പി സി ജോര്‍ജിനെ വിമര്‍ശിച്ച സ്വര ഭാസ്‌കറിനെതിരെ മോശം പരാമര്‍ശം:സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു
മുംബൈ:കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ നാടിന്റെ നാനാ ഭാഗത്തുനിന്നും പ്രതിഷേധം ഉയരുകയാണ്. ഇന്നലെ ബോളിവുഡ് നടി രവീണാ ടണ്ടന്‍ പിസിയെ വിമര്‍ശിച്ച് രംഗത്തു വന്നതിനു പിന്നാലെ ബോളിവുഡ് നടി സ്വരാ ഭാസ്‌കറും ട്വിറ്ററിലൂടെ...
കാളവണ്ടിയാത്ര യാത്ര നടത്തി പ്രതിഷേധം;തുടര്‍ന്ന് മകന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ സ്‌കൂട്ടര്‍ യാത്രയും;ഹര്‍ത്താല്‍ ദിനത്തില്‍ താരമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
കൊച്ചി:കൊച്ചി പനമ്പള്ളി നഗറിലെ ഹോട്ടല്‍ അവന്യൂവില്‍ ഒരു വിവാഹനിശ്ചയച്ചടങ്ങ് നടക്കുന്നു.അതിഥികള്‍ കാറുകളില്‍ വന്നിറങ്ങിയതിനു പിന്നാലെ സ്‌കൂട്ടറില്‍ എത്തിയ വരന്റെ പിതാവിനെ കണ്ട് എല്ലാവരും അദ്ഭുതപ്പെട്ടു.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകന്റെ...
കന്യാസ്ത്രീക്കെതിരെ അധിക്ഷേപം:പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കഴിയില്ലെയെന്ന് ബോളിവുഡ് നടി രവീണാ ടണ്ടന്‍
തിരുവനന്തപുരം:സ്ത്രീവിരുദ്ധ പ്രസ്താവനയുടെ പേരില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസിജോര്‍ജിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അധിഷേപിച്ചു സംസാരിച്ചതിനാണ് പിസി വിമര്‍ശിക്കപ്പെടുന്നത്.ദേശീയമാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കിക്കഴിഞ്ഞു.അതെത്തുടര്‍ന്ന് ബോളിവുഡില്‍നിന്നും പിസിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്...
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യും
ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.തടവുകാരെ മോചിതരാക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ തമിഴ്‌നാട് മന്ത്രിസഭായോഗം തീരുമാനിച്ചു.ഗവര്‍ണര്‍ അനുകൂലനിലപാടെടുക്കുമെന്നും, ഇക്കാര്യത്തില്‍ ഇനി തടസങ്ങളൊന്നും ഉണ്ടാകില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം...
സ്ത്രീകള്‍ക്കെതിരായ അതിക്രമം പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ല:പികെ.ശശിക്കെതിരെ പരാതി കിട്ടിയ ഉടന്‍ നടപടി തുടങ്ങിയെന്ന് ബൃന്ദാ കാരാട്ട്;പാര്‍ട്ടിക്ക് തന്ന പരാതി പൊലീസിനെ...
ദില്ലി:പി.കെ.ശശിക്കെതിരെ പരാതി കിട്ടിയ ഉടന്‍ നടപടി തുടങ്ങിയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമങ്ങളും തടയാന്‍ മുന്നിട്ടറങ്ങുന്നത് പാര്‍ട്ടിയായിരിക്കുമെന്നും പെണ്‍കുട്ടി പൊലിസിനെ സമീപിക്കുകയാണെങ്കില്‍ പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ബൃന്ദാ...
ഇന്ധനവില വര്‍ധന:തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു;ബിഎസ്പി ഒഴികെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കും
ന്യൂഡല്‍ഹി:ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ പത്ത് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.രാവിലെ 9 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് ബന്ദ്.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് സമയക്രമം.അന്ന് രാജ്യത്തെ...
തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവച്ചു:രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍മോചിതരാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി:രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി.പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രീകോടതി ഉത്തരവ്.മുരുഗന്‍,ശാന്തന്‍,നളിനി,റോബര്‍ട്ട് പയസ്,പേരറിവാളന്‍,രവിചന്ദ്രന്‍ എന്നിവരാണ് തമിഴ്നാട് ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നത്.
1991 ല്‍ തമിഴ്നാട്ടിലെ ശ്രീപെരുംപെത്തൂരില്‍...
‘ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടിയാകരുത്’: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന ചരിത്രവിധിയുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി:സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രധാന വിധി പ്രസ്താവവുമായി സുപ്രീം കോടതി.സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി.ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്.ഞാന്‍ എന്താണോ...
ഹൈദരാബാദ് നൈസാമിന്റെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ ചോറ്റുപാത്രവും കപ്പും മോഷണം പോയി
ഹൈദരാബാദ്:ഹൈദരാബാദിലെ അവസാന നൈസാമിന്റെ കോടിക്കണക്കിനു വിലയുള്ള സ്വര്‍ണ ചോറ്റുപാത്രവും രത്‌നം പതിപ്പിച്ച കപ്പും മോഷണം പോയി.
ഹൈദരാബാദിന്റെ അവസാന നൈസാമായിരുന്ന മിര്‍ ഒസാമ അലി ഖാന്റെ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍ ഞായറാഴ്ചയാണ്...
‘ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെ’ എന്നു മുദ്രാവാക്യം വിളിച്ച ഗവേഷക വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തു;തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം;തന്നെയും അറസ്റ്റ്...
ചെന്നെ:'ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെ' എന്ന് മുദ്രാവാക്യം വിളിച്ചതിന് ഗവേഷക വിദ്യാര്‍ത്ഥിനിയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.തൂത്തുക്കുടി സ്വദേശിനി ലോയിസ് സോഫിയയെയാണ് ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് തമിഴിസെയ് സൗന്ദരരാജന്റെ പരാതിയില്‍ പൊലീസ്...