താജ്മഹല്‍ സംരക്ഷണം:കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം;സംരക്ഷിക്കാനാകില്ലെങ്കില്‍ പൊളിച്ചു കളയണമെന്നും കോടതി
ദില്ലി: ലോകാല്‍ഭുതങ്ങളിലൊന്നായ താജ്മഹലിന് വേണ്ടവിധത്തില്‍ സംരക്ഷണം നല്‍കാത്തതില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.താജ്മഹല്‍ സംരക്ഷിക്കാനാകില്ലെങ്കില്‍ പൊളിച്ചുകളയൂ എന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.
ഈഫല്‍ ടവറിനെക്കാള്‍ സുന്ദരമായ താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു.ഉദാസീനത...
കനത്ത മഴ:കോഴിക്കോട്,വയനാട്,മലപ്പുറം,ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മലപ്പുറം:കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ നാലു ജില്ലകളിലെ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി.കോഴിക്കോട്,വയനാട്,മലപ്പുറം,ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.കൂടാതെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ...
കനത്ത മഴ തുടരുന്നു:എറണാകുളം, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം:കനത്ത മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.എറണാകുളം,ഇടുക്കി,കോട്ടയം,വയനാട് ജില്ലകള്‍ക്കാണ് അവധി ബാധകം.
എറണാകുളം ജില്ലയില്‍ അംഗന്‍വാടി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ സ്റ്റേറ്റ്,സിബിഎസ്ഇ,ഐ.സി.എസ്.ഇ,ഐ.എസ്.ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയവിദ്യാലയങ്ങള്‍ക്കും കോളേജുകള്‍,പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയ്ക്കും...
കടലാസില്‍ മാത്രമുള്ള മുകേഷ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍;തഴഞ്ഞത് ജെഎന്‍യു ഉള്‍പ്പെടെയുള്ള മികച്ച സ്ഥാപനങ്ങളെ
ന്യൂഡല്‍ഹി:അംബാനി കുടുംബത്തോടുള്ള ന്‌നേഹം പ്രകടിപ്പിച്ച് വെട്ടിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.ഇതുവരെ ആരംഭിക്കാത്ത അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയതാണ് ഇപ്പോള്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.മൂന്നു വീതം സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര മാനവ...
ഐസ്ആര്‍ഒ ചാരക്കേസ്:നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീം കോടതി;ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ
ദില്ലി:ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചു.കേസില്‍ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്.ഉന്നത പദവിയില്‍ ഇരുന്ന ഒരു ശാസ്ത്രജ്ഞനെയാണ് കള്ളകേസില്‍ കുടുക്കിയത്.അതിനാല്‍...
നാളെമുതല്‍ നാലുദിവസം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; എറണാകുളം,വയനാട്,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം:നാളെ മുതല്‍ നാലുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ അതിശക്തമായ മഴ പെയ്യും.ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം,ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു കാരണമായേക്കാമെന്നും കാലാവസ്ഥാ...
ഇന്ന് നാലു കുട്ടികളെക്കൂടി രക്ഷപ്പെടുത്തി;തായ്‌ലന്‍ഡിലെ ഗുഹയില്‍ ഇനി കോച്ച് ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രം;രക്ഷാപ്രവര്‍ത്തനം തുടരുന്നു
ബാങ്കോക്ക്:തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 4 കുട്ടികളെക്കൂടി ഇന്ന് പുറത്തെത്തിച്ചു.ഇതോടെ മൊത്തം 8 പേരെ ഇതുവരെ രക്ഷപ്പെടുത്താനായി.ഇനി കോച്ച് അടക്കം അഞ്ചുപേരാണ് ഗുഹയിലുള്ളത്.രക്ഷാദൗത്യം തുടരുകയാണ്.
രാവിലെ 11 മണിയോടെയാണ്(ഇന്ത്യന്‍ സമയം 8.30)രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്.പ്രദേശത്ത് കനത്ത മഴ...
നടി നിഷാ സാരംഗിന്റെ ആരോപണം:’ഉപ്പും മുളകും’സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
കോഴിക്കോട്:നടി നിഷാസാരംഗിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഫ്‌ളവേഴ്‌സ് ചാനലിലെ 'ഉപ്പും മുളകും' പരമ്പരയുടെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.സമൂഹത്തിന്റെ വിവിധകോണുകളില്‍നിന്നും നിരവധിപേര്‍ നിഷയ്ക്ക് പിന്തുണയുമായി എത്തിയതിനു പിന്നാലെയാണ് വനിതാകമ്മീഷനും വിഷയത്തില്‍ കേസെടുത്തത്.
എഎംഎംഎ,ഡബ്‌ളിയുസിസി...
കാസര്‍കോട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു
കാസര്‍കോട്:ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു.ജീപ്പ് യാത്രക്കാരായ ബീഫാത്തിമ(65), നസീമ,അസ്മ, ഇംതിയാസ്,മുഷ്താഖ് എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് അപകടം.കര്‍ണാടകയിലെ ഉള്ളാളിനടുത്ത് അജിനടുക്ക കെ സി...
ഇത്തവണത്തെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞ്
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിനുശേഷം നടക്കും.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ് ഇത്തവണത്തെ ഓണാവധി.അതുകഴിഞ്ഞ് ഓഗസ്റ്റ് 30 മുതല്‍ ഓണപ്പരീക്ഷ തുടങ്ങും.