സച്ചിനൊപ്പം പത്താം നമ്പരും വിരമിച്ചു; ഇനിയാര്‍ക്കും ജഴ്‌സി നല്‍കേണ്ടെന്ന് ബിസിസിഐ തീരുമാനം
മുംബൈ: ലോകക്രിക്കറ്റിലെ തന്നെ ഇതിഹാസതാരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉപയോഗിച്ചിരുന്ന പത്താം നമ്പര്‍ കുപ്പായം ഇനിയാര്‍ക്കും നല്‍കേണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) തീരുമാനം.
ഈ വര്‍ഷം ആഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ കൊളംബോയില്‍...
തകര്‍പ്പന്‍ ജയത്തോടെ റയല്‍ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് റയല്‍മാഡ്രിഡ്. ദുര്‍ബലരായ അപ്പോയലിനെ മറുപടിയില്ലാത്ത ആറുഗോളുകള്‍ക്ക് റയല്‍ തകര്‍ത്തു. ക്രിസ്റ്റ്യാനോ റൊണോര്‍ഡയും, കരിം ബെന്‍സീമയും രണ്ട് ഗളുകള്‍ വീതം നേടി.ലനാക്കോയും, മോഡ്രിക്കുമാണ് ഗോള്‍ നേടിയ മറ്റു...
ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണം
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയുടെ ജിത്തുറായ്-ഹീന സിദ്ധു സഖ്യത്തിന് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മികസ്ഡ് വിഭാഗത്തിലാണ് ഇന്ത്യന്‍ സഖ്യം സ്വര്‍ണം നേടിയത്.
ഫൈനലില്‍ ഫ്രഞ്ച് സഖ്യത്തെ പരാജയപ്പെടുത്തിയാണ്...
അര്‍ജന്റീനയ്ക്ക് പരാജയം; തോൽവി രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷം
ക്രാസനോഡര്‍: രാജ്യാന്തരഫുട്ബോള്‍ സൗഹ്യദമല്‍സരത്തില്‍ നൈജീരയക്കെതിരെ അര്‍ജന്റീനക്ക് അപ്രതീക്ഷിത പരാജയം. രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് അര്ജന്റീന തോൽവി വഴങ്ങിയത്. അതെ സമയം ലിയോണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയിടെ വല നൈജീരിയ കുളിക്കിയത്...
രഞ്ജി ട്രോഫിയില്‍ കേരളം മികച്ച സ്കോറിലേക്കു; സഞ്ജുവിന് സെഞ്ച്വറി
ജമ്മുകശ്മീരിനെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി സഞ്ജു സാംസൺ സെഞ്ച്വറി നേടി . 160 പന്തില്‍ നിന്ന് 13 ഫോറും ഒരു സിക്‌സും സഹിതം 102 റണ്‍സുമായി സഞ്ജു ബാറ്റിംഗ് തുടരുകയാണ്. സഞ്ജുവിന്റെ മികവില്‍...
ക്രീസിന് പുറത്ത് നില്‍ക്കുന്നതിന് കാരണം മലയാളിയായ എന്നെ രക്ഷിക്കാന്‍ ആരുമില്ലാത്തത് കൊണ്ട് :ശ്രീശാന്ത്.
കുറ്റം ചെയ്തുവെന്നതിന് യാതൊരു തെളിവില്ലാതിരുന്നിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്താന്‍ കാരണം മലയാളിയായ തന്നെ രക്ഷിക്കാന്‍ ശക്തരായ ആളുകളെത്താത്തത് കൊണ്ടാണെന്ന് ശ്രീശാന്ത്.
ആജീവനാന്ത വില്ലക്കിനെതിരെ പോരാടാനൊരുങ്ങുകയാണ് ശ്രീശാന്ത്. ബി.സി.സിയാണ് തന്നെ വിലക്കിയിരിക്കുന്നത് ഐ.സി.സി വിലക്കേര്‍പ്പെടുത്താത്ത...
കോഹ്ലി പറഞ്ഞു; ‘ക്രിക്കറ്റ് കളിക്കൂ, ലഹരി ഉപേക്ഷിക്കൂ’
തിരുവനന്തപുരം: ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ വിദ്യാര്‍ത്ഥികളോട് വിരാട് കോഹ്ലി പറഞ്ഞു: 'ക്രിക്കറ്റ് കളിക്കൂ, ലഹരി ഉപേക്ഷിക്കൂ'. കുട്ടികളും കൂടെ നിന്നവരും അതേറ്റു പറഞ്ഞതോടെ കേരളാ പൊലീസിന്റെ 'യെസ് ടു ക്രിക്കറ്റ്, നോ...
വിജയകുതിപ്പിൽ ഇന്ത്യ : അമേരിക്കയെ തോല്പിച്ചത് ഏകപക്ഷീയമായ 22 ഗോളുകള്‍ക്ക്
ജോഹൂര്‍: സുല്‍ത്താന്‍ ഓഫ് ജോഹൂര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം അമേരിക്കയെ ഏകപക്ഷീയമായ 22 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇന്ത്യക്കായി കളിച്ച 10 താരങ്ങൾ ഗോളുകള്‍ നേടി. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം...
കലിപ്പടക്കണം കപ്പടികണം; ഐ.എസ്. എല്‍ നാലാം സീസണ് നിർത്തിയേടത്തു നിന്ന് തുടക്കം
കൊച്ചി: ഐഎസ്എൽ നാലാം പതിപ്പിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് രാത്രി കൊച്ചിയിൽ പന്തുരുളും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‍സ് നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയെ നേരിടും.
പുതിയ കോച്ചും കളിക്കാരുമായി കേരള ബ്ലാസ്റ്റേഴ്‍സ് അടിമുടി മാറിയാണ്...
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപടി; കായിക താരങ്ങളുടെ ഭാവി തുലാസില്‍
നിസാര്‍ മുഹമ്മദ്തിരുവനന്തപുരം: കായിക രംഗത്തെ സംഘടനകള്‍ക്കെതിരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കര്‍ശന നടപടി എടുത്തതോടെ വരാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കേണ്ട കായികതാരങ്ങളുടെ ഭാവി തുലാസിലായി. സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയും മറ്റ് ആറ്...