പീഢാനുഭവ സ്മരണയില്‍ ദു:ഖവെള്ളി:ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന്ന് ബിഷപ്പ് സുസൈപാക്യം;മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ക്ലീമിസ് ബാവ
തിരുവനന്തപുരം:ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെയും പീഡാനുഭവത്തിന്റെയും സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളി ആചരിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് സന്ദേശവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ബിഷപ്പ് സൂസൈപാക്യവും കര്‍ദിനാല്‍ മാര്‍ ക്ലിമ്മിസ് കതോലിക്കാ ബാവയും.കുരിശാണ് നമ്മുടെ...
കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ വീണ്ടും സംഘര്‍ഷം:ഓര്‍ത്തഡോക്‌സ് വൈദികനെ തടഞ്ഞ് യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം
കൊച്ചി:കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളിയില്‍ വീണ്ടും സംഘര്‍ഷം.ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.വൈദികനെ പള്ളിയില്‍ കയറ്റില്ലെന്ന നിലപാടില്‍ വലിയ പ്രതിഷേധവുമായി യാക്കോബായ വിഭാഗം...
മീനമാസപൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും;നിരോധനാജ്ഞയുണ്ടാവില്ല
പത്തനംതിട്ട:മീനമാസ പൂജകള്‍ക്കും ഉല്‍സവത്തിനുമായി ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടതുറന്ന് ആറുമണിയോടെ ശുദ്ധിക്രിയകളാരംഭിക്കും.നാളെ രാവിലെ 7.30ന് 10...
അയോധ്യ ഭൂമിതര്‍ക്കക്കേസ്:മധ്യസ്ഥ ചര്‍ച്ചയ്ക്കായി സുപ്രീംകോടതി മൂന്നംഗസമിതിയെ നിയോഗിച്ചു
ന്യൂഡല്‍ഹി:അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കായി സുപ്രീംകോടതി മൂന്നംഗസമിതിയെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവ്. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ് എം ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീ...
വഴിപാടായി ലഭിച്ച മുടി വില്‍പ്പന:പഴനി ക്ഷേത്രത്തിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് മൂന്ന് കോടി രൂപ
പഴനി:പഴനിയില്‍ ഭക്തര്‍ നേര്‍ച്ചയായി തലമുണ്ഡനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന മുടി വില്‍പ്പനയിലൂടെ പഴനി ദേവസ്വത്തിന് ലഭിക്കുന്നത് കോടികള്‍. കഴിഞ്ഞവര്‍ഷം മാത്രം മുടി വില്‍പ്പനയിലൂടെ മൊത്തം മൂന്നു കോടി രൂപയാണ് ലഭിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പന...
വിലക്ക് ലംഘിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി:സിസ്റ്റര്‍ ലൂസിക്കെതിരെ വീണ്ടും സഭയുടെ കാരണം കാണിക്കല്‍ നോട്ടീസ്
വയനാട്:കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ വീണ്ടും അച്ചടക്കത്തിന്റെ വാളോങ്ങി സഭാ നേതൃത്വം.കൃത്യമായ വിശദീകരണം ആവശ്യപ്പെട്ട് മൂന്നാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
വിലക്ക് മറികടന്ന് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നതിനാണ് സിസ്റ്റര്‍ വിശദീകരണം...
യുവതീ പ്രവേശന വിധിയിലെ പിഴവെന്ത്?എന്തിനു പുന:പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്;ആരാധനാലയങ്ങള്‍ പൊതു സ്ഥലങ്ങളല്ലെന്ന് എന്‍എസ്എസ്
ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധിയിലെ പിഴവ് എന്താണെന്നും,ആ വിധി എന്തുകൊണ്ട് പുന:പരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ച്...
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ:കത്തോലിക്ക സഭ മാര്‍ഗരേഖയ്ക്ക് രൂപം നല്‍കി
കൊച്ചി:അടുത്തകാലത്തായി വൈദികരും ബിഷപ്പുംവരെയുള്‍പ്പെട്ട പീഡനക്കേസുകളില്‍ നാണം കെട്ട് നില്‍ക്കുന്ന കത്തോലിക്ക സഭ സുരക്ഷിതത്വ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മാര്‍ഗരേഖയ്ക്ക്
രൂപം നല്‍കി.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗീകാതിക്രമങ്ങള്‍ കര്‍ശനമായി തടയണമെന്ന നിര്‍ദേശത്തോടെയാണ് കത്തോലിക്ക മെത്രാന്‍ സമിതി മാര്‍ഗ...
സ്ത്രീകള്‍ക്കും പ്രവേശനം:മാരാമണ്‍ കണ്‍വെന്‍ഷനിലെ രാത്രി യോഗങ്ങളുടെ സമയം മാറ്റി
തിരുവല്ല:മാരാമണ്‍ കണ്‍വെഷനില്‍ ഇനി രാത്രിയോഗങ്ങളുടെ സമയം മാറ്റി.രാത്രി യോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് സമയക്രമം മാറ്റിയത്. ഈ വര്‍ഷം മുതല്‍ 5 ന് യോഗം ആരംഭിച്ച് 6.30ന് അവസാനിക്കും വിധം സായാഹ്ന യോഗങ്ങളായാണ്...
ഫ്രാങ്കോയ്‌ക്കെതിരായ കേസ് അട്ടിമറിക്കാന്‍ സ്ഥലം മാറ്റം:നീതി തേടി കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി
കൊച്ചി:ലൈഗീംക പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തിയതിന് സഭയുടെ പ്രതികാര നടപടി നേരിടുന്ന കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചു.ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് തങ്ങളെ...