തൃശ്ശൂര്‍ മാന്നാമംഗലം പള്ളിയില്‍ സംഘര്‍ഷം:ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു
തൃശൂര്‍:തൃശ്ശൂര്‍ മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബിഷപ്പിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസിനെയാണ് ഒന്നാം പ്രതിയാക്കി കേസെടുത്തത്.വധശ്രമം,കലാപശ്രമം...
സിസ്റ്റര്‍ ലൂസിയെ വെറുതെ വിടില്ലെന്നുറച്ച് സഭ;കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതും ചുരിദാര്‍ ധരിച്ചതും അച്ചടക്ക ലംഘനമെന്ന് ദീപികയില്‍ ലേഖനം
തിരുവനന്തപുരം:കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തത്തിന്റെ പേരില്‍ സഭയുടെ അപ്രീതിക്ക് പാത്രമായ മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസിക്ക് സൈ്വര്യം കൊടുക്കാതെ സഭ.കഴിഞ്ഞദിവസം സിസ്റ്റര്‍ ലൂസിയോട് സന്യാസസഭ വിശദീകരണം ചോദിച്ചതിനു പിന്നാലെ ദീപിക പത്രത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
...
പ്രതികാര നടപടിയുമായി സഭ:കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനോട് വിശദീകരണം ആവശ്യപ്പെട്ടു
കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി
കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ലിനെതിരെ പ്രതികാരനടപടിയുമായി സഭ.ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയാണ് സിസ്റ്റര്‍ ലൂസിയെ താക്കീത് ചെയ്തുകൊണ്ടുള്ള കത്ത് നല്‍കിയത്. ആലുവയിലെ സന്യാസ സഭാസ്ഥാനത്ത്...
ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു
കോട്ടയം:ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു.65 വയസ്സായിരുന്നു.രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോള്‍ ബിഷപ്പ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.ഉടന്‍ തന്നെ ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍...
പിറവം പള്ളിയുടെ അവകാശത്തര്‍ക്കക്കേസ് : ജസ്റ്റിസുമാര്‍ പിന്‍മാറി
കൊച്ചി: പിറവം പള്ളിയുടെ ഉടമസ്ഥാവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി.ആര്‍ രാമചന്ദ്രമേനോനും പിന്മാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ പാത്രിയാര്‍ക്കീസ് വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായെന്നു...
മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്;രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി
കൊച്ചി:ശബരിമലയില്‍ ദര്‍ശനത്തിനെത്തി പ്രതിഷേധത്തെതുടര്‍ന്ന് മടങ്ങിയ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. രഹ്നക്കെതിരായ കേസില്‍ പൊലീസ് നടപടികളുമായി മുന്നോട്ട് പോകാമെന്നും...
ശബരിമല:സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ദേവസ്വം കമ്മിഷണര്‍;ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം:ശബരിമലയിലെ യുവതി പ്രവേശനവിധിയുമായി ബന്ധപ്പെട്ട് സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍.വാസു അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമോപദേശം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭരണഘടന ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം...
ശബരിമല എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതെന്ന് ഹൈക്കോടതി
കൊച്ചി:ശബരിമല എല്ലാ മതവിശ്വാസികള്‍ക്കും അവകാശപ്പെട്ടതെന്ന് ഹൈക്കോടതി.അഹിന്ദുക്കളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് എസ് നേതാവ് ടി ജി മോഹന്‍ ദാസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
ഇരുമുടിക്കെട്ടില്ലാതെ ശബരിമലയ്ക്ക് പോകാം.പതിനെട്ടാം പടി കയറാന്‍...
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് 54 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നു
കൊച്ചി:കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നു.7 പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 54 പേരാണ് നിയമനപ്പട്ടികയിലുള്ളത്.പി.എസ്.സി മാതൃകയില്‍ ഒ.എം.ആര്‍ പരീക്ഷയും,അഭിമുഖവും നടത്തിയാണ് ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.അഴിമതിക്ക്...
ജലന്ധറില്‍ മരിച്ച വൈദികന്റെ സംസ്‌കാരത്തിനിടെ സിസ്റ്റര്‍ അനുപമയ്ക്കെതിരെ പ്രതിഷേധം
ചേര്‍ത്തല:ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈദികന്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങിനിടെ സിസ്റ്റര്‍ അനുപമയ്ക്കെതിരെ പ്രതിഷേധം.ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളി പരിസരത്ത് വച്ച് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വിശ്വാസികളെന്ന പേരില്‍ ഒരു സംഘം അനുപമയ്ക്കെതിരെ...