Sunday, November 24, 2024

കോവിഡ് ബാധിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചത്, അന്വേഷണം ഇഴയുന്നു .

കണ്ണൂർ :കഴിഞ്ഞ ഞായറാഴ്ചയാണ് മട്ടന്നൂരിലെ  എക്‌സൈസ് ഡ്രൈവർ സുനിലിനെ(28) കടുത്ത പനിയെ തുടർന്ന്  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു .തനിക്കു ശ്വാസം കിട്ടുന്നില്ല എന്ന് സുനിൽ ഐ സി യുവിൽ നിന്നും...

‘കോവിഡ് റാണി ‘ പ്രയോഗത്തിൽ മുല്ലപ്പള്ളിയെ വിമർശിച്ച് പിണറായി വിജയൻ .

പ്രതിപക്ഷത്തെ കടന്നാക്രമിച്ചു കൊണ്ട് പിണറായി വിജയൻ അതിശക്തമായി ആരോഗ്യമന്ത്രി കെ കെ ഷൈലജയെ പ്രതിരോധിച്ചു.കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ,കെ...

സ്പിംഗളർ ഇടപാട് അഴിമതി തന്നെ ,87 ലക്ഷം റേഷൻ കാർഡ് വിവരങ്ങൾ സർക്കാർ കൈമാറിയത് ഗുരുതരമായ...

പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനത്തിന്റെ പൂർണരൂപം . ഏപ്രില്‍ 10 നാണ് ഞാന്‍ സ്പിംഗ്ളര്‍ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞത്. മുഖ്യമന്ത്രി അതിന് വ്യക്തമായ...

കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ഗ്രീൻ ക്ലബ് പദ്ധതി സെൻ്റ് ജോർജ് യു.പി.സ്ക്കൂളിൽ ആരംഭിച്ചു.

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളജുകളിലും നടത്തുന്ന 'കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ' കർമ്മ പരിപാടി കടപ്ര സെൻ്റ് ജോർജ് യു.പി.സ്ക്കൂളിൽ ആരംഭിച്ചു.

മാറ്റമില്ലാത്തത് ഈശ്വരന് മാത്രം.

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒന്നിനെയും പറ്റി അന്തിമ തീരുമാനങ്ങളോ വിലയിരുത്തലോ നടത്താന്‍ കഴിയില്ല. നമുക്ക് ഇന്നലെ ഒരാളെ അറിയാമായിരുന്നു. എന്നാല്‍ ഇന്ന് അയാള്‍ നമ്മള്‍ ഇന്നലെ അറിഞ്ഞ ആളായിരിക്കണമെന്നില്ല, മാറിയിട്ടുണ്ടാകാം. ഈ...

ബിഗ് ബോസ്സിലെ ഇന്ദിരയുടെ ആരാധകൻ ,വീഡിയൊ സമൂഹമാധ്യമങ്ങളിൽ തരംഗം

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയെ  പ്രകീർത്തിച്ചു സുരേഷ് കൃഷ്ണൻ ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ  നടത്തിയ പരാമർശം  കെ എസ യു ,യൂത്ത്...

കെ പി സി സി : ജംബോ പട്ടികയ്‌ക്കെതിരെ ഹൈക്കമാൻഡ്.

ഒരാൾക്ക് ഒരു പദവി, അതായതു ജനപ്രതിനിധികളെ ഒഴിവാക്കി കെ പി സി സി ഭാരവാഹികളെ നിയമിക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമങ്ങളെ കോൺഗ്രസ്സിലെ പ്രബല ഗ്രൂപ്പുകൾ അട്ടിമറിച്ചിരുന്നു .ഉമ്മൻ ചാണ്ടി ഒരു...

മണ്ണുമായി ഉള്ള ബന്ധം പുതുതലമുറയ്ക്ക് അന്യമായിരിക്കുന്നു:മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ.

തിരുവല്ല : മണ്ണുമായി ഉള്ള ബന്ധം പുതുതലമുറയ്ക്ക് അന്യമായിരിക്കുന്നുവെന്നും സർക്കാർ നടപ്പാക്കുന്ന തരിശു രഹിത കേരളം എന്ന പദ്ധതിയിലൂടെ പുതു തലമുറയെ കൃഷിയിലേക്ക് ആകൃഷ്ടരാനാക്കാനുള്ള സംരംഭം ഏറ്റവും സ്വാഗതാർഹമാണെന്ന് മാത്യൂസ്...

സർക്കാരുകളുടെ ജനക്ഷേമ പദ്ധതികൾക്ക് സന്നദ്ധ സംഘടനകൾ ചാലകശക്തിയാകണം: ഡോ.ജോൺസൺ വി. ഇടിക്കുള

നെടുങ്കണ്ടം: സർക്കാരുകളുടെ ജനക്ഷേമ പദ്ധതികൾ സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിന് സന്നദ്ധ സംഘടനകൾ ചാലകശക്തിയാകണമെന്നും പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് സമൂഹം ഒറ്റക്കെട്ടായ നിലപാട് സ്വീകരിക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ്...

ബിലീവേഴ്സ് ഇൗസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസന ഓഫീസ് കൂദാശയും ഉദ്ഘാടനവും നവംബർ 11 ന് .

തിരുവനന്തപുരം: ബിലീവേഴ്സ് ഇൗസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസന ഓഫീസ് കൂദാശയും ഉദ്ഘാടനവും നവംബർ 11 ന് നടക്കും. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ...