Saturday, November 23, 2024

ആരാധനാലയങ്ങൾ ദേശത്തിന്റെ ആശ്വാസ കേന്ദ്രങ്ങളാകണം:മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ

ഉപ്പുതറ : ആരാധനാലയങ്ങൾ ദേശത്തിന്റെ ആശ്വാസ കേന്ദ്രങ്ങളാകണമെന്നും ദൈവവും മനുഷ്യനും തമ്മിലുള്ള സമ്പർക്കത്തിനുള്ള പ്രതീകങ്ങളാണെന്നും മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്...

വിദ്യയെ ധനം നേടാനുള്ള ഉപാധി മാത്രമായി കാണരുത്.

ധനംകൊണ്ട് ദുഃഖം അകറ്റാനാകില്ല! വിദ്യകൊണ്ടത് സാധിക്കും എന്നറിയുമ്പോള്‍ നാം വിദ്യയെ പരമമായ ധനമെന്നു കാണുന്നു. വിദ്യയെ ധനം നേടാനുള്ള ഉപാധിയായി കാണുമ്പോഴാണ് ദുഃഖം വിട്ടൊഴിയാതെ കൂടിയിരിക്കുന്നത്.

മൂല്യങ്ങളെ സ്വയം ശീലമാക്കുവാൻ ആകുന്ന സ്ഥിതിയിൽ മാത്രമെ  അത് ഒരാൾ പഠിച്ചു എന്നു പറയാനാകൂ.

ഒരു വാചകം കാണാതെ പഠിക്കുന്നതും ആ വാചകത്തിലെ അർത്ഥം സ്വജീവിതത്തിൽ പകർത്തുന്നതും തമ്മിലുള്ള വ്യത്യാസമുണ്ടല്ലോ അവിടെയാണ് വിദ്യാഭ്യാസത്തിൻറെ യഥാർത്ഥ മൂല്യം സ്ഥിതി ചെയ്യുന്നത്.

സുഖഭോഗങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഷ്ടപ്പെടുന്നിടത്താണ് നമ്മുടെ ശാന്തി നശിക്കുന്നത്.

ധര്‍മ്മം ചെയ്യാന്‍ വേണ്ടിയല്ലെങ്കില്‍ ധനം നമുക്ക് ദോഷമേ ചെയ്യുകയുള്ളൂ. ധര്‍മ്മമാര്‍ഗ്ഗത്തില്‍ കൂടി ധനം സമ്പാദിച്ച് ധര്‍മ്മകാര്യങ്ങള്‍ക്കായി അത് വിനിയോഗിക്കണം. അപ്പോഴാണ് ഒരാള്‍ക്ക് ശാന്തി അനുഭവപ്പെടുന്നത്. തെറ്റായ മാര്‍ഗ്ഗത്തിലൂടെ മെയ്യനങ്ങാതെ സുഖഭോഗങ്ങള്‍ക്കായി...

സമൂഹത്തിന്‍റെ സ്തുതിയോ നിന്ദയോ കാതോര്‍ക്കാതെ ഈശ്വരാര്‍പ്പിതമായി നന്മ ചെയ്യുക.

സമൂഹത്തോട് ഇടപെടുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ ഇങ്ങോട്ട് എങ്ങനെ പെരുമാറണം എന്ന് നമുക്ക് ആഗ്രഹിക്കുവാന്‍ അവകാശം ഇല്ല. അത് അബദ്ധമാണ്, അവിവേകമാണ്! കാരണം മറ്റൊരാള്‍ ഒരിക്കലും നമ്മുടെ...

ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതിരിക്കുക, നന്മ ചെയ്യുകവഴി എല്ലാ ദോഷങ്ങളെയും എല്ലാ രോഗങ്ങളെയും ഇല്ലാതാക്കുക.

നമ്മള്‍ ഒരാള്‍ക്ക് നന്മ ചെയ്യുമ്പോള്‍ ആ നിമിഷം തന്നെ നാം ആനന്ദം അനുഭവിക്കുന്നു! ശരീരത്തിനും മനസ്സിനും സ്വസ്ഥത അനുഭവപ്പെടുന്നു! നേരെമറിച്ച് നാം ഒരാള്‍ക്ക് തിന്മ ചെയ്യുകയാണെങ്കില്‍ ആ നിമിഷം തന്നെ...

കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ശിഥിലമാകുന്നത് ആത്മബന്ധമല്ലാത്തതിനാൽ.

മറ്റുള്ളവര്‍ ഇങ്ങോട്ട് എന്തു ചെയ്താലും നാം അങ്ങോട്ട് അവരെ സ്നേഹിക്കുമ്പോഴല്ലാതെ നമുക്ക് സുഖം കിട്ടുന്നില്ല. ഇങ്ങോട്ട് എന്തു ചെയ്യുന്നു എന്നത് അവരുടെ മാനസികാവസ്ഥയോ പ്രശ്നമോ ആണ്, അങ്ങോട്ട് എന്തു ചെയ്യുന്നു...

യാക്കോബായ സഭയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിലിവേഴ്സ് ഈസ്റ്റേൺ സഭ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനെ മുന്നിൽ നടക്കുന്ന യാക്കോബായ സഭയുടെ സഹനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിലിവേഴ്സ് ഈസ്റ്റേൺ സഭ നിരണം അതിഭദ്രാസനം സഹായ മെത്രാൻ അഭിവന്ദ്യ. മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ എത്തി....

മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്.

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസനത്തിന്റെ മുഖപത്രമായ "ബാറക്മോർ" മാസികയുടെ നവംബർ ലക്കത്തിലാണ് സഭാ വക്താവ് ഫാ. സിജോ പന്തപള്ളിയിൽ നിലപാട് വ്യക്തമാക്കിയത്.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ദർശനം മാതൃകാപരം: ഗവർണർ

തിരുവനന്തപുരം: മതങ്ങളുടെ ലക്ഷ്യം നന്മയായിരിക്കണമെന്നും നിരാലംബ സമൂഹത്തിന്റെ കണ്ണീരൊപ്പുന്നതിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ദർശനം മാതൃകാപരമെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ 54 -മത് ഭദ്രാസനമായ...