Tuesday, December 3, 2024

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സാമൂഹ്യ പ്രതിബദ്ധത പ്രശംസനീയം: മാത്യു ടി. തോമസ് എം.എൽ.എ.

തിരുവല്ല: 'പരിസ്ഥിതി സംരംക്ഷണ ബോധവത്ക്കരണം കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ അഭി.മോറോൻ മോർ അത്തനേഷ്യസ്...

ഭൂമിക്ക് തണൽ വിരിക്കുന്നതിന് വിത്ത് അടങ്ങിയ പേപ്പർ പേനയുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം യൂത്ത് ഫോറം.

തിരുവല്ല:സ്കൂളുകളിലേക്ക് വിത്ത് അടങ്ങിയ പേപ്പർ പേനയുമായിബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം യൂത്ത് ഫോറം. വീടുകളിൽ തുണി സഞ്ചി വിതരണം ചെയ്തതിന് തൊട്ടു പിന്നാലെയാണ് ബിലീവേഴ്സ് ചർച്ച്...

മനോമാലിന്യങ്ങളെ സ്വയം ചികിത്സിക്കൂ. ഇക്കാര്യത്തില്‍ സഹായിക്കാനാകില്ല!

മനസ്സിന്‍റെ അസ്വസ്ഥത രോഗത്തെയും, മനസ്സിന്‍റെ സ്വസ്ഥത ആരോഗ്യത്തെയും സൃഷ്ടിക്കുന്നു. മനോമാലിന്യങ്ങളായ കാമക്രോധാദികളെ ചികിത്സിക്കാതെ എങ്ങനെയാണ് അവ നിമിത്തം ഉണ്ടായിക്കൊണ്ടിരിക്കുന്ന ശാരീരിക രോഗങ്ങളെ ചികിത്സിക്കാനാകുക! മനസ്സിന് സുഖം കിട്ടുമ്പോള്‍ നിലവിലുള്ള പല...

പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം വളർത്തിയെടുക്കേണ്ടത് ആവശ്യം: മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പ.

തിരുവല്ല: പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം ജനങ്ങളിൽ വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ ആവശ്യമെന്ന് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പ. സെന്റ് തോമസ്...

വീടുകളിലേക്ക് തുണി സഞ്ചിയുമായി ബിലീവേഴ്സ് ചർച്ച് യൂത്ത് ഫെലോഷിപ്പ്.

തിരുവല്ല: പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം ജനങ്ങളിൽ വളർത്തിയെടുക്കുന്നതിന് ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിക്ക് പിന്തുണയുമായി പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശവുമായി വീടുകളിലേക്ക് തുണി സഞ്ചിയുമായി ബിലീവേഴ്സ് ചർച്ച് യൂത്ത്...

സത്യമാണ് സൗന്ദര്യം

വാക്കുകള്‍ എത്ര ഭംഗിയുള്ളതായാലും അക്ഷരങ്ങള്‍ എത്ര വടിവൊത്തതായാലും സത്യം പറയുവാനല്ലെങ്കില്‍ അവ ഉപയോഗശൂന്യമാണ്. അവനവനുമതെ സമൂഹത്തിനുമതെ. സൗന്ദര്യമല്ല സത്യം! സത്യമാണ് സൗന്ദര്യം! ഉള്ളിലാരാധിക്കുന്നതും പുറത്ത് ആവിഷ്കരിക്കുന്നതും സത്യസൗന്ദര്യത്തെയാകട്ടെ!

ബീലിവേഴ്സ് ചർച്ച് മെത്രാപോലീത്ത സപ്തതി നിറവിൽ.

സ്വാഗത സംഘ രൂപികരണം 15ന്. തിരുവല്ല:നിരണത്തിന്റെ കർമ്മ പുരുഷനും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ആയ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത സപ്തതി...

മുതിര്‍ന്നവരുടെ അറിവും അനുഭവവും ആകണം വഴികാട്ടിയാകേണ്ടത്.

'ഒരാളുടെ സ്വഭാവം അറിയണമെങ്കില്‍ അയാള്‍ ചെയ്ത വലിയ കാര്യങ്ങളൊന്നുമല്ല നോക്കേണ്ടത്, നിത്യജീവിതത്തില്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ എങ്ങനെ എന്നു നോക്കിയാല്‍മതി' എന്നാണ് വിവേകാനന്ദസ്വാമികള്‍ പറയുന്നത്. ഒരാളെ കണ്ടും കേട്ടും...

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലീത്തയ്ക്ക് പുതുവത്സര സമ്മാനവുമായി മേൽശാന്തിയെത്തി.

തിരുവല്ല: കഴിഞ്ഞ ഇരുപത്തിയെട്ട് വർഷത്തോളമായി ഭഗവത് സേവ ചെയ്യുന്ന ഒരു ശാന്തിക്കാരൻ പുതുവത്സര സമ്മാനവുമായി എത്തി.ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തായ്ക്ക് ചങ്ങനാശ്ശേരി...

വേണ്ടത്‌ നേരായ രീതിയിലെ ധനസമ്പാദനവും വിനിയോഗിക്കലും.

പഠിക്കാതെ അലസമായി സുഖഭോഗങ്ങളില്‍ മുഴുകി സമയം കളയുന്ന ഒരു കുട്ടിയെ കാണുമ്പോള്‍ എന്താ മനസ്സിലാക്കേണ്ടത് ? ആ കുട്ടിയുടെ  ഇന്നത്തെ സുഖങ്ങളും അലസതയും മടിയുമെല്ലാം മറ്റൊരാളിന്‍റെ അദ്ധ്വാനത്തിന്‍റെ മുകളിലാണ് സ്ഥിതി...