Friday, November 22, 2024

‘റഷ്യക്കാരും ഉത്തരകൊറിയക്കാരും ഇങ്ങനെയാണ് വിഷസൂചി കുത്തിവെക്കുന്നത്’:രാഹുല്‍ മോദിയെ ആലിംഗനം ചെയ്തതിനെതിരെ സുബ്രഹ്മണ്യം സ്വാമി

ചെന്നൈ:രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ'ആലിംഗനം'വലിയ വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍ രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്.ആ മണ്ടന്‍ കെട്ടിപ്പിടിക്കുന്നത് മോദി അനുവദിക്കേണ്ടിയിരുന്നില്ലെന്നാണ് ട്വിറ്ററിലൂടെ സ്വാമിയുടെ പരിഹാസം. റഷ്യക്കാരും ഉത്തരകൊറിയക്കാരും ഇങ്ങനെയാണ് വിഷസൂചി കുത്തിവെക്കുന്നതെന്നും മോദി...

സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി:എസ്.ഹരീഷിന്റെ വിവാദ നോവല്‍ ‘മീശ’ പിന്‍വലിച്ചു

കോഴിക്കോട്:പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ 'മീശ'നോവല്‍ പിന്‍വലിച്ച് കഥാകൃത്ത്.സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന മീശ എന്ന നോവല്‍ പിന്‍വലിക്കുന്നതായി നോവലിസ്റ്റ് എസ്.ഹരീഷ് തന്നെയാണ് വെളിപ്പെടുത്തിയത്.തന്റെ കുടുംബത്തെ യടക്കം അപമാനിക്കുന്ന തരത്തില്‍ ആക്രമണവും ചില...

മഴ തോര്‍ന്ന സന്ധ്യയില്‍ ആസ്വാദകര്‍ ഒഴുകിയെത്തി;നിശാഗന്ധിയില്‍ ഗസല്‍മഴ പെയ്യിച്ച് ഹരിഹരന്‍

തിരുവനന്തപുരം:മഴക്കാലത്തിന്റെ സംഗീതമാസ്വദിക്കാന്‍ നിശാഗന്ധിയിലെത്തിയ ആസ്വാദകരുടെ മനസ്സിലേക്ക് ഗസല്‍ മഴ പെയ്യിച്ച് ഹരിഹരന്‍.മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് പാടിയും പാടിച്ചും ജന്‍മനാടിനെ കൈയ്യിലെടുത്ത ഗായകന്റെ മാന്ത്രികസംഗീതത്തില്‍ മണിക്കുറുകേളാളം പ്രേക്ഷകര്‍ മതിമറന്നിരുന്നു.'മരീസ് ഇഷ്‌ക് എ ക്യാഹെ ജിയാ...

കാലവര്‍ഷക്കെടുതി:തൃശൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു

തൃശൂര്‍:കാലവര്‍ഷം കലിയടങ്ങാതെ തകര്‍ത്തു പെയ്യുമ്പോള്‍ സംസ്ഥാനത്ത് ദുരിതവും തുടരുകയാണ്.ഇന്നലെ രാത്രി തൃശൂര്‍ വണ്ടൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു.വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (70) , മകന്‍ രാജന്‍ (45) എന്നിവരാണ്...

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു;16 പേര്‍ക്ക് പരുക്കേറ്റു

ഡെറാഡൂണ്‍:ഉത്തരാഖണ്ഡില്‍ ബസ് 250 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു.16 പേര്‍ക്ക് പരുക്കേറ്റു.ഋഷികേശ് ഗംഗോത്രി ഹൈവേയിലാണ് ഇന്ന് രാവിലെയായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. തിഹ്രി ജില്ലയിലെ ഹൈവേയില്‍...

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു

പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു.കാര്‍ യാത്രികരായ ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിന്‍ (22),ഉണ്ണി (21), വിജയ്, കിരണ്‍ (21), ജനീഷ് (22) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന...

രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയങ്ങളില്‍ ഇനിയൊരാള്‍ കൊല്ലപ്പെടരുതെന്ന് ഹൈക്കോടതി:ക്യാമ്പസ് രാഷ്ട്രീയം സംബന്ധിച്ച ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും വിമര്‍ശനം

കൊച്ചി: രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയങ്ങളില്‍ ഇനിയെരാള്‍ കൊല്ലപ്പെടരുതെന്ന് ഹൈക്കോടതി.കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.കലാലയങ്ങള്‍ രാഷ്ട്രീയത്തിനു മാത്രമുള്ളതല്ലെന്നും കോടതി പറഞ്ഞു. മഹാരാജാസില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് നിരാശാജനകമാണ്.കലാലയ രാഷ്ട്രീയം സംബന്ധിച്ച ഉറപ്പുകള്‍...

കനത്ത മഴ:6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 6 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,എറണാകുളം,ഇടുക്കി,തൃശൂര്‍ ജില്ലകള്‍ക്കാണ് ജില്ലാകളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ...

കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു

കൊല്ലം:കൊല്ലം റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു.ചെന്നൈയില്‍നിന്നും കൊല്ലത്തേക്കുവന്ന അനന്തപുരി എക്‌സ്പ്രസിന്റെ എഞ്ചിനാണ് തീപിടിച്ചത്.ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊല്ലം സ്‌റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് അപകടമുണ്ടായത്.ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്കു പ്രവേശിക്കുന്നതിനിടെ എഞ്ചിനില്‍നിന്ന് തീയും പുകയും ഉയരുകയായിരുന്നു.ഉടന്‍ തന്നെ അഗ്നിശമനസേനയിലെ...

അഭിമന്യു കൊലക്കേസ്:എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയുമടക്കം 6 പേര്‍ അറസ്റ്റില്‍

കൊച്ചി:മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 6 എസ്ഡിപിഐ ഭാരവാഹികള്‍ അറസ്റ്റിലായി.സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി,വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍,സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍,ജില്ലാ പ്രസിഡണ്ട്...