെ പേരില്‍...

പത്ത് വര്‍ഷംനീണ്ട പ്രണയത്തിന് സാക്ഷാത്കാരമാകുന്നു;വിവാഹത്തിനൊരുങ്ങി സൈനയും കശ്യപും

ഹൈദരാബാദ്:പത്തുവര്‍ഷം പരസ്യമാക്കാതെ സൂക്ഷിച്ച പ്രണയത്തിനൊടുവില്‍ വിവാഹത്തിനൊരുങ്ങി ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി.കശ്യപും.ഹൈദരാബാദില്‍ വെച്ച് ഡിസംബര്‍ 16-നാണ് വിവാഹം.ഡിസംബര്‍ 21ന് വിവാഹ സത്കാരം നടത്തും. 2005-ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ്...

ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി:ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാക്കു കടിച്ചുമുറിച്ച യുവതി അറസ്റ്റില്‍. ഡല്‍ഹി റാന്‍ഹോള സ്വദേശിയായ കരണ്‍ സിംഗിന്റെ ഭാര്യയാണ് അറസ്‌ററിലായത്. അറസ്റ്റിലായ യുവതി എട്ടുമാസം ഗര്‍ഭിണിയുമാണെന്ന് പോലീസ് അറിയിച്ചു.ഭര്‍ത്താവിന് സൗന്ദര്യമില്ലെന്നാരോപിച്ച് യുവതി സ്ഥിരമായി വഴക്കിടുമായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.കഴിഞ്ഞ...

തന്റെ വീട് മകള്‍ കൈയ്യടക്കിയെന്ന പരാതിയുമായി തമിഴ് നടന്‍ വിജയകുമാര്‍;പിതാവ് വീട്ടില്‍ നിന്നിറക്കിവിട്ടെന്ന് വനിത വിജയകുമാര്‍

ചെന്നൈ:മകള്‍ വനിതയ്‌ക്കെതിരെ പരാതിയുമായി തമിഴ് നടന്‍ വിജയകുമാര്‍.തന്റെ ഉടമസ്ഥതയിലുള്ള വീട് മകള്‍ കയ്യടക്കിയെന്ന് കാണിച്ച് വിജയകുമാര്‍ പോലീസില്‍ പരാതി നല്‍കി.മധുരവയലിലെ അഷ്ടലക്ഷ്മി നഗറിലുള്ള വീടിനെ ചൊല്ലിയാണു മകള്‍ വനിതയ്ക്കെതിരെ മധുരവയല്‍ പൊലീസ് സ്റ്റേഷനില്‍...

റഫേല്‍ ഇടപാട്:മോഡി സൈനികരുടെ പണമെടുത്ത് അംബാനിക്ക് രക്ഷാപാക്കേജ് ഒരുക്കി;മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിന് മോഡി മറുപടി നല്‍കണമെന്ന് രാഹുല്‍...

ന്യൂഡല്‍ഹി:റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഇന്ത്യയുടെ പ്രധാനമന്ത്രി കള്ളനാണെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നതെന്നും മോഡി ഇതിനു മറുപടി പറയണമെന്നും രാഹുല്‍ പറഞ്ഞു.രാജ്യത്തെ സൈനികരുടെ കീശയില്‍ നിന്നെടുത്ത...

പുതിയ നേതൃനിരയില്‍ രാഹുല്‍ ഗാന്ധിക്ക് നല്ല പ്രതീക്ഷയെന്ന് എകെ ആന്റണി;ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം പരമ്പരാഗത വോട്ടു ചോര്‍ച്ച

ദില്ലി:കെപിസിസിയുടെ പുതിയ നേതൃനിരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്ല പ്രതീക്ഷയെന്ന് എ.കെ ആന്റണി.കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്നും അതിനായി വളരെയേറെ പണിപ്പെട്ടാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്നും ആന്റണി പറഞ്ഞു.പുതിയ...

ബിയര്‍ പ്രേമികള്‍ക്ക് സഹിക്കാനാവില്ല:രാജസ്ഥാനില്‍ ടോള്‍ പ്ലാസയില്‍ ബിയറുമായി വന്ന ട്രക്ക് മറിഞ്ഞു

ജയ്പുര്‍:ബിയര്‍ കുടിക്കുന്നവരെ വളരെ സങ്കടപ്പെടുത്തുന്ന ദൃശ്യമാണ് രാജന്ഥാനില്‍ നിന്നും വരുന്നത്.ബിയര്‍ കുപ്പികളുമായി വന്ന ട്രക്ക് നിയന്ത്രണംവിട്ട് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചു കയറി മറിയുന്നു.തുടര്‍ന്ന് കൂട്ടത്തോടെ താഴേക്കുവീണ ബിയര്‍കുപ്പികള്‍ പൊട്ടി നുരഞ്ഞു പതയുന്ന ബിയര്‍...

ജമ്മുകശ്മീരിലെ ഷോപിയാനില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ കൊലപ്പെടുത്തി

ശ്രീനഗര്‍:ജമ്മുകശ്മീരിലെ ഷോപിയാനില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ഇന്നലെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പൊലീസുകാരെ തട്ടിക്കൊണ്ടുപോയത്.ജോലി രാജി വച്ചില്ലെങ്കില്‍ പോലീസുകാരെ കൊല്ലുമെന്ന് ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.തട്ടിക്കൊണ്ടു പോയ മറ്റൊരു പൊലീസുകാരനെ ഗ്രാമീണരുടെ...

ഗുജറാത്തിലെ ഗീര്‍ വനത്തില്‍ 11 സിംഹങ്ങളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തി;സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

രാജ്കോട്ട്:ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചാവുന്നത് പതിവാകുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 11 സിംഹങ്ങളുടെ ജഡാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.മരണകാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.ഗിര്‍ വനത്തിലെ ഗല്‍ഖനിയ റേഞ്ചില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സമീപത്തെ ജുനഗഡ്...