Friday, April 11, 2025

‘രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന്‍ മഹാത്മാഗാന്ധി’:പ്രസംഗത്തിലെ പിഴവ് സമ്മതിക്കുന്നെന്നും എന്നാല്‍ മറ്റൊരു പിഴവ് സഖാക്കള്‍ ചര്‍ച്ചയാക്കിയില്ലെന്നും പികെ ഫിറോസ്

കൊച്ചി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന്‍ മഹാത്മാഗാന്ധിയാണെന്ന് പ്രസംഗിച്ച മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി കെ ഫിറോസിനെതിരെ നവമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുമ്പോള്‍ വിശദീകരണവുമായി ഫിറോസ് തന്നെ രംഗത്ത്.അബദ്ധം അംഗീകരിച്ചു കൊണ്ടു തന്നെ...

‘അഞ്ചുവര്‍ഷക്കാലം പദ്ധതിയെ നയിച്ച തന്നെ ഒന്നു വിളിക്കാന്‍ പോലും തോന്നിയില്ല’:കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതികരണവുമായി മുന്‍മന്ത്രി കെ.ബാബു

തിരുവനന്തപുരം:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ബാബു.കടലാസില്‍ മാത്രമായിരുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുവാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും എന്നാല്‍ ഒരു ഫോണ്‍...

ഒടുവില്‍ എസ്.കലേഷിനോട് മാപ്പ് പറഞ്ഞ് ദീപാ നിശാന്ത്;തന്റെ പേരിലുള്ള ഓരോ വാക്കിനും ഉത്തരവാദിത്വമുള്ളതുകൊണ്ട് ക്ഷമ ചോദിക്കുന്നുവെന്ന് ഫേസ്ബുക് കുറിപ്പ്

തിരുവനന്തപുരം:കവിത മോഷണവിവാദത്തില്‍ ന്യായീകരണങ്ങള്‍ കൊണ്ട് പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ ക്ഷമാപണവുമായി കേരളവര്‍മ്മ കോളജ് അധ്യാപിക ദീപാ നിശാന്ത്.തന്റെ ഫേസ്ബുക്കിലൂടെയാണ് കവി എസ്.കലേഷിനോട് ദീപ മാപ്പു പറഞ്ഞത്.സമൂഹമാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടതിനു പിന്നാലെയാണ് ദീപയുടെ മാപ്പു...

‘ഇതെന്താ പക്ഷിക്കാഷ്ഠമോ?’:ഏകതാപ്രതിമയുടെ കാല്‍ചുവട്ടില്‍ നില്‍ക്കുന്ന മോദിയെ പരിഹസിച്ച് ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി:വീണ്ടും വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും നടിയുമായ ദിവ്യസ്പന്ദന.ഏകതാപ്രതിമയുടെ കാല്‍ചുവട്ടില്‍ നില്‍ക്കുന്ന നരേന്ദ്രമോദിയുടെ ചിത്രത്തെ പരിഹസിച്ച് ഇതെന്താ പക്ഷിക്കാഷ്ഠമാണോ എന്നാണ് ദിവ്യ ചോദിച്ചിരിക്കുന്നത്.മോദിയുടെ ചിത്രം സഹിതം പങ്കുവച്ചാണ് ദിവ്യ ട്വിറ്ററിലൂടെ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. ദിവ്യയുടെ...

അമിത് ഷാ കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത് അധികാര ദുര്‍വ്വിനിയോഗവും ഫെഡറല്‍ മര്യാദകളുടെ ലംഘനവുമെന്ന് വിടി ബല്‍റാം

തിരുവനന്തപുരം:ഔപചാരിക ഉദ്ഘാടനം നടക്കാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ വന്നിറങ്ങിയതിനെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ.അമിത്ഷായ്ക്ക് അനുമതി നല്‍കിയതിലൂടെ കേന്ദ്ര വ്യോമയാന വകുപ്പ് നഗ്‌നമായ അധികാര ദുര്‍വ്വിനിയോഗവും ഫെഡറല്‍...

ബിഗ്‌ബോസ് ആയതുകൊണ്ട് രക്ഷപ്പെട്ടുവെന്ന് കരുതേണ്ട;സാബുമോന് പണികൊടുക്കാന്‍ ലസിത പാലയ്ക്കല്‍

തലശ്ശേരി:തനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ നീചമായ പ്രചരണം നടത്തിയ സാബുമോനെ വെറുതെവിടില്ലെന്ന് യുവമോര്‍ച്ച നേതാവ് ലസിതാ പാലയ്ക്കല്‍.ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ ജേതാവായ സാബുമോനാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും മഹനീയ വ്യക്തിത്വം എന്ന നിലയില്‍ പ്രചരണങ്ങള്‍ കൊഴുക്കുമ്പോള്‍...

ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി നേതൃത്വം നല്‍കുന്നത് എറണാകുളം സ്വദേശി അജിത് മോഹന്‍

കൊച്ചി:സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഇനി മലയാളിയും.എറണാകുളം സ്വദേശി അജിത് മോഹന്‍ ഫെയ്സ്ബുക്കിന്റെ വൈസ് പ്രസിഡന്റും ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടറുമായി നിയമിതനായി.അജിത് സ്റ്റാര്‍ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ് സേവന...

‘വായ മൂടെടാ പിസി’,പൂഞ്ഞാര്‍ എംഎല്‍എയെ മര്യാദ പഠിപ്പിക്കാന്‍ സോഷ്യല്‍മീഡിയ;വ്യത്യസ്തമായ ക്യാമ്പയിന്‍ വൈറലാവുന്നു  

തിരുവനന്തപുരം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ നിയന്ത്രണമില്ലാത്ത നാവടപ്പിക്കാന്‍ വ്യത്യസ്തത നിറഞ്ഞ ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ.'വായമൂടെടാ പിസി'...

‘യാത്രയുടേയും ചികില്‍സയുടേയും കണക്കുകള്‍ സൂക്ഷിക്കുക;ചോദ്യങ്ങള്‍ തയ്യാറാക്കി ദേശഭക്തര്‍ കാത്തിരിക്കും’:അമേരിക്കയിലേക്ക് ചികില്‍സയ്ക്ക് പോകുന്ന മുഖ്യമന്ത്രിക്കായി ജി കാര്‍ത്തികേയന്റെ ഭാര്യ സുലേഖയുടെ...

തിരുവനന്തപുരം:വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഓര്‍മ്മപ്പെടുത്തലുമായി ജി.കാര്‍ത്തികേയന്റെ ഭാര്യ സുലേഖയുടെ ഫേസ്ബുക്ക് കുറിപ്പ്.മുമ്പ് ജി. കാര്‍ത്തികേയന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു.അന്ന് അദ്ദേഹത്തിനെതിരായി ഉയര്‍ന്ന ചോദ്യങ്ങളും...

ഹനാന്‍ എന്ന വിദ്യാര്‍ത്ഥിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയ നൂറുദ്ദീന്‍ ഷെയ്ക്ക് പിടിയില്‍;കൂടുതല്‍ പേര്‍ കുടുങ്ങും

കൊച്ചി:മീന്‍ വില്‍ക്കാനിറങ്ങി വാര്‍ത്തകളിലിടംപിടിച്ച ഹനാന്‍ എന്ന വിദ്യാര്‍ത്ഥിനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷേയ്ക്ക് പിടിയിലായി.ഇന്നു രാവിലെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. ഹനാനെ...