Thursday, April 3, 2025

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കണം: മോഹന്‍ലാല്‍

മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവയ്പ്പിനെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങളെ വകവെയ്ക്കരുതെന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കെിലും ഇപ്പോളത് പറഞ്ഞിരിക്കുന്നത് സാക്ഷാല്‍ മോഹന്‍ലാലാണ്. മരണത്തിനോ സാരമായ വൈകല്യങ്ങള്‍ക്കോ കാരണമായേക്കാവുന്ന രണ്ട് മാരകരോഗങ്ങളെ പിഴുതെറിയാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ഇതിനു നേരെ...

ഗെയ്ല്‍ സമരം; പിണറായിക്കെതിരെ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ 

  ഗെയ്ല്‍ വാതക പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ സമരരംഗത്ത് ഇറങ്ങിയ പ്രദേശവാസികളെ പൊലീസ് നരനായാട്ടിലൂടെ നേരിട്ട സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദനു പിന്നാലെ സര്‍ക്കാര്‍ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ആളിക്കത്തുകയാണ്. പ്രദേശവാസിയായ യുവാവിന്റെ ഫെയ്‌സ്ബുക്ക്...

ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യ പ്രസാധകര്‍ക്കുള്ള പുതിയ നിയമങ്ങളുമായി സക്കര്‍ബര്‍ഗ്

ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യപ്രസാധകര്‍ക്ക് പുതിയ നിയമങ്ങളുമായി ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇനിമുതല്‍ പരസ്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴി റഷ്യന്‍ ഇടപെടല്‍...

വില്ലനെ നായകനാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടനവിസ്മയം മോഹന്‍ലാല്‍

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വില്ലന്‍ തീയറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിക്കുകയാണ്. സിനിമയെ സന്തോഷപൂര്‍വ്വം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടനവിസ്മയം മോഹന്‍ലാല്‍. ഒരു അഭിനേതാവെന്ന നിലയില്‍...

മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; കെ.എസ്.ഇ.ബി ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ നവമാധ്യമങ്ങളില്‍ പ്രചരണം നടത്തിയെന്ന പേരില്‍ കെ.എസ്.ഇ.ബി ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. മലപ്പുറം മച്ചാട് സെക്ഷനിലെ ലൈന്‍മാന്‍ പി. പ്രേം കുമാറിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്....

വിദേശ വിനോദ സഞ്ചാരികളെ ആക്രമിച്ച നടപടി അപലപനീയം: ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ആഗ്രയില്‍ വിദേശ വിനോദസഞ്ചാരികളെ ആക്രമിച്ചത് അത്യന്തം അപലപനീയമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പ്രശസ്ത ചരിത്ര സ്മാരകമായ ഫത്തേപ്പൂര്‍ സിക്രി സന്ദര്‍ശിക്കാനെത്തിയ സ്വിസ് സഞ്ചാരികളായ ക്വെന്റില്‍ ജെറമി ക്ലാര്‍ക്ക്,...

ആ പാട്ട് പഠിപ്പിച്ചത് ശ്രീശാന്തല്ല, പാട്ടിന് പിന്നില്‍ മറ്റൊരു മലയാളി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവ 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ' എന്ന മലയാളം പാട്ട പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ധോണിയുടെ മകള്‍ ഈ പാട്ട് സ്ഫുടതയോടെ...

താജ്മഹലിനെ അവസാനമായി നമ്മുടെ കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തുകൂടേ? പ്രകാശ് രാജ്

ചെന്നൈ: താജ്മഹല്‍ വിവാദം രാജ്യത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴി വച്ചതോടെ പ്രതികരണവുമായി നടന്‍ പ്രകാശ് രാജെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ആശങ്ക പങ്കുവച്ചത്. ഭാവിയില്‍ താജ്മഹല്‍ ഓര്‍മ്മ മാത്രമാവില്ലേ? താജ്മഹലിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതിനിടെ...

മനം കവര്‍ന്ന് ധോനിയുടെ മകളുടെ മലയാളംപാട്ട്… വൈറലായി സിവയുടെ വീഡിയോ

ചിന്ത ജെറോമിന്റെ ട്രോളുകള്‍ കൊണ്ടാടിയ മലയാളികള്‍ക്ക് ആഘോഷിക്കാന്‍ പുതിയൊരു വിഷയംകൂടി കിട്ടിയിരിക്കുന്നു. ക്യാപ്റ്റന്‍ കൂള്‍, മഹേന്ദ്ര സിങ്ങ് ധോനിയുടെ മകള്‍ സീവ മലയാളംപാട്ട് പാടുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. തന്റെ കുസൃതികളിലൂടെ സോഷ്യല്‍...

ഒടുവില്‍ ട്രോളന്മാര്‍ ചിന്തയെയും തേടിയെത്തി: ജിമിക്കി കമ്മല്‍ പാട്ടിനെ വിമര്‍ശിച്ച് വെട്ടിലായി യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ...

ഇപ്പോള്‍ ട്രോളന്മാരുടെ ഇര സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം ആണ്. 'ജിമിക്കി കമ്മല്‍' പാട്ടിനെ വിമര്‍ശിച്ചുകൊണ്ട് ഇത്തരമൊരു പാട്ട് എന്തുകൊണ്ട് കേരളത്തില്‍ ഹിറ്റായി മാറിയെന്നത് ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന ചിന്തയുടെ...