ശബരിമല ആര്‍ക്കും സ്ത്രീധനം കിട്ടിയതല്ലെന്ന് രാഹുല്‍ ഈശ്വര്‍;മുഖ്യമന്ത്രി പരാജയപ്പെട്ടത് അയ്യപ്പനു മുന്നില്‍
തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുല്‍ ഈശ്വര്‍.ശബരിമല ആര്‍ക്കും സ്ത്രീധനം കിട്ടിയതോ ആരുടെയും സ്വകാര്യസ്വത്തോ അല്ലെ മുഖ്യമന്ത്രി മനസിലാക്കണമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ രാഹുല്‍ പറഞ്ഞു.ശബരിമലയുടെ അവകാശം സ്വാമി അയ്യപ്പനാണ്.ക്ഷേത്രത്തിന്റെ അവകാശം അതിന്റെ...
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് എ.പദ്മകുമാര്‍;നിലവിലെ സാഹചര്യത്തിന്റെ വിശദ റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം:ശബരിമല പ്രശ്‌നത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.വിധിയ്ക്ക് പിന്നാലെ ശബരിമലയിലും സംസ്ഥാനത്തുമുണ്ടായ നിലവിലെ സാഹചര്യങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കും.നേരത്തേ കേസില്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വ.മനു അഭിഷേക്...
ശബരിമലയില്‍ സമരം നിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് എ പദ്മകുമാര്‍
പത്തനംതിട്ട:ശബരിമലയിലെ സമരം അവസാനിപ്പിക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍.പുന:പരിശോധനാ ഹര്‍ജി നല്‍കിയാല്‍ സമരം നിര്‍ത്തുമോയെന്ന് സമരക്കാര്‍ വ്യക്തമാക്കണമെന്ന് എ പദ്മകുമാര്‍ ആവശ്യപ്പെട്ടു.
നാളെ ചേരുന്ന ദേവസ്വം ബോര്‍ഡ്...
യുവതികള്‍ എത്തിയാല്‍ ശബരിമല നട അടച്ചിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്;ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കരുത്
പമ്പ:യുവതികള്‍ എത്തിയാല്‍ ശബരിമല നട അടച്ചിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്.സമൂഹമാധ്യമങ്ങളില്‍ ഇത്തരം പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് തന്ത്രിയുടെ വിശദീകരണം.ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം...
വി.എന്‍ വാസുദേവന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി;മാളികപ്പുറത്ത് എം.എന്‍ നാരായണന്‍ നമ്പൂതിരി
ശബരിമല:ശബരിമല മേല്‍ശാന്തിയായി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു.പാലക്കാട് സ്വദേശിയായ വാസുദേവന്‍ നമ്പൂതിരി നിലവില്‍ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.ചെങ്ങന്നൂര്‍ സ്വദേശിയായ എം.എന്‍.നാരായണന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് രാവിലെ പന്തളം കൊട്ടാരത്തിലെ ഋഷികേശ് എസ്.വര്‍മയും...
ശബരിമല സ്ത്രീപ്രവേശം:പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു;നിലയ്ക്കലില്‍ വാഹനങ്ങള്‍ തടഞ്ഞു പരിശോധിച്ച് ഭക്തര്‍;നിലയ്ക്കലിലേക്ക് 2 ബറ്റാലിയന്‍ വനിതാ പോലീസിനെ നിയോഗിച്ചു
നിലയ്ക്കല്‍:കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് പ്രവേശിക്കാന്‍ സ്ത്രീകളെ അനുവദിക്കില്ലെന്ന ലക്ഷ്യത്തോടെ നിലയ്ക്കലില്‍ ഒരു വിഭാഗം ഭക്തര്‍ പ്രതിഷേധം ശക്തമാക്കുന്നു. ആചാരസംരക്ഷണ സമിതിയുടെ പേരില്‍ നിലയ്ക്കലില്‍ സമരം നടത്തുന്ന ഭക്തരാണ് അതുവഴി കടന്നു പോവുന്ന വാഹനങ്ങള്‍...
ശബരിമല സ്ത്രീപ്രവേശനം:രണ്ടു ദിവസത്തിനകം ഓര്‍ഡിനന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ 18ന് ഹര്‍ത്താലെന്ന് തൊഗാഡിയ
തിരുവനന്തപുരം:ശബരിമലയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രവീന്‍ തൊഗാഡിയയും.സുപ്രീംകോടതി സ്ത്രീപ്രവേശന വിധി മറികടക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ രണ്ട് ദിവസത്തിനകം ഓര്‍ഡിനന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ അന്തര്‍ദേശീയ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ 18ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുമെന്നാണ് ദേശീയ...
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിന്ന് തന്ത്രികുടുംബം പിന്‍മാറി;പുനഃപരിശോധനഹര്‍ജിയില്‍ തീരുമാനമായിട്ട് ചര്‍ച്ച മതിയെന്നും നിലപാട്
പന്തളം:മുഖ്യമന്ത്രിയുമായുളള തിങ്കളാഴ്ച നടത്താനിരുന്ന സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കുന്ന കാര്യത്തില്‍ തീരുമാമായശേഷമേ ചര്‍ച്ചയുള്ളെന്ന് തന്ത്രി കണ്ഠരര് മോഹനരര് പറഞ്ഞു.വിവിധ സംഘടനകളുമായി ചേര്‍ന്ന് നാളെ തന്ത്രി...
ശബരിമല സ്ത്രീപ്രവേശം:സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍;വിധി അംഗീകരിക്കുന്നുവെന്ന് ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍
തിരുവനന്തപുരം:ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.സ്ത്രീകള്‍ക്ക് സുരക്ഷിതമായി ശബരിമലയിലെത്താനുള്ള നടപടി സ്വീകരിക്കും.എന്നാല്‍ വിധി എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും...
വിശ്വാസികളുടെ പേരു പറഞ്ഞ് കളിച്ച സഭാനേതൃത്വത്തിനു തിരിച്ചടി:സിസ്റ്റര്‍ ലൂസിയ്‌ക്കെതിരായ വിലക്ക് ഇടവക പിന്‍വലിച്ചു;തീരുമാനം വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്
വയനാട്:ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടികള്‍ കാരയ്ക്കാമല ഇടവക പിന്‍വലിച്ചു.വിശ്വാസികളായ നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് തീരുമാനം.
വൈകിട്ട് അഞ്ചുമണിയോടുകൂടി വിശ്വാസികള്‍...