അഴിമതിക്കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവ്
ലാഹോര്‍:അഴിമതിക്കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവ് ശിക്ഷ.കേസില്‍ പ്രതിയായ ഷരീഫിന്റെ മകള്‍ മറിയം ഷെരീഫിന് 7 വര്‍ഷം തടവും മരുമകന്‍ സഫ്ദറിന് ഒരു വര്‍ഷം തടവും ശിക്ഷ...
വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു
ഇടുക്കി:വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അധ്യാപികയായ ഷീല അരുള്‍ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.ബുക്കില്‍ എഴുതിയപ്പോള്‍ അക്ഷരങ്ങള്‍ വളഞ്ഞ്...
അഭിമന്യു വധക്കേസ്:മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു;ഒരാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു;6 പേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികള്‍
കൊച്ചി:എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി പൊലീസ്.കസ്റ്റഡിയിലെടുത്ത സൈഫുദ്ദീന്‍ എന്ന പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് പോലീസിന് നിര്‍ണ്ണായകവിവരങ്ങള്‍ ലഭിച്ചത്.പ്രതികളില്‍ ഒരാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.പ്രതികള്‍ രാജ്യം...
മാഗിക്ക് വീണ്ടും കഷ്ടകാലം, 45 ലക്ഷം രൂപ പിഴ, ലാബ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്ന് ജില്ലാ ഭരണകൂടം
ലക്നൗ: ലാബ് പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ട മാഗി ന്യൂഡില്‍സിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 45 ലക്ഷം രൂപ പിഴ ചുമത്തി. ഉത്തര്‍പ്രദേശിലെ ഷഹ്ജഹാന്‍പൂര്‍ ജില്ലാ ഭരണകൂടമാണ് മാഗിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ലാബില്‍ മാഗി പരിശോധനയ്ക്ക്...
ജനപങ്കാളിത്ത ടൂറിസം; ‘പെപ്പര്‍’ ഉദ്ഘാടനം വെള്ളിയാഴ്ച്ച നടക്കും
തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ രാജ്യത്ത് ആദ്യമായി ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ടൂറിസം ആസൂത്രണ പ്രക്രിയയായ പെപ്പറിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച വൈക്കത്ത് നടക്കും.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും....
താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഉണ്ട്, താജ്മഹലില്‍ ശിവ പൂജ നടത്താന്‍ അനുമതി തേടി സംഘപരിവാര്‍
ന്യൂഡല്‍ഹി: താജ്മഹല്‍ വിവാദത്തില്‍ രാജ്യത്ത് ചര്‍ച്ചകള്‍ തുടരവെ പുതിയ സാഹചര്യങ്ങള്‍ മുതലെടുക്കാനൊരുങ്ങി സംഘപരിവാര്‍. ആര്‍എസ്എസ് ചരിത്ര വിഭാഗമായ അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതിയാണ് പുതിയ വിവാദങ്ങല്‍ക്ക് തിരികൊളുത്തി രംഗത്തെത്തിയിരിക്കുന്നത്.
താജ്മഹലില്‍ മുസ്ലീങ്ങള്‍ നിസ്‌കാരം...
സെന്‍സെക്‌സ് നേട്ടത്തോടെ ക്ലോസ് ചെയ്തു
മുംബൈ: അവസാന മണിക്കൂറിലെ നേട്ടങ്ങളോടെ സെന്‍സെക്‌സ് ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 348.23 പോയന്റ് നേട്ടത്തില്‍ 32182.22ലും നിഫ്റ്റി 113.70 പോയന്റ് ഉയര്‍ന്ന് 10098.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയന്‍സ്, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,...
പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികവേഴ്ച പീഡനക്കുറ്റം
പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ലൈംഗികവേഴ്‌ച നടത്തുന്നതു പീഡനക്കുറ്റമാകുമെന്നു സുപ്രീം കോടതി വിധിച്ചു. 15ൽ കുറയാതെ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375 (2) വ്യവസ്ഥ തെറ്റെന്നു വിലയിരുത്തിയുള്ളതാണു ജഡ്‌ജിമാരായ മദൻ...
കോളജ് അധ്യാപകരുടെ ശമ്പളത്തിൽ വൻ വർധന; 50,000 രൂപ വരെ കൂടും
ന്യൂഡൽഹി∙ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെ ശമ്പളവർധനയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഉന്നത വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളിലെ അധ്യാപകരോടുള്ള കടമ നിറവേറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. ഇതോടെ...