Thursday, November 21, 2024

ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ്;കന്യാസ്ത്രീ പറഞ്ഞത് മാനസിക പീഡനത്തേക്കുറിച്ചുമാത്രം

കോട്ടയം:ജലന്ധര്‍ ബിഷപ്പ് ലൈംഗിക പീഡനം നടത്തിയെന്ന് കന്യാസ്ത്രീ തന്നോട് പരാതിപ്പെട്ടിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍.മാനസിക പീഡനമുണ്ടെന്നു മാത്രമാണ് പറഞ്ഞതെന്നും മൊഴിയെടുക്കാനെത്തിയ അന്വേഷണ സംഘത്തോട് ബിഷപ്പ് വെളിപ്പെടുത്തി.ഉജ്ജയിന്‍ ബിഷപ്പ് വഴിയാണ് കര്‍ദിനാള്‍...

ലൈംഗികപീഡനക്കേസ്:ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി;ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി:കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് നാലാം പ്രതി ഫാദര്‍ ജെയിസ് കെ...

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്:കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലമെന്ന് ദമ്പതികള്‍

കോട്ടയം:പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലമെന്ന് ദമ്പതികള്‍.കന്യാസ്ത്രീയ്‌ക്കെതിരെ മുന്‍പ് പരാതി നല്‍കിയ ബന്ധുവായ സ്ത്രീയും ഭര്‍ത്താവുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഇക്കാര്യം പറഞ്ഞത്.വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണവും തെറ്റിദ്ധാരണ മൂലവുമാണ് പരാതി...

പ്രതിഷേധം ഫലം കണ്ടു;പുതുച്ചേരിയിലെ ദ്രൗപദി അമ്മന്‍ കോവിലില്‍ ഇനി ദളിതര്‍ക്കും പ്രവേശിക്കാം

ചെന്നൈ:ദൈവത്തിന് തൊട്ടുകൂടായ്മയില്ലെന്ന് അവര്‍ തെളിയിച്ചു.മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുതുച്ചേരിയിലെ ദ്രൗപദി അമ്മന്‍ കോവിലില്‍ തങ്ങള്‍ക്കും ആരാധന നടത്താനുള്ള അവകാശം ദളിത് സമുദായം നേടിയെടുത്തു. നാല് മാസം മുന്‍പേ രാധയെന്ന ദളിത് പെണ്‍കുട്ടി ദ്രൗപദി അമ്മന്‍...

കുമ്പസാരം ഭരണഘടനാ വിരുദ്ധമല്ല,വ്യക്തിപരമായ വിഷയമെന്ന് ഹൈക്കോടതി;ഹര്‍ജി തള്ളി

കൊച്ചി:കുമ്പസാരം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ഭരണഘടനാവിരുദ്ധമല്ലെന്നും ഹൈക്കോടതി.കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.കുമ്പസാരിക്കുന്നത് ഒരാളുടെ വ്യക്തിപരമായ വിഷയമാണ്.വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കുമ്പസാരം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള...

ദേശീയ വനിതാകമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ.സൂസൈപാക്യം; കുമ്പസാരം നിരോധിക്കണമെന്ന നിലപാട് വിചിത്രവും മതസ്വാതന്ത്ര്യത്തിന്റെ ലംഘനമെന്നും ബിഷപ്പ്

തിരുവനന്തപുരം:കുമ്പസാര വിഷയത്തില്‍ ദേശീയ വനിതാകമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം. കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വികലവും വിചിത്രവുമാണെന്നും അദ്ദേഹം...

ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചു ഹൈക്കോടതി ഉത്തരവ്

കൊച്ചി:ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഇരുമുടിക്കെട്ടില്‍ അടക്കം ഒരു തരത്തില്‍ പെട്ട പ്ലാസ്റ്റിക് വസ്തുക്കളും ഉപയോഗിക്കാന്‍ പാടില്ലെന്നും അടുത്ത മണ്ഡലകാലംമുതല്‍ നിരോധനം നടപ്പിലാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ശബരിമല സ്പെഷല്‍...

ശബരിമലയിലെ സ്ത്രീപ്രവേശം:സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല;രാജ്യത്തുണ്ടായ മാറ്റങ്ങള്‍ ദേവസ്വം ബോര്‍ഡ് അറിയണമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ദേവസ്വം ബോര്‍ഡിന്റെ നിലപാട് അയ്യപ്പ ഭക്തരുടെ നിലപാടായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.ദേവസ്വം ബോര്‍ഡ്...

ശബരിമലയിലെ സ്ത്രീപ്രവേശനം:സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതമെടുക്കാനാകില്ല;വിലക്ക് വിവേചനമല്ല വിശ്വാസത്തിന്റെ ഭാഗമാണെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍

ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍.കേസ് പരിഗണിക്കവേ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിലാണ് ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.ശബരിമലയില്‍ പത്തിനും അന്‍പതിയും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് വിവേചനം കൊണ്ടല്ലെന്നും...

ശബരിമല പൊതുസ്വത്ത്:എന്തടിസ്ഥാനത്തിലാണ് സ്ത്രീകളെ വിലക്കുന്നതെന്ന് സുപ്രീംകോടതി;വിഷയത്തില്‍ അടിക്കടി നിലപാട് മാറ്റുന്ന സംസ്ഥാനസര്‍ക്കാരിന് രൂക്ഷവിമര്‍ശനം

ദില്ലി:ശബരിമല വിഷയത്തില്‍ കേരളം അടിക്കടി നിലപാട് മാറ്റുന്നെന്ന് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം.ഇത് നാലാം തവണയാണ് കേരളം നിലപാട് മാറ്റുന്നത്.ശബരിമലയിലെ ആചാരങ്ങള്‍ മാനിച്ചു കൊണ്ട് അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...