കൊച്ചിയില്‍ ബ്രസീലിന്റെ വിജയമുറപ്പിച്ച് ആരാധകര്‍, പോരാടാനുറച്ച് ഹോണ്‍ഡുറസ്
കൊച്ചി: ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീല്‍ കൊച്ചിയില്‍ ഇന്ന് ഹോണ്‍ഡുറസിനെ നേരിടും. ബ്രസീലിന്റെ വിജയം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ഇതുവരെയുള്ള മത്സരം വച്ച് വിലയിരുത്തിയാല്‍ പ്രാഥമികറൗണ്ടിലെ മൂന്നു മത്സരങ്ങളും ജയിച്ചെത്തിയ ബ്രസീലിനാണ്...
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
കൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്
ഹൈക്കോടതി ശരിവെച്ചു. മുന്‍പ് ശ്രീശാന്തിന്റെ വിലക്ക് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.
ബി.സി.സി.ഐ ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോഴത്തെ വിധി. സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി...
കോലിയെ മറികടന്നു ഹാഷിം ആംല
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സിലെത്തിയതിനുള്ള റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംല സ്വന്തമാക്കി.ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മറികടന്നാണ് ദക്ഷിണാഫ്രിക്കന്‍ താരം റെക്കോർഡ് സ്വന്തമാക്കിയത്. 150 മല്‍സരങ്ങളില്‍നിന്നാണ് ആംല ഈ...
രഞ്ജി ട്രോഫി: കേരളം-ഗുജറാത്ത് മത്സരം ശനിയാഴ്ച്ച മുതല്‍
തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കേരളം ഗുജറാത്തിനെതിരെ മല്‍സരത്തിന് ഇറങ്ങുന്നു. ഗുജറാത്തിലെ നദിയാദിലെ ശംഭുഭായി വി പട്ടേല്‍ സ്‌റ്റേഡിയത്തില്‍ 14 മുതല്‍ 17...
ട്വന്റി20: മൂന്നാം മൽസരം ഇന്ന്; ജയിച്ചാൽ പരമ്പര
ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും.ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അതെ സമയം ഒരു പരമ്പര എങ്കിലും സ്വന്തമാക്കി നാണക്കേടില്ലാതെ നാട്ടിലേക്കു...
ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന 16ന് തുടങ്ങും
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഈ മാസം 16ന് തുടങ്ങും.മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രാജ്യാന്തര മല്‍സരത്തിന് തലസ്ഥാനം വേദി ആകുന്നത് ആകുന്നത് .www.federalbank.co.in എന്ന വെബ്സൈറ്റ് വഴി...
അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് ഘാനയ്‌ക്കെതിരെ
ഡല്‍ഹി: ഇന്ത്യന്‍ കൗമാരപ്പട അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് ഘാനയെ നേരിടും. രാത്രി എട്ടിനാണ് കളി. നാലു ഗോളിനെങ്കിലും നേടാനായാല്‍ മാത്രമേ ഇന്ത്യയ്ക്ക് വിജയിക്കാനുള്ള സാധ്യതകളുണ്ടാകൂ.
ആദ്യ മത്സരത്തില്‍...
ഏഷ്യാ കപ്പ് ഫുട്‌ബോളിന് ഇന്ത്യയും
ബംഗളൂരു: 2019ല്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ഇന്ത്യന്‍ സീനിയര്‍ ടീം യോഗ്യത നേടി. ബംഗളൂരു ശ്രീ കണ്ഠീരവ സ്‌റ്റേഡയിത്തില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ മക്കാവുവുനെ ഒന്നിനെതിരെ നാല് ഗോളിന്...
മെസി മിശിഹ വീണ്ടും: റഷ്യന്‍ ലോകകപ്പിന് ബ്രസീലിന് പുറമെ അര്‍ജന്റീന, ഉറുഗ്വെ, കൊളംബിയ ടീമുകളും; പെറു പ്ലേ ഓഫിന്
ക്വിറ്റോ: ആരാധകര്‍ക്ക് ആശ്വസിക്കാം, അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ പന്ത് തട്ടാന്‍ അര്‍ജന്റീനയും. നിര്‍ണായക മല്‍സരത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെടുത്തി. സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ...
പോര്‍ച്ചുഗലും സ്‌പെയിനും ലോകകപ്പിന്; ഹോളണ്ട് പുറത്ത്
ലിസ്ബണ്‍: യൂറോ ചാമ്പ്യന്‍ പോര്‍ച്ചുഗലും ഫ്രാന്‍സും റഷ്യന്‍ ലോകകപ്പിന് അര്‍ഹത നേടി. എന്നാല്‍ മുന്‍ റണ്ണേഴ്‌സ് അപ്പ് ഹോളണ്ട് യോഗ്യതാ റൗണ്ടില്‍ പരാജയപ്പെട്ടു.
യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ മടക്കമില്ലാത്ത രണ്ട്...