Wednesday, April 2, 2025

വിവാഹചിത്രം പ്രചരിപ്പിച്ച് സൈബര്‍ ആക്രമണം:ദമ്പതികള്‍ ആശുപത്രിയില്‍

ചെറുപുഴ:വിവാഹചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സൈബര്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിന് വിധേയരായ ദമ്പതികള്‍ ആശുപത്രിയില്‍.ചെറുപുഴയില്‍ അനൂപ് ജോസഫും ജൂബിയുമാണ് ആശുപത്രിയില്‍ കഴിയുന്നത്.കടുത്ത ഭാഷയിലുള്ള പരിഹാസവും അധിക്ഷേപവും കേള്‍ക്കേണ്ടിവന്നതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ഇവരെ...

അനാവശ്യം പ്രചരിപ്പിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടി ജ്യോതി കൃഷ്ണ: വീഡിയോ വൈറല്‍

തന്റെയും തന്റെ ഭര്‍ത്താവിന്റെയും ഫെയ്സ്ബുക്ക് ഐഡി ബ്ലോക്ക് ചെയ്ത് തന്നെക്കുറിച്ച് അനാവശ്യം പ്രചരിപ്പിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടി ജ്യോതി കൃഷ്ണ. ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജ്യോതിയുടെ പ്രതികരണം. തന്നെ കുറിച്ചും...

മോദി അനുകൂല പരാമര്‍ശം:ശശി തരൂര്‍ ഒരിക്കലും ഫാഷിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ല;തരൂര്‍ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും എംകെ മുനീര്‍

തിരുവനന്തപുരം: മോദി അനുകൂല പരാമര്‍ശത്തില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് നേതാക്കളൊന്നടങ്കം എതിര്‍ക്കുമ്പോള്‍ തരൂരിനു പിന്തുണയുമായി മുസ്‌ളീംലീഗ്. ശശി തരൂര്‍ ഒരിക്കലും മോദി യെ അനുകൂലിക്കുമെന്നു...

‘ഞങ്ങടെ സീതേച്ചിയെ പണ്ട് തട്ടിക്കൊണ്ടു പോയി.ഇപ്പം ഞങ്ങടെ അയ്യപ്പന്റെ ബ്രഹ്മചര്യം നശിപ്പിച്ചു’.;സംഗക്കാരയുടെ പേജില്‍ കയറി ട്രോളി മലയാളികള്‍

സോഷ്യല്‍ മീഡിയയിലെ പുലികള്‍ ആരെന്നു ചോദിച്ചാല്‍ അത് മലയാളികള്‍ തന്നെയെന്ന് നിസ്സംശയം പറയാം.സാക്ഷാല്‍ ട്രംപിന്റെ ഫേസ്ബുക്‌പേജില്‍ വരെ...

നോട്ട് നിരോധനം ദുരന്തം: രാഹുല്‍ ഗാന്ധി

ന്യൂ ഡല്‍ഹി:നോട്ട് നിരോധനത്തിന്റെ ഒന്നാം വാഷിക വേളയില്‍ നിരോധനം ദുരന്തമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിപ്രായം വെളിപ്പെടുത്തിയത്. നോട്ട് നിരോധനത്തിന്റെ ഇരകളായ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്കൊപ്പം നില കൊള്ളുന്നുവെന്നും രാഹുല്‍...

നടന്‍ സിദ്ദിഖിനെതിരെ ലൈംഗീകാരോപണവുമായി യുവനടി രേവതി സമ്പത്ത്

തിരുവനന്തപുരം:നടന്‍ സിദ്ദീഖിനെതിരെ ലൈംഗീകാരോപണവുമായി നടി രേവതി സമ്പത്ത്.2016ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് 'സുഖമായിയിരിക്കട്ടെ' എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോക്കിടെ സിദ്ധിഖ് തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് രേവതി പറയുന്നത്.നടി...

സോഷ്യല്‍ മീഡിയയില്‍ തരംഗമായി നിമിഷയുടെ ദ്രൗപതി

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാര്യയായി വെള്ളിത്തിരയില്‍ തിളങ്ങിയ നിമിഷ ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യമാണെന്ന് പഴമൊഴിയായി നമ്മള്‍ കുറേ കേട്ടിട്ടുണ്ട്. ഈ വാക്കുകള്‍...

ഗ്രൂപ്പിസത്തെ വിമര്‍ശിച്ച സുധീരനെതിരെ ഫേസ്ബുക്കിലൂടെ അബ്ദുള്ളക്കുട്ടി:അഭിസാരികയുടെ ചാരിത്ര്യപ്രസംഗം സഹിക്കുന്നില്ല;അനവസരത്തിലുള്ള പരാമര്‍ശം പിന്‍വലിക്കണമെന്ന് ബല്‍റാം

തിരുവനന്തപുരം:കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ വിമര്‍ശിച്ച വിഎം സുധീരനെതിരെ രൂക്ഷമായി പ്രതികരിച്ച് എപി അബ്ദുള്ളക്കുട്ടി.ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനം. സുധീരന്റേത് അഭിസാരികയുടെ ചാരിത്ര്യപ്രസംഗമാണെന്ന് അബ്ദുള്ളക്കുട്ടി വിമര്‍ശിക്കുന്നു.എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ എതിര്‍സ്വരങ്ങളുമായി...

ശശി കപൂര്‍ മരിച്ചതിന് അന്ത്യാഞ്ജലി ശശി തരൂരിന്

ന്യൂഡല്‍ഹി: ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ച വാര്‍ത്ത പുറത്തെത്തിയത് മുതല്‍ ശശി തരൂര്‍ എംപിയുടെ ഓഫീസ് ഫോണില്‍ വിളികളാണ്. വിളിക്കുന്നവര്‍ക്കൊക്കെ പറയുന്നത് ഒരേ കാര്യം, പ്രിയനേതാവിന്റെ നിര്യാണത്തില്‍ തങ്ങള്‍ അനുശോചിക്കുന്നു. ശശി കപൂറിന്റെ...

അനുജത്തിയുടെ കുഞ്ഞിന്റെ ചികില്‍സാ സഹായത്തിനായി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥന:നടപടി സ്വീകരിച്ചുവെന്ന് മന്ത്രിയുടെ മറുപടി

തിരുവനന്തപുരം:അനുജത്തിയുടെ കുഞ്ഞിന് ചികില്‍സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആരോഗ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ഇട്ട് ആള്‍ക്ക് ഉടന്‍ മറുപടി നല്‍കി മന്ത്രി കെ.കെ.ശൈലജ. ...