Thursday, November 21, 2024

ഫ്രാങ്കോയുടെ അറസ്‌ററ്:കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിച്ചു

കൊച്ചി:ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു.സമരം അവസാനിച്ചതായി സേവ് സിസ്റ്റേഴ്‌സ് ആക്ഷന്‍ കൌണ്‍സില്‍ പ്രഖ്യാപിച്ചു.ഹൈക്കോടതി ജംഗ്ഷനിലെ സമരപന്തലില്‍ കഴിഞ്ഞ 14 ദിവസമായി തുടര്‍ന്ന് വന്ന നിരാഹാര...

കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരി;ഗതികെട്ട് സ്ഥലം മാറ്റിയതെന്ന് ഫ്രാങ്കോ;ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി:തനിക്കെതിരെ പീഡനപരാതിയുയര്‍ത്തിയ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയെന്നും അവര്‍ തന്നോട് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീയ്‌ക്കെതിരെ ബിഷപ്പ് ആരോപണമുന്നയിച്ചിരിക്കുന്നത്.പൊലീസിന് കൊടുത്ത ആദ്യ മൊഴിയില്‍ കന്യാസ്ത്രി ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ല.മാധ്യമങ്ങളും...

സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു

ദില്ലി:കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അറസ്റ്റ് ആവശ്യപെട്ടുള്ള പ്രതിഷേധ സമരം ശകതമായിക്കൊണ്ടിരിക്കേ സ്ഥാനങ്ങളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു.കേസില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്കു...

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം:കന്യാസ്ത്രീയുടെ സഹോദരി നാളെ മുതല്‍ നിരാഹാര സമരത്തിലേക്ക്

കൊച്ചി:ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്.കൊച്ചിയിലെ സമരപ്പന്തലില്‍ നാളെ മുതല്‍ അനിശ്ചിതകാലം നിരാഹാരം തുടങ്ങും.കന്യാസ്ത്രീകളുടെ പ്രതിഷേധ സമരം ഇന്ന് ഒന്‍പതാം ദിവസം കടക്കുമ്പോള്‍ നീതി...

കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൂടുതല്‍ വൈദികര്‍ സമരപ്പന്തലില്‍:സഭ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്ന് ഫാ.പോള്‍ തേലക്കാട്ട്

കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൂടുതല്‍ വൈദികര്‍ സമരപ്പന്തലിലെത്തി.എറണാകുളം- അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും വൈദികരാണ് തങ്ങളും കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടെന്ന സന്ദേശം നല്‍കി സമരപ്പന്തലിലെത്തിയത്. വത്തിക്കാന്‍ ഇടപെട്ട്...

ഒടുവില്‍ വത്തിക്കാന്‍ ഇടപെടുന്നു:ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നടപടിയുണ്ടാവും

കൊച്ചി:നീതി തേടി കന്യാസ്ത്രീകള്‍ നടത്തുന്ന പ്രതിഷേധസമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്ത വരുന്നു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു.ബിഷപ്പിനെതിരെ രണ്ട് ദിവസത്തിനകം വത്തിക്കാന്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചന.സ്ഥാനത്ത് നിന്ന്...

പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം മിഷനറീസ് ഓഫ് ജീസസ് പുറത്തു വിട്ടു;കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരായി ഗൂഢാലോചന നടത്തിയെന്നും ആരോപണം

തിരുവനന്തപുരം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് നല്‍കി. വാര്‍ത്താക്കുറിപ്പിനൊപ്പം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദി ആയിരിക്കില്ല എന്ന അറിയിപ്പോടെയാണ് ചിത്രം മാധ്യമങ്ങള്‍ക്കു നല്‍കിയത്. ലൈംഗീക പീഡന...

കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്ന് പോലീസ്:ചോദ്യം ചെയ്യലിനു ശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തേക്കും

കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനു വഴിയൊരുങ്ങുന്നു.പീഡന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴിയിലുണ്ടായിരുന്ന വൈരുദ്ധ്യം പരിഹരിച്ചതായി അന്വേഷണസംഘം.മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനുശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. പരാതിയില്‍ പറഞ്ഞ 2014 മെയ്...

ബിഷപ്പ് ഫ്രാങ്കോ കേരളത്തിലേക്ക്:ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും;കന്യാസ്ത്രീകളുടെ സമരം ആറാം ദിവസത്തിലേക്ക്

ദില്ലി:പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി.അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും രൂപതാ വൃത്തങ്ങള്‍ വ്യക്തമാക്കി.അന്വേഷണത്തിന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയിരുന്നു. അതേസമയം ബിഷപ്പ്...

ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത:രാജി വയ്ക്കാന്‍ ആലോചിച്ചിരുന്നതായി ഫ്രാങ്കോ മുളയ്ക്കല്‍

ജലന്ധര്‍:ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണിതെന്നും കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും ജലന്ധര്‍ രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആദ്യമായി പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട്...