Sunday, November 24, 2024

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുമെന്ന് കേന്ദ്രം:വെള്ളം തുറന്നുവിടുമ്പോള്‍ ജനങ്ങളെ ബാധിക്കരുതെന്ന് കോടതി

ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിടും.എന്നാല്‍ ജലനിരപ്പ് എത്ര കുറയ്ക്കുമെന്നും വെള്ളം എവിടേക്ക് തുറന്നുവിടണമെന്ന കാര്യത്തിലും തീരുമാനമായില്ല.ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. വെള്ളം...

​വിടവാങ്ങിയത് രാഷ്ട്രീയത്തിന്റെ മാന്യമുഖം.

മുൻ  പ്രധാനമന്ത്രിയും രാജ്യത്തെ ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയക്കാരിൽ ഒരാളായ അടൽ ബിഹാരി വാജ്പേയി അന്തരിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഥവാ എയിംസ് ആണ്  വിവരം പുറത്തുവിട്ടത്. 93 വയസുള്ള വാജ്പേയ്...

മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി ഗുരുതരാവസ്ഥയില്‍;പ്രധാനമന്ത്രി ഡല്‍ഹി എയിംസിലെത്തി

ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഗുരുതരാവസ്ഥയില്‍.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സന്ദര്‍ശിച്ചു.ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി പുറത്തുവിട്ടിട്ടില്ല. ...

കന്യാസ്ത്രീയുടെ പീഡനപരാതി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തു;അറസ്റ്റ് ഉടനുണ്ടാവില്ല;ബിഷപ്പ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റം

ജലന്ധര്‍:കന്യാസ്ത്രീയുടെ ലൈംഗീക പീഡനപരാതിയി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം 9 മണിക്കൂര്‍ ചോദ്യം ചെയ്തു.ഇന്നലെ രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ ബിഷപ്പിനെ വൈക്കം ഡിവൈ.എസ്.പി കെ. സുബാഷിന്റെ...

മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത:മുന്‍ ലോക്സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു.രാവിലെ 8.15 ഓടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് മസ്തിഷ്‌കാഘാതവും ഹൃദയാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് കുറെ ദിവസമായി വെന്റിലേറ്ററിലായിരുന്നു. 2004-2009-ല്‍...

മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ സെപ്തംബര്‍ 28-ന് തീയറ്ററുകളിലേക്ക്

അരവിന്ദ് സ്വാമി,സിംബു,വിജയ് സേതുപതി,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം ഒരുക്കുന്ന 'ചെക്ക ചിവന്ത വാനം' എന്ന ചിത്രം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും.ജ്യോതിക,അതിഥി റാവു ഹൈദരി എന്നിവരാണ് നായികമാര്‍.പ്രകാശ് രാജും ജയസുധയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഗുണ്ടാ...

മഴക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായം നല്‍കണം;പ്രധാനമന്ത്രിക്ക് രാഹുല്‍ഗാന്ധി കത്തയച്ചു

ന്യൂഡല്‍ഹി:പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.പ്രധാനമന്ത്രിക്കയച്ച കത്തിലാണ് രാഹുലിന്റെ ആവശ്യം. കേരളം വളരെ ഗുരുതരമായ പ്രശ്‌നമാണ് നേരിടുന്നത്.കേരളത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍...

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും

ന്യൂഡല്‍ഹി:മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കൊച്ചിയിലെത്തും.കേന്ദ്രസഹായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണതൃപ്തരാണെന്ന് രാജ്നാഥ് സിങ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും സാധ്യമായ എല്ലാ...

മഴക്കെടുതിയില്‍ താങ്ങാവാന്‍ അയല്‍ക്കാര്‍:തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് അഞ്ചു കോടി നല്‍കും;എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി

ചെന്നൈ:മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തിന് സഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍.അടിയന്തിര സഹായമായി കേരളത്തിന് അഞ്ചുകോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് സാധ്യമായ എല്ലാ സഹായവും...

ആദ്യമായി ദേശീയപുരസ്‌കാരം വാങ്ങിയത് കരുണാനിധിയുടെ കൈയ്യില്‍നിന്നെന്ന് അമിതാഭ് ബച്ചന്‍;ഇരുവറി’ല്‍ കരുണാനിധിയാകാന്‍ ക്ഷണം കിട്ടിയിരുന്നുവെന്ന് മമ്മൂട്ടി

ചെന്നൈ:തമിഴ്‌നാടിന്റെ ചരിത്രത്തിനൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ട പേരാണ് കരുണാനിധിയുടേത്.രാഷ്ട്രീയക്കാരനെന്നതിലുപരി നടനും തിരക്കഥാകൃത്തും കവിയുമൊക്കെയായി സമൂഹത്തിന്റെ എല്ലാമേഖലകളേയും പ്രചോദിപ്പിച്ച കരുണാനിധിയെ സ്മരിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. ആദ്യമായി താന്‍ ദേശീയ അവാര്‍ഡ് സ്വീകരിച്ചത് കരുണാനിധിയുടെ കൈയ്യില്‍ നിന്നായിരുന്നെന്ന്...