മഹാപ്രളയത്തിന്റെ ഒരു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടെന്ന് കേരളം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി:സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ ഒരു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടെന്നു കേരളം സുപ്രീംകോടതിയില്‍.അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ചു തുറക്കേണ്ടി വന്നത് വെള്ളപ്പൊക്കം രൂക്ഷമാകാന്‍ കാരണമായി.ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജലനിരപ്പ്...
മകന്റെ വിവാഹത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി:പണം ദുരിതബാധിതര്‍ക്കായി നല്‍കി മാതൃകയായി ഗായകന്‍ ഉണ്ണിമേനോന്‍
ചെന്നെ:ഒരു മഹാപ്രളയം വന്നു വിഴുങ്ങിയപ്പോഴാണ് ചുറ്റുമുള്ള നന്‍മയുടെ മുഖങ്ങളെ മലയാളികള്‍ കണ്ടത്.സ്വന്തം സമ്പാദ്യക്കുടുക്ക പൊട്ടിച്ച് ദുരിതബാധിതര്‍ക്കായി നല്‍കിയ കുട്ടികള്‍,കമ്മലൂരി നല്‍കിയ വീട്ടമ്മ..അങ്ങിനെ മനുഷ്യത്വത്തിന്റേയും നന്‍മയുടേയും ഒട്ടനവധി മാതൃകകള്‍..ഇപ്പോഴിതാ മലയാളികളുടെ പ്രിയഗായകന്‍ ഉണ്ണിമേനോന്‍ മകന്റെ...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു
ന്യൂഡല്‍ഹി:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു.ഇന്നു പുലര്‍ച്ചെ ദില്ലിയിലായിരുന്നു അന്ത്യം.സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും.
1923 ആഗസ്റ്റ് 14 ന് പാക് പഞ്ചാബില്‍ ജനിച്ച കുല്‍ദീപ്...
യുഎഇ യുടെ സഹായം വേണ്ട:വിദേശ രാജ്യത്തിന്റെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രം
ദില്ലി:യുഎഇ കേരളത്തിനു വാഗ്ദാനം ചെയ്ത 700 കോടി സ്വീകരിക്കേണ്ടെന്ന് കേന്ദ്രതീരുമാനം.വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം പതിനഞ്ച് വര്‍ഷം മുന്‍പാണ് ഇന്ത്യ സ്വീകരിച്ചത്.ഈ നയം മാറ്റേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.എന്നാല്‍ വ്യക്തിപരമായി യുഎഇ ഭരണാധികാരികള്‍ക്ക്...
പ്രളയക്കെടുതി:കേരളത്തിന് താങ്ങായി റിലയന്‍സ് 71 കോടി നല്‍കും
മുംബൈ:പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് സഹായവുമായി റിലയന്‍സ്.നീത അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഫൌണ്ടേഷന്‍ 71 കോടി രൂപ നല്‍കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.21 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസനിധിയിലേക്കും 50 കോടി...
കേരളത്തിന് ഒരു കോടി രൂപയുടെ സഹായവുമായി തമിഴ്‌നടന്‍ വിജയകാന്ത്;ഇളയദളപതി വിജയ് 70 ലക്ഷം രൂപയും നല്‍കും
ചെന്നൈ:കേരളത്തിലെ പ്രളയബാധിതര്‍ക്കായി ഒരുകോടി രൂപയുടെ സഹായം നല്‍കുമെന്ന് ഡി.എം.ഡി.കെ.നേതാവും തമിഴ് നടനുമായ വിജയകാന്ത്.ധനഹായമായല്ല,മറിച്ച് ഒരു കോടി രൂപയുടെ സാധനസാമഗ്രികള്‍ കേരളത്തിന് നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ സംസ്ഥാനത്തെ...
കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രം
ദില്ലി:പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.ഇപ്പോഴത്തെ സ്ഥിതി ഇന്ത്യയ്ക്ക് തനിച്ച് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ കേരളവും തൃപ്തരാണെന്നും കേന്ദ്രം പറയുന്നു.
പ്രളയദുരന്തം നേരിടുന്ന കേരളത്തിന് എല്ലാ സഹായവും നേരത്തേ ഐക്യരാഷ്ട്രസഭ...
കേരളത്തിന്റെ സുരക്ഷയ്ക്കായി നടന്‍ വിശാലും സുഹൃത്തുക്കളും:മീനാക്ഷി ക്ഷേത്രത്തില്‍ പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടത്തി
തിരുവനന്തപുരം:തമിഴ്‌സിനിമാതാരങ്ങള്‍ക്ക് ഏറെ ആരാധകരുള്ള നാടാണ് കേരളം.എന്നും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മലയാളികളെ അവര്‍ നേരിട്ട ഏറ്റവും വലിയ ദുരന്തത്തില്‍ അകമഴിഞ്ഞ് സഹായിച്ച് കൂടെ നില്‍ക്കുകയാണ് തമിഴ് സിനിമാലോകം.
താരങ്ങള്‍ വ്യക്തിഗതമായും നടികര്‍ സംഘവും ഇതിനോടകം ദുരിതാശ്വാസനിധിയിലേക്ക്...
ഹിന്ദി സിനിമാലോകത്ത് നിന്നും കേരളത്തിന് സഹായം
സൂപ്പർതാരവും ദേശീയ അവാർഡ് ജേതാവുമായ ഹിന്ദി സിനിമാ താരം അക്ഷയ് കുമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇരുപത് ലക്ഷം രൂപ സംഭാവന നൽകി.
മഴക്കെടുതിയിൽ പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന കേരളത്തിന് തന്റെ സംഭാവന പ്രമുഖ സംവിധായകൻ...
പ്രളയക്കെടുതി:കേരളത്തിന് പഞ്ചാബ് സര്‍ക്കാരിന്റെ 10 കോടി രൂപയുടെ സഹായം
ന്യൂഡല്‍ഹി: പ്രളയദുരിതം നേരിടാന്‍ കേരളത്തിനു 10 കോടി രൂപയുടെ സഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് അറിയിച്ചു.അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കു നല്‍കും.അഞ്ച് കോടിരൂപയുടെ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ പ്രതിരോധമന്ത്രാലയത്തിന്റെ...