Friday, November 22, 2024

ഇത് അതിജീവനത്തിന്റെ ബലിപെരുനാള്‍: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് ‘ഈദുല്‍ അസ്ഹ’ നല്‍കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ അതിജീവനത്തിന്റെ ബലിപ്പെരുനാള്‍.പെരുനാള്‍ നമസ്‌കാരത്തിനു പോലും സൗകര്യമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ് വടക്കന്‍ ജില്ലയിലെ ഭൂരിപക്ഷം പേരും. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ്...

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി:മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി.ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.303നെതിരെ 82...

സ്ഥിരം സിനഡുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടു; കര്‍ദിനാളിനെതിരായ സമരം വിമതവൈദികര്‍ അവസാനിപ്പിച്ചു

കൊച്ചി:സ്ഥിരം സിനഡിലെ മെത്രാന്‍മാരുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടു. എറണാകുളം അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി വിമതവൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. സഹായ മെത്രാന്മാരുടെ സസ്‌പെന്‍ഷന്‍...

സഭാതര്‍ക്കം:മരിച്ച് ആറു ദിവസമായിട്ടും വയോധികയുടെ മൃതദേഹം സംസ്‌കരിക്കാനാവാതെ കുടുംബം

ആലപ്പുഴ:ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വയോധികയുടെ മൃതദേഹം സംസ്‌കരിക്കാവാതെ കുടുംബം.പള്ളിക്കല്‍ സ്വദേശിയായ 84കാരി മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹമാണ് മരിച്ച് ആറു ദിവസമായിട്ടും സംസ്‌കരിക്കാനാകാത്തത്.മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കായംകുളത്തെ കാദീശാ...

സഭാ തര്‍ക്കത്തില്‍ കേരള സര്‍ക്കാരിനെതിരെ സുപ്രീംകോടതി:വിധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു;ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി ജയിലില്‍ അയക്കും

ദില്ലി:ഓര്‍ത്തോഡോക്‌സ്-യാക്കോബായ സഭ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി.കേസിലെ വിധി നടപ്പാക്കാത്തതിനാണ് വിമര്‍ശനം.സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം.കോടതി വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍...

പൂര പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഇലഞ്ഞിത്തറമേളം;ശാരീരികാസ്വാസ്ഥ്യം മറന്ന് കൊട്ടിക്കയറി പെരുവനം കുട്ടന്‍മാരാര്‍

തൃശ്ശൂര്‍:പൂരപ്രേമിക്കള്‍ക്ക് ആവേശം പകര്‍ന്ന് മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറമേളം തുടരുകയാണ്.വടക്കുനാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയില്‍ 2 മണിയോടെ മേളം തുടങ്ങി.രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ തലകറങ്ങി വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ ഉപാധികളോടെ അനുമതി

തൃശൂര്‍:തെച്ചിക്കോട്ട് രാമചന്ദ്രനെ ഉപാധികളോടെ എഴുന്നെള്ളിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷയായ സമിതി അനുമതി നല്‍കി. പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ പങ്കെടുപ്പിക്കാം.നാളെ രാവിലെ 9.30 മുതല്‍ 10.30 വരെയാണ് സമയം നല്‍കിയിരിക്കുന്നത്....

യാക്കാബോയ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ട്രസ്റ്റി പദവി ഒഴിഞ്ഞു

കൊച്ചി:യാക്കാബോയ സഭാദ്ധ്യക്ഷന്‍ ബസേലിയസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഭരണച്ചുമതല ഒഴിഞ്ഞു.മെത്രാപ്പോലീത്തന്‍ ട്രസ്റ്റി പദവി രാജി വെച്ചെങ്കിലും കാതോലിക്ക പദവിയില്‍ തുടരും.സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് തോമസ് പ്രഥമന്‍ ബാവ രാജിവച്ചത്.മൂന്ന്...

യാക്കോബായ സഭയില്‍ ഭിന്നത രൂക്ഷം:രാജിക്കൊരുങ്ങി ബസേലിയസ് തോമസ് പ്രഥമന്‍ ബാവ

കൊച്ചി:യാക്കോബായ സഭയിലെ ആഭ്യന്തര കലഹം രൂക്ഷമായതോടെ സഭാധ്യക്ഷന്‍ ബസേലിയസ് തോമസ് പ്രഥമന്‍ ബാവാ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു.പുതിയ സഭാ ഭാരവാഹികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ട്രസ്റ്റി സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്നും...

ശ്രീലങ്കയില്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കി;വിശ്വാസികള്‍ വീടുകളില്‍ പ്രാര്‍ത്ഥന നടത്തണമെന്ന് കത്തോലിക്കാസഭ

കൊളംബോ:ശ്രീലങ്കയില്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കിയതായി കത്തോലിക്ക സഭ.ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സഭയുടെ തീരുമാനം.സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും ഇവിടുത്തെ വിശ്വാസികള്‍.ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ...