താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഉണ്ട്, താജ്മഹലില്‍ ശിവ പൂജ നടത്താന്‍ അനുമതി തേടി സംഘപരിവാര്‍
ന്യൂഡല്‍ഹി: താജ്മഹല്‍ വിവാദത്തില്‍ രാജ്യത്ത് ചര്‍ച്ചകള്‍ തുടരവെ പുതിയ സാഹചര്യങ്ങള്‍ മുതലെടുക്കാനൊരുങ്ങി സംഘപരിവാര്‍. ആര്‍എസ്എസ് ചരിത്ര വിഭാഗമായ അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതിയാണ് പുതിയ വിവാദങ്ങല്‍ക്ക് തിരികൊളുത്തി രംഗത്തെത്തിയിരിക്കുന്നത്.
താജ്മഹലില്‍ മുസ്ലീങ്ങള്‍ നിസ്‌കാരം...
ജനപങ്കാളിത്ത ടൂറിസം; ‘പെപ്പര്‍’ ഉദ്ഘാടനം വെള്ളിയാഴ്ച്ച നടക്കും
തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ രാജ്യത്ത് ആദ്യമായി ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ടൂറിസം ആസൂത്രണ പ്രക്രിയയായ പെപ്പറിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച വൈക്കത്ത് നടക്കും.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും....
കോളജ് അധ്യാപകരുടെ ശമ്പളത്തിൽ വൻ വർധന; 50,000 രൂപ വരെ കൂടും
ന്യൂഡൽഹി∙ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെ ശമ്പളവർധനയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഉന്നത വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളിലെ അധ്യാപകരോടുള്ള കടമ നിറവേറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. ഇതോടെ...
പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികവേഴ്ച പീഡനക്കുറ്റം
പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ലൈംഗികവേഴ്‌ച നടത്തുന്നതു പീഡനക്കുറ്റമാകുമെന്നു സുപ്രീം കോടതി വിധിച്ചു. 15ൽ കുറയാതെ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375 (2) വ്യവസ്ഥ തെറ്റെന്നു വിലയിരുത്തിയുള്ളതാണു ജഡ്‌ജിമാരായ മദൻ...
സെന്‍സെക്‌സ് നേട്ടത്തോടെ ക്ലോസ് ചെയ്തു
മുംബൈ: അവസാന മണിക്കൂറിലെ നേട്ടങ്ങളോടെ സെന്‍സെക്‌സ് ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 348.23 പോയന്റ് നേട്ടത്തില്‍ 32182.22ലും നിഫ്റ്റി 113.70 പോയന്റ് ഉയര്‍ന്ന് 10098.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയന്‍സ്, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,...
ഇത്തവണത്തെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞ്
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിനുശേഷം നടക്കും.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ് ഇത്തവണത്തെ ഓണാവധി.അതുകഴിഞ്ഞ് ഓഗസ്റ്റ് 30 മുതല്‍ ഓണപ്പരീക്ഷ തുടങ്ങും.
എല്ലാവര്‍ക്കും നന്ദി:ലോകത്തെ നോക്കി കൈവീശിയ അവര്‍ ആരോഗ്യവാന്‍മാര്‍;തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്
ബാങ്കോക്ക്:അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകള്‍ മാത്രമല്ല,രക്ഷപ്പെട്ടെത്തിയ ആ കുട്ടികളെ ഒന്നു കാണാനും ലോകമെങ്ങും ആകാംഷയോടെ കാത്തിരുന്നപ്പോള്‍ 12 കുട്ടികളുടേയും ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആശുപത്രി അധികൃതര്‍.തായ്ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ കുട്ടികള്‍ ആശുപത്രി...
‘ഞാനിപ്പോള്‍ സര്‍ക്കാരിന്റെ മകളാണ്’;ഇനി ഒരാളും എന്റെ മേല്‍ കൈവയ്ക്കില്ല:മുഖ്യമന്ത്രിയെ കണ്ടശേഷം ഹനാന്‍
തിരുവനന്തപുരം:'ഞാനിപ്പോള്‍ സര്‍ക്കാരിന്റെ മകളാണ്.ഇനി ഒരാളും എന്റെ മേല്‍ കൈവയ്ക്കില്ല.മുഖ്യമന്ത്രി തന്നത് ഒരു മകളോടുള്ള പരിഗണന.'മീന്‍ വിറ്റത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങള്‍ കടന്നാക്രമിച്ച ഹനാന്‍ മുഖ്യമന്ത്രിയെ കണ്ടശേഷം പറഞ്ഞതാണിത്.ഖാദിബോര്‍ഡ് വൈസ് ചെയര്‍ പേഴ്സണ്‍ ശോഭന ജോര്‍ജിനൊപ്പമാണ്...
കവി എം.എന്‍.പാലൂര്‍ അന്തരിച്ചു
കോഴിക്കോട്:കവി എം.എന്‍.പാലൂര്‍ (86)അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചരയോടെ കോവൂരിലെ വസതിയിലായിരുന്നു അന്ത്യം.
'പേടിത്തൊണ്ടന്‍' ആണ് പാലൂരിന്റെ ആദ്യ കവിതാസമാഹാരം. കലികാലം,തീര്‍ഥയാത്ര,സുഗമ സംഗീതം,കവിത,ഭംഗിയും അഭംഗിയും, പച്ച മാങ്ങ,കഥയില്ലാത്തവന്റെ കഥ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.കലികാലത്തിന് 1983ല്‍...