Tuesday, May 20, 2025

ഐ.എസ്.എൽ. ൽ ഇന്ന് നോർത്ത് ഈസ്റ്റ്– ജാംഷെഡ്പുർ പോരാട്ടം; ജാംഷെഡ്പുരിന് കന്നിയങ്കം

ഗുവാഹത്തി∙ കേരളം ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകൻ സ്റ്റീവ് കൊപ്പലിന്റെ ശിക്ഷണത്തിലുള്ള ജാംഷെഡ്പുർ എഫ്സി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങും. ഐഎസ്എല്ലിൽ ജംഷഡ്‌പൂരിന്റെ അരങ്ങേറ്റ മത്സരമാണ് ഇന്ന്. മുൻ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിൽ...

മഞ്ഞക്കടലായി കൊച്ചി; ഐ.എസ്.എൽ നാലാം പതിപ്പിന് സമനിലയോടെ തുടക്കം

കൊ​ച്ചി: ഐ.എസ്.എൽ നാലാം പതിപ്പിന് സ്വന്തം നാട്ടിൽ വിജയത്തോടെ തുടക്കം കുറിക്കാം എന്ന് കരുതിയിറങ്ങിയ ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മഞ്ഞക്കടലായി മാറിയ കൊ​ച്ചി ക​ലൂ​ര്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ...

മഞ്ഞക്കടല്‍ ഇരമ്പിയില്ല, ആദ്യ പകുതി ഗോള്‍രഹിതം

കൊച്ചി: മഞ്ഞക്കടലിനെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ നാലാം സീസണിലെ ആദ്യ മത്സരത്തിലെ അങ്കത്തിനിറങ്ങി. എതിരാളികളായി കൊല്‍ക്കത്തയെത്തുമ്പോള്‍ കഴിഞ്ഞ സീസണില്‍ ഫൈനലിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ടത്. പ്രതിരോധത്തിലെ വിശ്വസ്തന്‍ സന്ദേശ് ജിങ്കന്റെ...

കാല്‍പ്പന്തുകളിയുടെ മാമാങ്കത്തിന് കൊച്ചിയില്‍ ആവേശത്തോടെ തുടക്കം

കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആവേശോജ്വലമായ തുടക്കം. മമ്മൂട്ടിയും കത്രീന കൈഫും സല്‍മാന്‍ ഖാനുമായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ താരത്തിളക്കം. കത്രീന കൈഫും സല്‍മാന്‍ ഖാനും നൃത്തച്ചുവടുകളുമായി ആരാധകരെ കൈയിലെടുത്തു....

കലിപ്പടക്കണം കപ്പടികണം; ഐ.എസ്. എല്‍ നാലാം സീസണ് നിർത്തിയേടത്തു നിന്ന് തുടക്കം

കൊച്ചി: ഐഎസ്എൽ നാലാം പതിപ്പിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് രാത്രി കൊച്ചിയിൽ പന്തുരുളും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‍സ് നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയെ നേരിടും. പുതിയ കോച്ചും കളിക്കാരുമായി കേരള ബ്ലാസ്റ്റേഴ്‍സ് അടിമുടി മാറിയാണ്...

ഐഎസ്എല്‍ ടിക്കറ്റ് മുഴുവന്‍ ഓണ്‍ലൈനില്‍ വിറ്റത് കരിഞ്ചന്ത ലക്ഷ്യമിട്ടാണോയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഐ.എസ്.എല്‍ ടിക്കറ്റ് മുഴുവന്‍ ഓണ്‍ലൈനില്‍ വിറ്റത് കരിഞ്ചന്ത ലക്ഷ്യമിട്ടാണോയെന്ന് അന്വേഷണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്‌സ്-കൊല്‍ക്കത്ത മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം ഓണ്‍ലൈനിലൂടെ വിറ്റുപോയെന്നാണ് സംഘാടകരുടെ ഭാഷ്യം.കലൂര്‍ രാജ്യാന്തര...

അര്‍ജന്റീനയ്ക്ക് പരാജയം; തോൽവി രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷം

ക്രാസനോഡര്‍: രാജ്യാന്തരഫുട്ബോള്‍ സൗഹ്യദമല്‍സരത്തില്‍ നൈജീരയക്കെതിരെ അര്‍ജന്റീനക്ക് അപ്രതീക്ഷിത പരാജയം. രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് അര്ജന്റീന തോൽവി വഴങ്ങിയത്. അതെ സമയം ലിയോണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയിടെ വല നൈജീരിയ കുളിക്കിയത്...

വോളിബോള്‍ ദേശീയ ടീം മുന്‍ പരിശീലകന്‍ അച്യുതക്കുറുപ്പ് ബെംഗളുരുവില്‍ അന്തരിച്ചു

ബെംഗളൂരു: വോളിബോള്‍ താരവും ദേശീയ ടീം മുന്‍ പരിശീലകനുമായിരുന്ന അച്യുതക്കുറുപ്പ് (75) ബെംഗളുരുവില്‍ അന്തരിച്ചു. വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ അച്യുതക്കുറുപ്പ് ഇന്നു പുലര്‍ച്ചെയാണ് വിടവാങ്ങിയത്. ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും. 1986 ല്‍ ന്ത്യന്‍ ടീമിന്റെ...

ജീവന് തുല്ല്യം സ്‌നേഹിക്കുന്ന ആരാധകര്‍ക്കായി കപ്പ് നേടും: ഇയാൻ ഹ്യൂം

ജീവന് തുല്ല്യം സ്‌നേഹിക്കുന്നവരാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ അവർക്കുവേണ്ടി കപ്പ് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ആരാധകരുടെ പ്രിയതാരം ഇയാന്‍ ഹ്യും പറഞ്ഞു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയ ടീമില്‍ മടങ്ങിയെത്തുവാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും...

സഞ്ജുവിനെ തേടി നായക സ്ഥാനം; ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്റ്റെ ക്യാപ്റ്റനാകും

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ടീം നായകനായി സഞ്ജു സാംസണിനെ തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യമലയാളിയാണ് സഞ്ജു. കൊല്‍ക്കത്തയില്‍ ശനിയാഴ്ച തുടങ്ങുന്ന ദ്വിദിന മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍ ടീമിന്റെ നായകനായാണ് സ‍‍ഞ്ജു...