എറണാകുളത്തിന് കിരീടം; മാര്‍ ബേസില്‍ ചാമ്പ്യന്മാര്‍
പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിനെ ബഹുദൂരം പിന്നിലാക്കി എറണാകുളത്തിന് കിരീടം. 252 പോയിന്റുമായാണ് എറണാകുളത്തിന്റെ നേട്ടം.
രണ്ടാമതുള്ള പാലക്കാട് 175 പോയിന്റും മൂന്നാമതെത്തിയ കോഴിക്കോട് 107 പോയിന്റും കരസ്ഥമാക്കി. സ്‌കൂളുകളില്‍ മാര്‍ബേസില്‍...
ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ശ്രേയസ് അയ്യർ ടീമിൽ
മുംബൈ: ന്യുസീലന്‍ഡിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്, മുംബൈയുടെ മലയാളി ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ എന്നിവർ ആദ്യമായാണ് ടീമിൽ ഇടം പിടിച്ചു.
നവംബറില്‍ തുടങ്ങുന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ടു...
സംസ്ഥാന സ്കൂൾ കായികോത്സവം: കിരീടം ഉറപ്പിച്ച് എറണാകുളം
പാലാ: 61-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് പാലായിൽ സമാപിക്കും. സമാപനം വൈകിട്ട് 4.30ന് സ്റ്റേഡിയത്തില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. കെ.എം.മാണി എംഎല്‍എ അധ്യക്ഷത...
സംസ്ഥാന സ്കൂള്‍ കായികോത്സവം: അപര്‍ണയും ആസ്റ്റിനും വേഗമേറിയ താരങ്ങള്‍
പാല: അപര്‍ണ റോയിയും അസ്റ്റിന്‍ ജോസഫ് ഷാജിയും സംസ്ഥാനത്തെ വേഗമേറിയ വിദ്യാർത്ഥികളായി. സംസ്ഥാന സ്കൂള്‍ കായികോത്സവത്തിൽ 100 മീറ്റര്‍ 12.49 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ...
അണ്ടര്‍ 17 ലോകകപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടങ്ങും
ഗുവാഹത്തി : അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രണ്ട് ക്വാർട്ടർ മല്‍സരങ്ങള്‍ നടക്കും. ഗുവാഹത്തിയില്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഘാന മലിയെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് അമേരിക്കയുംനേരിടും.
ഞായറാഴ്ചയാണ്...
ശ്രീകാന്തിന് അട്ടിമറി ജയം; പരാജയപ്പെടുത്തിയത് ലോക ഒന്നാം നമ്പർ താരത്തെ
കോപ്പന്‍ഹേഗന്‍: ഡെൻമാര്‍ക്ക് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്സലനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്തിന്റെ ജയം. ജയത്തോടെ ലോക എട്ടാം...
സംസ്ഥാന സംസ്ഥാന സ്കൂൾ കായികമേള; ആദ്യ ദിനത്തില്‍ എറണാകുളം
കോട്ടയം: 61ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് തുടക്കമായി. പാലായില്‍ ഇന്നാരംഭിച്ച സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ആദ്യ ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളം മുന്നില്‍. 50 പോയിന്റാണ് എറണാകുളം മസ്വന്തമാക്കിയത്. 32 പോയിന്റുമായി പാലക്കാട് തൊട്ടു...
ക്രീസിന് പുറത്ത് നില്‍ക്കുന്നതിന് കാരണം മലയാളിയായ എന്നെ രക്ഷിക്കാന്‍ ആരുമില്ലാത്തത് കൊണ്ട് :ശ്രീശാന്ത്.
കുറ്റം ചെയ്തുവെന്നതിന് യാതൊരു തെളിവില്ലാതിരുന്നിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്താന്‍ കാരണം മലയാളിയായ തന്നെ രക്ഷിക്കാന്‍ ശക്തരായ ആളുകളെത്താത്തത് കൊണ്ടാണെന്ന് ശ്രീശാന്ത്.
ആജീവനാന്ത വില്ലക്കിനെതിരെ പോരാടാനൊരുങ്ങുകയാണ് ശ്രീശാന്ത്. ബി.സി.സിയാണ് തന്നെ വിലക്കിയിരിക്കുന്നത് ഐ.സി.സി വിലക്കേര്‍പ്പെടുത്താത്ത...
ഏകദിന റാങ്കിംഗില്‍; ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനം നഷ്‌ടമായി
ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനവും ജയിച്ചതോടെ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനം ഇന്ത്യ വിജയിച്ചാല്‍ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ. എന്നാല്‍...
യുവരാജിനെതിരെ ഗാര്‍ഹിക പീഡനകേസ്; പരാതി നൽകിയത് സഹോദര ഭാര്യ
ഡൽഹി: യുവരാജിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന്. യുവിയുടെ സഹോദര ഭാര്യ അകന്‍ക്ഷ ശര്‍മ്മയാണ് കേസ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 21നാണ് ഈ കേസിലെ ആദ്യവാദം. മോഡലും ബിഗ്ബോസ് 10 മത്സരാര്‍ത്ഥിയുമായ അകൻക്ഷ ഇതുവരെ ഇതുമായി...