യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് സുപ്രീംകോടതി
ദില്ലി:യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി.ഉത്തര്‍പ്രദേശ് പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി എന്തടിസ്ഥാനത്തിലാണ് കനോജിയയെ അറസ്റ്റ്...
‘മതേതരത്വത്തിന്റെയും ആദര്‍ശശുദ്ധിയുടെയും മുഖമായ ഏ കെ ആന്റണി കോണ്‍ഗ്രസിന്റെ ഉള്‍കരുത്താണ്’;എകെ ആന്റണിയെ അപകര്‍ത്തിപ്പെടുത്തുന്നതിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം:കേരളത്തില്‍ വന്‍ വിജയം കൊയ്ത കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തിരിച്ചടി നേരിട്ടതിന് മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ പഴിചാരുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സമൂഹ മാധ്യമങ്ങളിലൂടെ...
”മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചു എന്നതാണ്”..നരേന്ദ്രമോദിയെ പുകഴ്ത്തി എപി അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം:മഹാവിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി.ഗാന്ധിയുടെ നാട്ടുകാരനായ മോദി ഗാന്ധിയന്‍ മൂല്യങ്ങള്‍ ഭരണത്തില്‍ പ്രയോഗിച്ചതാണ് വിജയത്തിനു കാരണമെന്ന് അബ്ദുള്ളക്കുട്ടി ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ഭരണ തന്ത്രജ്ഞതയുടെയും...
കുമ്മനം തോറ്റു;അലി അക്ബര്‍ മൊട്ടയടിച്ചു
തിരുവനന്തപുരം:ബിജെപി അനുഭാവിയായ ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍ തല മൊട്ടയടിച്ചു.വെറുതെ മൊട്ടയടിച്ചതല്ല,കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് തോറ്റാല്‍ മൊട്ടയടിക്കുമെന്നു പറഞ്ഞ വാക്കു പാലിച്ചതാണ്.എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് മറ്റ് ബിജെപിക്കാരെപ്പോലെ...
നടന്‍ സിദ്ദിഖിനെതിരെ ലൈംഗീകാരോപണവുമായി യുവനടി രേവതി സമ്പത്ത്
തിരുവനന്തപുരം:നടന്‍ സിദ്ദീഖിനെതിരെ ലൈംഗീകാരോപണവുമായി നടി രേവതി സമ്പത്ത്.2016ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് 'സുഖമായിയിരിക്കട്ടെ' എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോക്കിടെ സിദ്ധിഖ് തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് രേവതി പറയുന്നത്.നടി...
‘ഒട്ടും വിവേകമില്ലാത്ത ഒരാള്‍ക്ക് ആരാണ് വിവേക് എന്ന് പേരിട്ടത്’:ഐശ്വര്യാ റായിയെ ട്രോളിയ ട്വീറ്റില്‍ വിവേക് ...
ന്യൂഡല്‍ഹി:എകസിറ്റ് പോള്‍ ഫലവുമായി ബന്ധപ്പെട്ട് നടന്‍ വിവേക് ഒബ്‌റോയിയുടെ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനം.ഐശ്വര്യ റായിയുടെ പ്രണയവും വിവാഹവും വിഷയമാക്കിയ ട്രോള്‍ സമൂഹമാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കിയതോടെ വനിതാ കമ്മീഷനും ഇടപെടുന്നു.സ്ത്രീത്വത്തെ അപമാനിച്ചതിന്...
”ദ’ലൈ’ലാമ:ക്യാമറാസംഘവും ഫാഷന്‍ ഷോയും”… മോദിയുടെ കേദാര്‍നാഥ് യാത്രയെ വീണ്ടും പരിഹസിച്ച് പ്രകാശ്‌രാജ്
ബംഗളുരു:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനത്തെ ട്രോളി രംഗത്തെത്തിയ നടന്‍ പ്രകാശ്‌രാജ് മോദിയെ കൂടുതല്‍ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.കേദാര്‍നാഥിലേക്ക് സന്യാസവേഷത്തില്‍ പോകുന്ന മോദിയെ ദ 'ലൈ'...
അനുജത്തിയുടെ കുഞ്ഞിന്റെ ചികില്‍സാ സഹായത്തിനായി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥന:നടപടി സ്വീകരിച്ചുവെന്ന് മന്ത്രിയുടെ മറുപടി
തിരുവനന്തപുരം:അനുജത്തിയുടെ കുഞ്ഞിന് ചികില്‍സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആരോഗ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ഇട്ട് ആള്‍ക്ക് ഉടന്‍ മറുപടി നല്‍കി മന്ത്രി കെ.കെ.ശൈലജ. ...
കന്നിവോട്ടു ചെയ്‌തെന്ന് പരിഹസിച്ച സെബാസ്റ്റ്യന്‍ പോളിന് മറുപടിയുമായി ടോവിനോ തോമസ്;പിന്നാലെ ഖേദപ്രകടനവുമായി സെബാസ്റ്റ്യന്‍ പോള്‍
തിരുവനന്തപുരം:പോളിംഗ് ബൂത്തിലെത്തി ആദ്യം വോട്ട് ചെയ്‌തെന്ന് നടന്‍ ടോവിനോ തോമസിന്റെ പോസ്റ്റ് കന്നിവോട്ടെന്ന് തെറ്റിദ്ധരിച്ചു പരിഹസിച്ച ഡോ. സെബാസ്റ്റ്യന്‍ പോളിന് ചുട്ട മറുപടി നല്‍കി ടോവിനോ.തൊട്ടു പിന്നാലെ ഖേദപ്രകടനവുമായി...
സ്വകാര്യ ബസ് കൊലവണ്ടിയാവുമ്പോള്‍ ”എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കും’ എന്ന ഉറപ്പുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം:യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കല്ലട ബസ് സര്‍വ്വീസിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സുരക്ഷിത യാത്ര വാഗ്ദാനം ചെയ്ത് കെഎസ് ആര്‍ടിസി. സ്വകാര്യ ബസുകളുടെ ആഡംബരം കണ്ട് കയറുന്നവര്‍ക്ക് യാത്ര നരകയാത്രയാവുമ്പോള്‍ 'ഇല്ലത്തു...


















