Saturday, March 7, 2026

പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ചു കയറിയ അമ്പെയ്ത്ത് താരം അദ്ഭുതകരമായി രക്ഷപ്പെട്ടു

കൊല്‍ക്കത്ത: പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ചുകയറിയ പതിനാലുകാരിയായ അമ്പെയ്ത്ത് താരം അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊല്‍ക്കത്തയിലെ ബോല്‍പൂരിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) പരിശീലന കേന്ദ്രത്തിലായിരുന്നു അപകടം. ഫാസില ഖാതൂന്‍ എന്ന അമ്പെയ്ത്ത താരത്തിന്റെ...

ഇന്ത്യന്‍ ഫുട്ബോളിന്റെ അമരത്തിനി പ്രഫുല്‍ പട്ടേലില്ല

ന്യൂ ഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്രസിഡന്റ് സ്ഥാനത്ത് നിന്നും പ്രഫുല്‍ പട്ടേലിനെ ഡല്‍ഹി ഹൈക്കോടതി മാറ്റി. പകരം മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈഷിക്ക് എ.ഐ.എഫ്.എഫിന്റെ താത്ക്കാലിക ചുമതല...

ഐ.സി.സി ഏകദിന റാങ്കിംഗ് കോഹ്ലി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു

ദുബായ്: ന്യൂസിലന്റിനെതിരെയുള്ള ഏകദിനപരമ്പര നേട്ടത്തിന് പുറകെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനതെക്ക് തിരിച്ചെത്തി. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്റ ബൗളര്‍മാരില്‍ മൂന്നാമതെത്തി. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ദക്ഷിണാഫ്രിക്കയുടെ...

രഞ്ജി ട്രോഫി: രാജസ്ഥാനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം

തിരുവനന്തപുരം: രാജസ്ഥാനെ 131 റണ്‍സിന് തകര്‍ത്ത് രഞ്ജി ട്രോഫിയില്‍ കേരളത്തിന് വമ്പന്‍ ജയം. തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് കെസിഎ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ രാജസ്ഥാനെ 131 റണ്‍സിന് തകര്‍ത്താണ് രണ്ടാം...

കേരളത്തിലെ കായിക പ്രേമികള്‍ക്ക് ഫിഫയുടെ അഭിനന്ദനം

തിരുവനന്തപുരം: കേരളത്തിലെ കായികപ്രേമികള്‍ക്ക് ഫിഫയുടെ അഭിനന്ദനം. അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടന മികവിനെയും അഭിനന്ദിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കത്തയച്ചു. ഫിഫ മത്സരങ്ങള്‍ നടത്തുന്നതിനായുള്ള പ്രയത്‌നത്തില്‍ കേരളം മികച്ച്...

അണ്ടര്‍ 17 ലോകകപ്പ്: സ്‌പെയിന്‍-ഇംഗ്ലണ്ട് ഫൈനല്‍

മുംബൈ: ഇന്ത്യ ആദ്യമായി ആഥിത്യം വഹിച്ച ലോകകപ്പിന്റെ കലാശപ്പോരില്‍ രണ്ടു യൂറോപ്യന്‍ ശക്തികള്‍ കിരീടത്തിനായി പോരാടും. അണ്ടര്‍-17 ലോകകപ്പിന്റെ രണ്ടാം സെമിയിൽ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ മലിയെ പരാജയപ്പെടുത്തി സ്പെയിൻ കപ്പ് ചുണ്ടിനോട് കൂടുതൽ...

വിജയകുതിപ്പിൽ ഇന്ത്യ : അമേരിക്കയെ തോല്പിച്ചത് ഏകപക്ഷീയമായ 22 ഗോളുകള്‍ക്ക്

ജോഹൂര്‍: സുല്‍ത്താന്‍ ഓഫ് ജോഹൂര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം അമേരിക്കയെ ഏകപക്ഷീയമായ 22 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇന്ത്യക്കായി കളിച്ച 10 താരങ്ങൾ ഗോളുകള്‍ നേടി. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം...

ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ഏകദിനം ഇന്ന് : ഇന്ത്യയ്ക്ക് ജയം അനിവാര്യം

പൂനെ: ഇന്ത്യ- ന്യുസീലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരം ഇന്ന് പൂനെയില്‍ നടക്കും. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് മൂന്ന് കളികളുള്ള പരമ്പരയില്‍ ഒപ്പമെത്താന്‍ ജയം അനിവാര്യമാണ്. അതെ സമയം...

ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയുടെ ജിത്തുറായ്-ഹീന സിദ്ധു സഖ്യത്തിന് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മികസ്ഡ് വിഭാഗത്തിലാണ് ഇന്ത്യന്‍ സഖ്യം സ്വര്‍ണം നേടിയത്. ഫൈനലില്‍ ഫ്രഞ്ച് സഖ്യത്തെ പരാജയപ്പെടുത്തിയാണ്...

ക്രിസ്റ്റ്യാനോ റോണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍

ലണ്ടന്‍: ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം അഞ്ചാം തവണയും ക്രിസ്റ്റ്യാനോ റോണാള്‍ഡോയ്ക്ക്. അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്ന ലയോണല്‍ മെസ്സിയേയും നെയ്മറേയും പിന്തള്ളിയാണ് പുരസ്‌കാര നേട്ടം. റയല്‍ മാഡ്രിഡിന്റെ സിനദിന്‍ സിദാനാണ് മികച്ച...