സ്‌കൂള്‍ ട്വന്റി 20 ക്രിക്കറ്റുമായി കെ.സി.എ; ടൂര്‍ണ്ണമെന്റ് 18ന് ആരംഭിക്കും
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ എറ്റേണല്‍ സ്‌പോര്‍ട്ട്‌സുമായി ചേര്‍ന്ന് അണ്ടര്‍ 15 ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഈ മാസം 18-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ 14 ജില്ലകളില്‍ നിന്നുള്ള 224 സ്‌ക്കൂളുകള്‍ പങ്കെടുക്കും....
ഛേത്രി വിവാഹിതനാകുന്നു; വധു സുബ്രതാ ഭട്ടാചാര്യയുടെ മകള്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാഹിതനാകുന്നു. മുന്‍ മോഹന്‍ ബഗാൻ താരവുമായ സുബ്രതാ ഭട്ടാചാര്യയുടെ മകള്‍ സോനം ഭട്ടാചാര്യയാണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു എന്നാണ് വാർത്തകൾ. ഡിസംബര്‍...
മേരികോമിനു ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം
ഹോചിമിന്‍സിറ്റി: ഇന്ത്യയുടെ അഭിമാനം എം.സി.മേരികോമിനു ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം. ഇടിക്കൂട്ടില്‍ പ്രായം പ്രശ്‌നമല്ലെന്നു തെളിയിച്ചാണ് 35 ാം വയസ്സില്‍ ഈ സ്വര്‍ണ്ണ നേട്ടം.
നാല്‍പത്തെട്ടു കിലോഗ്രാം വിഭാഗത്തില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ്...
മഴയിലും വീറോടെ ഇന്ത്യ: വിജയം, പരമ്പര
തിരുവനന്തപുരം; കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡില്‍ നടന്ന ട്വന്റി ട്വന്റിയില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആറ് റണ്‍സ് ജയം. ഇതോടെ മൂന്ന് മത്സരമുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി.
മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയായിരുന്നു മത്സരം. ടോസ് നേടിയ...
മഴ ചതിച്ച ക്രിക്കറ്റ് പൂരത്തിന് ആവേശം ചോരാത്ത ആരാധകര്‍
നിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: മഴ മാറി മാനം തെളിയണേയെന്ന ഒരൊറ്റ പ്രാര്‍ത്ഥനയിലായിരുന്നു ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡിലെ പുരുഷാരം. അത്രമേല്‍ കാത്തിരുന്ന പോരാട്ടം മഴയില്‍ കുതിരുന്നത് ആരാധകര്‍ക്ക് സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. രാവിലെ മുതല്‍ സ്റ്റേഡിയത്തിന് മുന്നില്‍...
കോഹ്ലി പറഞ്ഞു; ‘ക്രിക്കറ്റ് കളിക്കൂ, ലഹരി ഉപേക്ഷിക്കൂ’
തിരുവനന്തപുരം: ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ വിദ്യാര്‍ത്ഥികളോട് വിരാട് കോഹ്ലി പറഞ്ഞു: 'ക്രിക്കറ്റ് കളിക്കൂ, ലഹരി ഉപേക്ഷിക്കൂ'. കുട്ടികളും കൂടെ നിന്നവരും അതേറ്റു പറഞ്ഞതോടെ കേരളാ പൊലീസിന്റെ 'യെസ് ടു ക്രിക്കറ്റ്, നോ...
കേരളത്തില്‍ ഇന്ന് ക്രിക്കറ്റ് പൂരം
നിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ക്രിക്കറ്റ് പൂരം. ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ട്വന്റി 20 പോരാട്ടം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ സ്റ്റേഡിയത്തില്‍ ഇന്ന് ആരാധകരുടെ ആവേശം ആകാശത്തിന്റെ അതിരുകടക്കും. കഴിഞ്ഞ രണ്ട്...
മഴപ്പേടിയില്‍ മൂന്നാം ട്വന്റി 20; ആശങ്കയോടെ ആരാധകര്‍
നിസാര്‍ മുഹമ്മദ്തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഏഴിന് നടക്കുന്ന ഇന്ത്യന്യൂസിലാന്റ് മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മല്‍സരം മഴപ്പേടിയില്‍. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തലാണ് ക്രിക്കറ്റ്...
ഇന്ത്യ-ന്യൂസീലന്‍ഡ് ടീമുകള്‍ തിരുവനതപുരത്ത്; ആവേശ സ്വീകരണമൊരുക്കി തലസ്ഥാനം
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യമായ് നടക്കുന്ന 20-ട്വന്റി മത്സരത്തിനു എത്തിയ ഇന്ത്യ-ന്യൂസീലന്‍ഡ് ടീമുകൾക്ക് ആവേശം നിറഞ്ഞ സ്വീകരണം നല്‍ക്കി തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികള്‍. ഒരു ഫൈനലിന്റെ ആവേശമാണ് മത്സരത്തിനുള്ളത്. ആദ്യ രണ്ടു...
വിമാനയാത്രക്കിടെ സ്റ്റാഫിന്റെ അപമര്യാദ: പ്രതിഷേധവുമായി പി വി സിന്ധു
മുംബൈ: വിമാനയാത്രക്കിടെ ദുരനുഭവം നേരിടേണ്ടി വന്ന പലരുമുണ്ട്. ഇപ്പോള്‍ താന്‍ നേരിട്ട മോശം അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവാണ്. ഇന്‍ഡിഗോ 6 ഇ 608 വിമാനത്തില്‍ ശനിയാഴ്ച്ച...