എന്‍.ടി.രാമറാവുവിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു
ഹൈദരാബാദ്: മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവും നടനുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു.പുലര്‍ച്ചെ തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് അപകടമുണ്ടായത്.അതി വേഗതയിലായിരുന്ന കാര്‍ നല്‍ഗൊണ്ട ഹൈവേയില്‍...