സമൂഹ മാധ്യമങ്ങളിലൂടെ ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി: വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെതിരെ കേസെടുത്തു;പോസ്റ്റിട്ടവരും ഷെയര്‍ ചെയ്തവരും...
തിരുവനന്തപുരം:മീന്‍വില്‍പന നടത്തിയ ഹനാന്‍ എന്ന പെണ്‍കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെതിരെ കൊച്ചി സിറ്റി പോലീസ് ആദ്യത്തെ കേസെടുത്തു.ഇയാള്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം ജാമ്യമില്ലാ...
ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രി:ആ കുട്ടിയെക്കുറിച്ച് അഭിമാനം;സമൂഹമാധ്യമങ്ങളിലെ പ്രചരണം ഇരുതല മൂര്‍ച്ചയുള്ള വാളെന്നും വിമര്‍ശനം
തിരുവനന്തപുരം:മീന്‍ കച്ചവടം നടത്തി വാര്‍ത്തകളിലിടം പിടിക്കുകയും തുടര്‍ന്ന് ക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്കു വിധേയയാവുകയും ചെയ്ത ഹനാന്‍ എന്ന പെണ്‍കുട്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് പറഞ്ഞ...
‘കള്ളിയെന്ന് വിളിക്കരുത്,മീന്‍ വിറ്റത് ജീവിക്കാന്‍വേണ്ടി’സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവരോട് അപേക്ഷയുമായി ഹനാന്‍
കൊച്ചി:ഒറ്റ ദിവസം കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ 'സ്‌കൂള്‍ യൂണിഫോമിട്ട് മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടി'ഹനാന്‍ ഇപ്പോള്‍ തന്നെ പ്രശസ്തയാക്കിയ അതേ സമൂഹമാധ്യമങ്ങളോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ്.യൂണിഫോമിട്ട് മീന്‍ വിറ്റത് സിനിമയുടെ പ്രചാരണത്തിനുവേണ്ടിയാണെന്ന് ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍...
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍:ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി വാട്‌സാപ്പ്
ന്യൂഡല്‍ഹി:ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി വാട്‌സാപ്പ്.വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഇനി ഒരു തവണ അഞ്ചു പേര്‍ക്ക് മാത്രം സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിയന്ത്രിക്കുമെന്നാണ് സൂചനകള്‍.ഇതിന് പുറമെ...
മദ്യപാനം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപണം:ജി.എന്‍.പി.സി ഗ്രൂപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു
തിരുവനന്തപുരം:മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും'എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു.ജി.എന്‍.പി.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പിനെതിരെയാണ് കേസ്.ടി.എല്‍.അജിത് കുമാര്‍,ഭാര്യ വനിത എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.കേസെടുത്തതിനെത്തുടര്‍ന്ന് ദമ്പതികള്‍ ഇപ്പോള്‍...
ഏറ്റവും കൂടുതല്‍പേര്‍ നെറ്റില്‍ തിരയുന്നത് സണ്ണി ലിയോണിനെ; രണ്ടാമത് കാവ്യ മാധവന്‍
യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയില്‍ ആദ്യത്തേത് സണ്ണിലിയോണിന്റേതാണ്. രണ്ടാമതായി നില്‍ക്കുന്നത് മലയാളത്തിന്റെ കാവ്യാ മാധവനാണ്. തൊട്ടുപുറകെ പ്രിയങ്കാ...
ശശി കപൂര്‍ മരിച്ചതിന് അന്ത്യാഞ്ജലി ശശി തരൂരിന്
ന്യൂഡല്‍ഹി: ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ച വാര്‍ത്ത പുറത്തെത്തിയത് മുതല്‍ ശശി തരൂര്‍ എംപിയുടെ ഓഫീസ് ഫോണില്‍ വിളികളാണ്. വിളിക്കുന്നവര്‍ക്കൊക്കെ പറയുന്നത് ഒരേ കാര്യം, പ്രിയനേതാവിന്റെ നിര്യാണത്തില്‍ തങ്ങള്‍ അനുശോചിക്കുന്നു.
ശശി കപൂറിന്റെ...
അനാവശ്യം പ്രചരിപ്പിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടി ജ്യോതി കൃഷ്ണ: വീഡിയോ വൈറല്‍
തന്റെയും തന്റെ ഭര്‍ത്താവിന്റെയും ഫെയ്സ്ബുക്ക് ഐഡി ബ്ലോക്ക് ചെയ്ത് തന്നെക്കുറിച്ച് അനാവശ്യം പ്രചരിപ്പിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടി ജ്യോതി കൃഷ്ണ. ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജ്യോതിയുടെ പ്രതികരണം. തന്നെ കുറിച്ചും...
അഛനാണോ കാമുകനാണോ വലുത്? ചര്‍ച്ചയ്ക്ക് വഴിയൊരുക്കി ജോയ് മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
എക്കാലത്തെും പ്രണയങ്ങളിലും അതിനെ തുടര്‍ന്നുണ്ടാകുന്ന വിവാഹങ്ങളിലും ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണ് അച്ഛനാണോ കാമുകനാണോ വലുത് എന്നത്. എന്നാല്‍ ഈ ചോദ്യം ഇപ്പോള്‍ സമൂഹത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുന്നത് ഹാദിയ കേസിന്റെ അടിസ്ഥാനത്തിലാണ്. ഇതേ ആശങ്ക...
സിനിമാലോകത്തെ വര്‍ണവെറികള്‍ തുറന്നുപറഞ്ഞ് ഹരീഷ് പേരാടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മാത്രമല്ല, സമകാലിക വിഷയങ്ങളില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ് ഹരീഷ് പേരാടി. ഇന്ന് ഫെയ്‌സ്ബുക്കില്‍ വൈറലാകുകയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. മലയാള സിനിമ മുഖം മിനുക്കി പുതുമോഡി അണിയുമ്പോളും...