Thursday, November 21, 2024

യൂണിവേഴ്സൽ റിക്കോർഡ് ഫോറം ജൂറിയായി തെരെഞ്ഞെടുക്കപ്പെട്ട ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയെ ആദരിച്ചു.

എടത്വാ:യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ജൂറിയായി തെരെഞ്ഞെടുക്കപ്പെട്ട തലവെടി (ആലപ്പുഴ) വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയെ ആദരിച്ചു. തലവെടി...

കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മകാഘോഷ സാംസ്കാരിക സമ്മേളനം ശ്രദ്ധേയമായി.

എടത്വാ:സംരംക്ഷിക്കപെടാത് പോയ അവകാശങ്ങൾ സംരംക്ഷിക്കപ്പെടണമെന്ന് അ ഡ്വ.ജനൂപ് പുഷ്പാകരൻ.കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മകാഘോഷ സാംസ്കാരിക സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ദ്രാവിഡ പൈതൃക വേദി രക്ഷാധികാരിയും...

എടത്വാ വികസന സമിതി ഗാന്ധിജയന്തി ആഘോഷവും ശുചികരണ യജ്ഞവും

എടത്വാ:എടത്വാ സെന്റ് അലോഷ്യസ് കോളജ്, ഹയർ സെക്കൻണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റുകൾ , പയസ് ടെൻത് ഐ.ടി.ഐ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ എടത്വാ വികസന സമിതിയുടെ നേതൃത്വത്തിൽ ഗവ.ആശുപത്രിയിൽ നടത്തിയ...

മദർ തെരേസാ ദിനാചരണവും സ്നേഹവിരുന്നും ആഘോഷിച്ചു.

നൂറനാട് (ആലപ്പുഴ): അഗതികളുടെ അമ്മയായിരുന്ന മദർ തേരേസായുടെ ജന്മദിനാചരണവും സ്നേഹവിരുന്നും നൂറനാട് കുഷ്ടരോഗാശുപത്രിയിൽ സംഘടിപ്പിച്ചു. കഴിഞ്ഞ 24 വർഷത്തിലധികമായി നൂറനാട് കുഷ്ഠരോഗാശുപത്രി സന്ദർശിച്ച് വിവിധ...

അസം പ്രളയം:പ്രളയബാധിതർക്ക് കാരുണ്യഹസ്തവുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അസം ഭദ്രാസനം.

ഗുവഹാട്ടി: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അസം സംസ്ഥാനങ്ങളിലെ വിവിധ ഭദ്രാസനങ്ങൾ സംയുക്തമായി സമാഹരിച്ച അഞ്ച് ലക്ഷം രൂപ അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. കഴിഞ്ഞ ദിവസം നടന്ന...

പ്രളയത്തെ തുടർന്ന് നല്കുന്ന നഷ്ടപരിഹാരം നഷ്ടങ്ങൾക്കനുസരിച്ച് അർഹരായവർക്ക് നല്കണമെന്ന് എടത്വാ വികസന സമിതി

എടത്വാ: പ്രളയത്തെ തുടർന്ന് നല്കുന്ന നഷ്ടപരിഹാരം നഷ്ടങ്ങൾക്കനുസരിച്ച് അർഹരായവർക്ക് നല്കണമെന്ന് എടത്വാ വികസന സമിതി നേതൃയോഗം ആവശ്യപ്പെട്ടു. എടത്വാ പോസ്റ്റ് ഓഫീസിന്റെ ശോച്യാവസ്ഥ പരിഹരിച്ച് പുതിയ കെട്ടിടത്തിൽ ഉടൻ പ്രവർത്തനം...

ലൈംഗീക പീഡനക്കേസ്: തരുണ്‍ തേജ്പാലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: സഹപ്രവര്‍ത്തകയെ ലൈംഗകമായി പീഡിപ്പിച്ചുവെന്ന കേസില്‍ തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തേജ്പാല്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.തേജ്പാല്‍ ചെയ്തത്...

കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ എതിർത്ത് മൻമോഹൻ സിംഗ്

ഭരണഘടനയിലെ ആർട്ടിക്കിൾ 370 നീക്കം ചെയ്ത വിഷയത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആശങ്ക പ്രകടമാക്കി .അന്തരിച്ച സഹപ്രവർത്തകനും കോൺഗ്രസ് നേതാവുമായ ജയപാൽ റെഡ്ഢിക്ക് ആദാരവർപ്പിക്കുന്ന ചടങ്ങു...

മഴയില്‍ പൊലിഞ്ഞത് 69 ജീവന്‍:കവളപ്പാറയില്‍ നിന്നും 3 മൃതദേഹവും പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹവും കണ്ടെത്തി;കോട്ടക്കുന്നില്‍ നിന്നും അമ്മയുടേയും...

തിരുവനന്തപുരം:മഴക്കെടുതിയില്‍ മരണം 69 ആയി.ഉരുള്‍പൊട്ടല്‍ തുടച്ചുനീക്കിയ മലപ്പുറത്തെ കവളപ്പാറയില്‍ നിന്നും ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി.വിക്ടറിന്റെ മകള്‍ അലീന,മുഹമ്മദ് രാഗിണി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം...

പുത്തൻ കുർബാന അർപ്പണവും അനുമോദന യോഗവും.

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കഴിഞ്ഞ ദിവസം കശ്ശീശപട്ടം നല്കി ഉയർത്തിയ 11 പുരോഹിതരിൽ മല്ലപ്പള്ളി ഇടവകയുടെ വികാരി ആയ ഫാദർ ജോസ്.കെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറോൻ...