Saturday, November 23, 2024

ക്രിസ്മസ് ദിനത്തില്‍ നൂറനാട് കുഷ്ടരോഗാശുപത്രിയില്‍ നന്മയുടെ സ്നേഹകൂട്

നൂറനാട്: ഇക്കുറിയും ക്രിസ്മസ് ദിനത്തില്‍ നൂറനാട് കുഷ്ടരോഗാശുപത്രിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനവും ക്രിസ്മസ് ആഘോഷവും നടന്നു. ഉറ്റവരുടെയും ഉടയവരുടെയും ഒറ്റപെടുത്തലിന്റെയും അവഗണനയുടെയും ലോകത്ത് നിന്നും മാറി ചുറ്റുമതിലിനുള്ളില്‍...

ജീവിതത്തില്‍ നന്മ വരണമെന്നുണ്ടെങ്കില്‍ നന്മ ചെയ്യുക.

സ്വന്തം ജീവിതത്തില്‍ നന്മ വരണമെന്നുണ്ടെങ്കില്‍ അതിനുള്ള ഒരേയൊരു വഴി സ്വയം നന്മ ചെയ്യുക എന്നതാണ്. നാം എന്തനുഷ്ഠിക്കുന്നുവോ അതിന്‍റെ ഫലംമാത്രമേ നമുക്കാഗ്രഹിക്കാന്‍ അവകാശമുള്ളൂ. ചെയ്യുന്ന നല്ല കാര്യങ്ങള്‍ നന്മയായ് മടങ്ങിവരുന്നു...

കക്ഷി-രാഷ്ടീയ-ജാതി-മത ചിന്തകൾക്കതീതമായി ഏവരെയും ഒന്നിച്ചു നിറുത്തുന്ന കായിക വിനോദമാണ് ജലോത്സവം: മോറോൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത

എടത്വ:കക്ഷി-രാഷ്ടീയ-ജാതി-മത ചിന്തകൾക്കതീതമായി ഏവരെയും ഒന്നിച്ചു നിറുത്തുന്ന കായിക വിനോദമാണ് ജലോത്സവമെന്ന് മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത.നൂറിലധികം പേർ ഒരുമിച്ച് കയറി ഒരു വള്ളത്തിൽ തുഴയുമ്പോൾ അവരുടെ മനസും...

ഉദാത്തമായ ഒരു ലക്ഷ്യത്തിനു വേണ്ടി ശരീരവും മനസ്സും സമര്‍പ്പിക്കുക.

നമ്മുടെ പ്രശ്നങ്ങള്‍ ശാരീരികമാണെങ്കില്‍ ശരീരമുള്ളിടത്തോളംകാലം അവ അന്തിമമായി പരിഹരിക്കാന്‍ കഴിയില്ല! നമ്മുടെ പ്രശ്നങ്ങള്‍ മാനസികമാണെങ്കില്‍ മനസ്സ് ഉള്ളിടത്തോളംകാലം അവ പരിഹരിക്കാന്‍ കഴിയില്ല! ഇവിടെ പ്രായോഗികമായൊരു പരിഹാരം എന്താണെന്നോ? ഉദാത്തമായ ഒന്നിനു...

അറിവുള്ളിടത്ത് ദുഃഖം, ഭീതി, തളര്‍ച്ച തുടങ്ങിയ ദൗര്‍ബല്യങ്ങള്‍ ഉണ്ടാകില്ല.

ഏകാഗ്രവും ഏകാന്തവുമായ ആരാധനയും സാധനയുംകൊണ്ട് ഉണ്ടാകുന്ന ആന്തരികമായ ശുദ്ധിയും ആനന്ദവും കരുത്തും ആദ്ധ്യാത്മികപുരോഗതിയുടെ ഒന്നാമത്തെ ഘട്ടം മാത്രമാണ്. ഉള്‍ക്കരുത്തും ശാന്തിയും സ്ഥായിയാണോ എന്ന് പരീക്ഷിക്കപ്പെടേണ്ടതുണ്ട്. അതാണ് രണ്ടാം ഘട്ടം. ഏതെല്ലാം...

തലവടി ചുണ്ടൻ നിർമ്മാണ സമിതി ഓഫീസ് ഉദ്ഘാടനം ഡിസംബർ 20ന് .

എടത്വ:തലവടി ചുണ്ടൻ നിർമ്മാണ സമിതി ഓഫീസ് ഉദ്ഘാടനം ഡിസംബർ 20ന് 1.30 ന് നടക്കും. തലവടി വില്ലേജ് ഓഫീസിന് സമീപമുള്ള ഐശ്വര്യ കോപ്ലസിൽ ആണ് ഓഫീസ്...

മണ്ണുമായി ഉള്ള ബന്ധം പുതുതലമുറയ്ക്ക് അന്യമായിരിക്കുന്നു:മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ.

തിരുവല്ല : മണ്ണുമായി ഉള്ള ബന്ധം പുതുതലമുറയ്ക്ക് അന്യമായിരിക്കുന്നുവെന്നും സർക്കാർ നടപ്പാക്കുന്ന തരിശു രഹിത കേരളം എന്ന പദ്ധതിയിലൂടെ പുതു തലമുറയെ കൃഷിയിലേക്ക് ആകൃഷ്ടരാനാക്കാനുള്ള സംരംഭം ഏറ്റവും സ്വാഗതാർഹമാണെന്ന് മാത്യൂസ്...

ചഞ്ചലമായ മനസ്സിനെ നിരന്തരമായ അഭ്യാസംകൊണ്ട് നിയന്ത്രണത്തിലാക്കാം.

ഏതൊരു കാര്യമാണോ പ്രയാസകരമായും അസാദ്ധ്യമായും തോന്നുന്നത് അത് സാധിക്കുവാന്‍ ഉപകരിക്കുന്ന ഒരു പ്രവൃത്തി ഉണ്ടെങ്കില്‍ അതാണ് നിത്യജീവിതത്തില്‍ കുട്ടികളും മുതിര്‍ന്നവരും വളരെ പ്രാധാന്യം കൊടുത്ത് ചെയ്യേണ്ടത്. അര്‍ജ്ജുനന്‍ ശക്തനാണ്, യുദ്ധവീരനുമാണ്,...

ഭഗവാന്‍റെ കരങ്ങളായി പ്രവര്‍ത്തിക്കുമ്പോള്‍ ഫലത്തെക്കുറിച്ച് നല്ലതോ ചീത്തയോ എന്ന ആശങ്ക വേണ്ട.

ഓരോരുത്തരും അവരവരുടെ ഭാഗം നിര്‍വ്വഹിക്കുന്നു. അങ്ങനെ പലരുടെയും പ്രവര്‍ത്തനങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഓരോ കാര്യവും സംഭവിക്കുന്നത്. ജീവവായു മുതല്‍ അന്നം വച്ചു വിളമ്പിത്തരുന്ന കൈകള്‍ വരെ നോക്കുമ്പോള്‍ ഈ പ്രകൃതിയും ജീവജാലങ്ങളും...

ഈശ്വരാനുഭൂതി ഉണ്ടാകുമ്പോള്‍ സ്നേഹമല്ലാതെ വിദ്വേഷം ഉണ്ടാകുന്നില്ല

നമ്മുടെ കേട്ടറിവുകളൊക്കെയും സ്വാനുഭവത്തിലെത്തും വരെ വെറും അന്ധവിശ്വാസം മാത്രമാണ്. അത് ഈശ്വരാനുഭൂതി ആകട്ടെ ലൗകികാനുഭവം ആകട്ടെ. ഒരു വ്യക്തിയെ കുറിച്ച് മറ്റൊരാള്‍ വന്നു പറയുന്നതില്‍  പോലും പറയുന്നയാളിന്‍റെ വികാരവും ഭാവവും...