മുത്തലാഖ് ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി
ന്യൂഡല്‍ഹി:മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ഉറപ്പാക്കുന്നതുമായ ഓര്‍ഡിനന്‍സിനാണ് അംഗീകാരമായത്.ബില്‍ ലോക്സഭ നേരത്തെ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല.ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍...
മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്
ദില്ലി:ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ അഭിമാനമായ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്.ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ജിന്‍സന്റെ പ്രകടനമാണ്...
ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി:ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീകോടതിയില്‍ നിന്നും തിരിച്ചടി.38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യല്‍ ഓഫീസര്‍ എടുത്ത നടപടികള്‍ ഹൈക്കോടതി...
സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു
ദില്ലി:കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അറസ്റ്റ് ആവശ്യപെട്ടുള്ള പ്രതിഷേധ സമരം ശകതമായിക്കൊണ്ടിരിക്കേ സ്ഥാനങ്ങളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു.കേസില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്കു...
ബീഹാറില്‍ ട്രെയിനി നേഴ്‌സിനെ പീഡിപ്പിച്ച ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് തല്ലി
പട്‌ന(ബിഹാര്‍):ട്രെയിനി നേഴ്‌സിനെ ലൈംഗീകമായി ഉപദ്രവിച്ച ഡോക്ടറെ ആശുപത്രിയിലെ നഴ്സുമാര്‍ വളഞ്ഞിട്ട് തല്ലി.ബീഹാറിലെ കത്തിഹാര്‍ ജില്ലാ ആശുപത്രിയിലെ ഡോ.ജാവേദിനെയാണ് നഴ്സുമാര്‍ കയ്യേറ്റം ചെയ്തത്.ഇയാളെ കൊല്ലൂ എന്ന് അലറിക്കൊണ്ട് നഴ്സുമാര്‍ ചെരുപ്പുപയോഗിച്ച് ഡോക്ടറെ തല്ലുന്ന വീഡിയോ...
സ്വച്ഛ് ഭാരത് പദ്ധതി 90 ശതമാനം വിജയമാണെന്ന് മോദി:ഇന്ത്യയില്‍ ആകെ 9 കോടി കക്കൂസുകള്‍ നിര്‍മ്മിച്ചു;സ്വച്ഛതാ ഹി സേവയ്ക്ക്...
ദില്ലി:കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി 90 ശതമാനം വിജയമാണെന്നും പദ്ധതി പ്രകാരം ഇന്ത്യയില്‍ മൊത്തം 9 കോടി കക്കൂസുകള്‍ നിര്‍മ്മിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ശുചീകരണയജ്ഞമായ സ്വച്ഛതാ ഹി സേവയ്ക്ക് തുടക്കമിട്ട്...
ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു
ദില്ലി:ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി.ഒക്ടോബര്‍ മൂന്നിന് രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായി ഗോഗോയി ചുമതലയേല്‍ക്കും.2019 നവംബര്‍ 17-ന് രഞ്ജന്‍ ഗൊഗോയി വിരമിക്കും.
ജസ്റ്റിസ് ഗോഗോയ് അടക്കം സുപ്രീംകോടതിയിലെ...
അരുണ്‍ ജെയ്റ്റ്ലി പറയുന്നത് കള്ളം;വിജയ് മല്യയുമായി ജയ്റ്റ്‌ലി നടത്തിയ കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് എംപി സാക്ഷിയാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:വിജയ് മല്യയുമായി കൂടിക്കാഴ്ച നടത്തിയില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി കള്ളം പറയുകയാണെന്നും മല്യ രാജ്യം വിടുന്നതിന് മുമ്പ് ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് കോണ്‍ഗ്രസ് എംപി സാക്ഷിയാണെന്നും രാഹുല്‍ ഗാന്ധി.ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ്...
വിജയ്മല്യയുടെ വെളിപ്പെടുത്തല്‍:കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി
ദില്ലി:നാടുവിടും മുന്‍പ് താന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഗുരുതരമായ ആരോപണത്തില്‍ പ്രധാനമന്ത്രി...
ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത:രാജി വയ്ക്കാന്‍ ആലോചിച്ചിരുന്നതായി ഫ്രാങ്കോ മുളയ്ക്കല്‍
ജലന്ധര്‍:ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണിതെന്നും കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും ജലന്ധര്‍ രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആദ്യമായി പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട്...