കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം
ദില്ലി:കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി.കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം നല്‍കിയത്.കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കാനാകില്ലെന്ന് മന്ത്രാലയം വിശദമാക്കി.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍...
കൊല്‍ക്കത്തയില്‍ ഒഴിഞ്ഞ പറമ്പില്‍ നിന്ന് 14 നവജാത ശിശുക്കളുടെ മൃതശരീരങ്ങള്‍ കണ്ടെത്തി
കൊല്‍ക്കത്ത:കൊല്‍ക്കത്തയിലെ ഒരു ഒഴിഞ്ഞ പറമ്പില്‍ നിന്ന് 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ഹരിദേബ്പുരിലെ രാജാ റാം മോഹന്‍ സരണിക്കടുത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലം വൃത്തിയാക്കുമ്പോഴാണ് പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞനിലയില്‍ മൃതശരീരങ്ങള്‍ കണ്ടെത്തിയത്.
അബോര്‍ഷന്‍ മാഫിയയായിരിക്കും...
കുരങ്ങന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ മതി:വിചിത്രവാദവുമായി യോഗി ആദിത്യനാഥ്
ലഖ്നൗ:പരിഹാസ്യമായ പ്രസ്താവനകള്‍ കൊണ്ട് താരമായ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍ ദേബ് കുമാര്‍ ഒതുങ്ങിയപ്പോള്‍ മറ്റൊരു ബിജെപി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുകയാണ്.കുരങ്ങന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ മതിയെന്ന വിചിത്രമായ ഉപദേശം നല്‍കിയിരിക്കുകയാണ്...
സേലത്ത് വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു;30 പേര്‍ക്ക് പരിക്ക്
സേലം:സേലത്ത് സ്വകാര്യബസ് അപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു.30 പേര്‍ക്ക് പരിക്കേറ്റു.പുലര്‍ച്ചെ ഒരുമണിയോടെ സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ വച്ചായിരുന്നു അപകടം.ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസ് സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക്...
രൂപയുടെ മൂല്യത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്
മുംബൈ:രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു.ഡോളറിനെതിരെ രൂപയുടെ മൂല്യം 71 ആയാണ് കുറഞ്ഞത്.ഒരു അമേരിക്കന്‍ ഡോളര്‍ കിട്ടണമെങ്കില്‍ 71 രൂപ കൊടുക്കണം എന്നതാണ് സ്ഥിതി.ഇത് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണ്.ഈ നിലയില്‍ നിന്ന് രൂപയ്ക്ക് പെട്ടെന്നുള്ള...
കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയായി പുതിയ എ എപി(ആപ്കി അപ്നി പാര്‍ട്ടി)
ന്യൂഡല്‍ഹി:ചുരുക്കം നാളുകള്‍കൊണ്ട് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് തലവേദനയായി ഡല്‍ഹിയില്‍ മറ്റൊരു എഎപി പാര്‍ട്ടി.ആപ്കി അപ്നി പാര്‍ട്ടി എന്ന് പേരിലുള്ള പുതിയ പാര്‍ട്ടിയും എ എ പി...
മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ തെളിവുണ്ടെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍;കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചനയെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍; പ്രതിഷേധം തുടരുന്നു
മുംബൈ:മനുഷ്യവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു തെളിവുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.കൃതൃമായ തെളിവുകള്‍ ശേഖരിച്ചാണ് അറസ്റ്റ് നടത്തിയതെന്നും തെളിവുകള്‍ കോടതിയില്‍ നല്‍കുമെന്നും മഹാരാഷ്ട്ര പോലീസ് പറഞ്ഞു.രാജ്യത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഫാസിസ്റ്റ്വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തതിനാണ് വരവര...
മലയാളികളെ അപമാനിക്കുന്ന പരാമര്‍ശം:അര്‍ണാബ് ഗോസ്വാമിക്കെതിരെ വക്കീല്‍ നോട്ടീസ്
കണ്ണൂര്‍:ചാനല്‍ചര്‍ച്ചയില്‍ മലയാളികളെ 'നാണംകെട്ട ആളുകളുടെ സംഘം' എന്ന് വിളിച്ച് അപമാനിച്ച റിപ്പബ്ലിക് ടിവി ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ മാനനഷ്ടത്തിന് പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ നോട്ടീസ് അയച്ചു. ...
എന്‍.ടി.രാമറാവുവിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു
ഹൈദരാബാദ്: മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവും നടനുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു.പുലര്‍ച്ചെ തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് അപകടമുണ്ടായത്.അതി വേഗതയിലായിരുന്ന കാര്‍ നല്‍ഗൊണ്ട ഹൈവേയില്‍...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന് സുപ്രീംകോടതി:രണ്ട് സംസ്ഥാനങ്ങളും സഹകരിച്ച് മുന്നോട്ട് പോകണമെന്നും നിര്‍ദേശം
ദില്ലി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ഒരു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്.കേരളവും...