രഞ്ജി ട്രോഫി: കേരളത്തിന് ജയം, ചരിത്രം കുറിച്ച് ക്വാര്‍ട്ടറിലേക്ക്
റോത്തക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍ കേരളം കടന്നു. ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജിട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. ഹരിയാനയെ അവരുടെ നാട്ടില്‍ ഇന്നിംഗ്സിനും എട്ട് റണ്‍സിനും തകര്‍ത്താണ് കേരളം ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഗ്രൂപ്പ്...
അശ്വിന് ലോക റെക്കോര്‍ഡ് : ലങ്ക വീണ്ടും എരിഞ്ഞമര്‍ന്നു
നാഗ്പൂര്‍: അനിവാര്യമായ തോല്‍വിയില്‍ നിന്ന് ലങ്കയെ രക്ഷിക്കാന്‍ ഇത്തവണ ആരും അവതരിച്ചില്ല. നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 239 റണ്‍സിനും ലങ്കയെ കീഴടക്കി ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ടെസ്റ്റില്‍...
ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ജയം; അശ്വിന് ലോക റെക്കോഡ്
നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. ഇന്നിംഗ്സിനും 239 റണ്‍സിനുമാണ് ടീം ഇന്ത്യ ലങ്കയെ കീഴടക്കിയത്.ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ടെസ്റ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന...
മുരളി വിജയ്ക്ക് പത്താം സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
വിദര്‍ഭ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം കളി പുരോഗമിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ്. പത്താം ടെസ്റ്റ്...
ആദ്യ ജയം തേടി മഞ്ഞപ്പട കളത്തിലിറങ്ങി
കൊച്ചി: ഐഎസ്എല്‍ നാലാം സീസണിലെ ആദ്യ മത്സരത്തില്‍ സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബ്ലാസ്റ്റേഴ്സ് ആദ്യ ജയം തേടി ഇന്ന് നവാഗതരായ ജംഷേദ്പുറിനെ നേരിടും. ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു...
ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്‌സ് ജംഷെഡ്പൂരും
കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം മത്സരം. ജംഷെഡ്പൂർ എഫ്.സിക്ക് എതിരെയാണ് മഞ്ഞപ്പട ഇന്നിറങ്ങുന്നത്. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം. സമനിലയോടെ ആണ് രണ്ടു ടീമുകലും ഈ സീസൺ തുടങ്ങിയത്. കേരള...
ക്രിക്കറ്റ് ഒളിംപിക്സില്‍ ഉൾപ്പെടുത്തണം: വിരേന്ദര്‍ സെവാഗ്
സൂറിച്ച്: ക്രിക്കറ്റ് ഒളിംപിക്സില്‍ ഉൾപ്പെടുത്തണം എന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്മാൻ വിരേന്ദര്‍ സെവാഗ്. ഇന്ത്യക്ക് ഒളിംപിക്സില്‍ സ്വര്‍ണ്ണം ലഭിക്കാന്‍ വളരെയേറെ സാധ്യതയുള്ള ഇനമാണ് ക്രിക്കറ്റ്. ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉൾപ്പെടുതുന്നത് സംബന്ധിച്ച്...
തകര്‍പ്പന്‍ ജയത്തോടെ റയല്‍ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് റയല്‍മാഡ്രിഡ്. ദുര്‍ബലരായ അപ്പോയലിനെ മറുപടിയില്ലാത്ത ആറുഗോളുകള്‍ക്ക് റയല്‍ തകര്‍ത്തു. ക്രിസ്റ്റ്യാനോ റൊണോര്‍ഡയും, കരിം ബെന്‍സീമയും രണ്ട് ഗളുകള്‍ വീതം നേടി.ലനാക്കോയും, മോഡ്രിക്കുമാണ് ഗോള്‍ നേടിയ മറ്റു...
ബ്ലാസ്റ്റേഴ്സിന്റെ നായകസ്ഥാനം സമ്മര്‍ദ്ദമുണ്ടാക്കിയിട്ടില്ലെന്ന് സന്ദേഷ് ജിങ്കന്‍
കൊച്ചി: ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ നായക സ്ഥാനം തനിക്ക് ഒരു വിധത്തിലുളള സമ്മര്‍ദ്ദവും ഉണ്ടാക്കിയിട്ടില്ലെന്ന് ടീം നായകന്‍ സന്ദേഷ് ജിങ്കന്‍. ടീമിന്റെ മുഖ താരമായിരുന്ന ഇയാന്‍ ഹ്യൂം തിരിച്ചെത്തിയത് ടീമിനും ആരാധകര്‍ക്കും അവേശം...
സെഞ്ച്വറി നേടി റെക്കോര്‍ഡിലേക്ക് കോഹ്ലി, ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 232 റണ്‍സ്
കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് നേടി. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍...