Friday, June 5, 2026

ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം:ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു.65 വയസ്സായിരുന്നു.രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോള്‍ ബിഷപ്പ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.ഉടന്‍ തന്നെ ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍...

ഫലം നൽകുന്നത് ഈശ്വരൻ,കർമം ചെയ്യാനുള്ള അവകാശം മാത്രമേ നമുക്കുള്ളൂ .

ജീവിക്കാൻ ഒരു ജോലിയും അതിൽ നിന്നും സ്ഥിരവരുമാനവും ആവശ്യമാണ്. ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ജോലി ചെയ്തെന്നുവരും, ചില വീടുകളിൽ ഒരാൾ മാത്രം ജോലി ചെയ്തെന്നു വരും. മറ്റു ചില...

ശബരിമല സ്‌ത്രീ പ്രവേശനം : കേസ് ഭരണഘടന ബെഞ്ചിലേക്ക്

ഡല്‍ഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് തീരുമാനമെടുത്തത്.ഭരണഘടനാ ബെഞ്ചിൽ...

ആത്മപരിശുദ്ധിയാണ് സത്യം!

സത്യം നിലനില്‍ക്കും. അസത്യം നശിക്കുന്നു. ആത്മപരിശുദ്ധിയാണ് സത്യം. മനോമാലിന്യങ്ങളും ശരീരസൗന്ദര്യവും അസത്യമാണ്. ശരീരസുഖങ്ങള്‍ക്കുവേണ്ടിയോ സ്വന്തം പേരു കളങ്കപ്പെടാതിരിക്കാന്‍ വേണ്ടിയോ നാം സ്വാര്‍ത്ഥരായ് ആത്മപരിശുദ്ധിയെ മറികടന്ന് കള്ളം പറയുന്നു! സത്യത്തെ തള്ളിപ്പറയുന്നു!...

ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട:കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ചിങ്ങമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് എട്ടംഗ സംഘത്തോടൊപ്പം ബിനോയ് എത്തിയത്. ...

സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ കടമ: മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ.

നിരണം:അതിവേഗം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വരുംതലമുറയെ പരസ്പര സ്നേഹത്തിലും സാമൂഹ്യ പ്രതിബദ്ധത മനോഭാവത്തിലും വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്ന് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ. ബിലീവേഴ്സ് ഈസ്റ്റേൺ...

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്: പെസഹാദിനത്തിൽ കാൽകഴുകൽ ശുശ്രൂഷ നടത്തി

നിരണം: സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ പെസഹ ദിനത്തിൽ വൈകിട്ട് 6ന് നിരണം അതിഭദ്രാസനം സഹായ മെത്രാൻ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ കാൽകഴുകൽ ശുശ്രൂഷ...

പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം മിഷനറീസ് ഓഫ് ജീസസ് പുറത്തു വിട്ടു;കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരായി ഗൂഢാലോചന നടത്തിയെന്നും ആരോപണം

തിരുവനന്തപുരം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് നല്‍കി. വാര്‍ത്താക്കുറിപ്പിനൊപ്പം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദി ആയിരിക്കില്ല എന്ന അറിയിപ്പോടെയാണ് ചിത്രം മാധ്യമങ്ങള്‍ക്കു നല്‍കിയത്. ലൈംഗീക പീഡന...

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം:കന്യാസ്ത്രീയുടെ സഹോദരി നാളെ മുതല്‍ നിരാഹാര സമരത്തിലേക്ക്

കൊച്ചി:ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്.കൊച്ചിയിലെ സമരപ്പന്തലില്‍ നാളെ മുതല്‍ അനിശ്ചിതകാലം നിരാഹാരം തുടങ്ങും.കന്യാസ്ത്രീകളുടെ പ്രതിഷേധ സമരം ഇന്ന് ഒന്‍പതാം ദിവസം കടക്കുമ്പോള്‍ നീതി...

മനോമാലിന്യങ്ങളെ സ്വയം ചികിത്സിക്കൂ. ഇക്കാര്യത്തില്‍ സഹായിക്കാനാകില്ല!

മനസ്സിന്‍റെ അസ്വസ്ഥത രോഗത്തെയും, മനസ്സിന്‍റെ സ്വസ്ഥത ആരോഗ്യത്തെയും സൃഷ്ടിക്കുന്നു. മനോമാലിന്യങ്ങളായ കാമക്രോധാദികളെ ചികിത്സിക്കാതെ എങ്ങനെയാണ് അവ നിമിത്തം ഉണ്ടായിക്കൊണ്ടിരിക്കുന്ന ശാരീരിക രോഗങ്ങളെ ചികിത്സിക്കാനാകുക! മനസ്സിന് സുഖം കിട്ടുമ്പോള്‍ നിലവിലുള്ള പല...