ഗ്രീന്‍ഫീല്‍ഡില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കും
കാര്യവട്ടം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കാന്‍ നഗരസഭ തീരുമാനിച്ചു. സ്റ്റേഡിയത്തിലെ കുപ്പിവെള്ള വിതരണം ഏറ്റെടുത്തിരിക്കുന്ന പെപ്സിക്കോ ഇന്ത്യ കമ്പനി തന്നെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍...
ഇന്ത്യ-ന്യൂസിലണ്ട് ട്വന്റി 20: ഓണ്‍ലൈന്‍ ടിക്കറ്റ് എക്‌സ്‌ചേഞ്ച് ഏഴുവരെ
തിരുവനന്തപുരം: തിരുവനന്തപുരം സ്‌പോട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാണ്ട് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് എക്‌സ്‌ചേഞ്ചിനുള്ള സമയം ഏഴാം തീയതി ഉച്ചയ്ക്ക് 12 മണിവരെ ആയിരിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
5,6,7...
കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണ തേടി സച്ചിന്‍; ഉദ്ഘാടന മല്‍സരത്തില്‍ മുഖ്യമന്ത്രിക്ക് ക്ഷണം
തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്‌ബോള്‍ സീസണ്‍ തുടങ്ങാനിരിക്കെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം സഹ ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഭാര്യ...
മികച്ച കായിക താരത്തിനുള്ള ജിമ്മിജോര്‍ജ് അവാര്‍ഡ് ഒളിമ്പ്യന്‍ ഒ.പി.ജെയ്ഷക്ക്
പേരാവൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ഇരുപത്തി ഒന്‍പതാമത് ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഒളിമ്പ്യന്‍ അത്‌ലറ്റ് ഒ.പി.ജെയ്ഷയ്ക്ക്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഒരു ദശാബ്ദക്കാലം ദേശീയഅന്തര്‍ദേശീയ മത്സരങ്ങളില്‍ കൈവരിച്ച നേട്ടങ്ങളാണ് ജെയ്ഷയെ...
ഇന്ത്യയ്ക്ക് ജയം; പാകിസ്ഥാന് സന്തോഷം
ഡൽഹി : ന്യൂസീലന്‍ഡിനെതിരെ ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യ നേടിയ ചരിത്രവിജയം കൂടുതല്‍ സന്തോഷിക്കുന്നത് പാക്കിസ്ഥാന്‍ ടീമിനെയാണ്. മത്സരത്തില്‍ ഇന്ത്യ വിജയിച്ചത്തോടെ ട്വന്‍റി20 റാങ്കിംഗില്‍ കിവികളെ പിന്തള്ളി പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തി. 124...
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപടി; കായിക താരങ്ങളുടെ ഭാവി തുലാസില്‍
നിസാര്‍ മുഹമ്മദ്തിരുവനന്തപുരം: കായിക രംഗത്തെ സംഘടനകള്‍ക്കെതിരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കര്‍ശന നടപടി എടുത്തതോടെ വരാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കേണ്ട കായികതാരങ്ങളുടെ ഭാവി തുലാസിലായി. സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയും മറ്റ് ആറ്...
രഞ്ജി ട്രോഫിയില്‍ കേരളം മികച്ച സ്കോറിലേക്കു; സഞ്ജുവിന് സെഞ്ച്വറി
ജമ്മുകശ്മീരിനെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി സഞ്ജു സാംസൺ സെഞ്ച്വറി നേടി . 160 പന്തില്‍ നിന്ന് 13 ഫോറും ഒരു സിക്‌സും സഹിതം 102 റണ്‍സുമായി സഞ്ജു ബാറ്റിംഗ് തുടരുകയാണ്. സഞ്ജുവിന്റെ മികവില്‍...
ഫിറോസ്‌ഷാ കോട്‌ലയിലെ പ്രവേശന കവാടത്തിന് ഇനി പേര് വീരേന്ദര്‍ സെവാഗ്
ഡല്‍ഹി: ഫിറോസ്ഷാ കോട്‌ല സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിന് മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പേര് നല്‍കി ആദരിച്ചു. തനിക്ക് ലഭിച്ച വലിയ ആദരവാണ് ഇതെന്ന് സെവാഗ് പ്രതികരിച്ചു. ഇതേ സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന...
രഞ്ജി ട്രോഫി; കേരളം-ജമ്മു മല്‍സരം ഇന്ന്
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളം ഇന്ന് ജമ്മു കാശ്മീരിനെ നേരിടും. നാല് വരെയാണ് മത്സരം. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ രാവിലെ ഒമ്പതിന് മത്സരം...
ഇന്ത്യ-ന്യൂസിലണ്ട് ട്വിന്റി 20; ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു
തിരുവനന്തപുരം: ഈമാസം ഏഴിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലണ്ട് ട്വിന്റി 20 ക്രിക്കറ്റ് മല്‍സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. 80 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനിലൂടെയാണ് വിറ്റഴിഞ്ഞതെന്ന് കെസിഎ...