Monday, November 25, 2024

പൗരത്വബില്ലില്‍ പ്രതിഷേധം:ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു

ഗുവാഹത്തി:പൗരത്വബില്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് പ്രശസ്ത സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. പൗരത്വബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഹസാരികയുടെ കുടുംബത്തിന്റെ തീരുമാനം.കേന്ദ്രസര്‍ക്കാരിനെ...

കൊടും തണുപ്പില്‍ മൂടിപ്പുതച്ച് മൂന്നാര്‍;അതിശൈത്യം നീണ്ടുനില്‍ക്കുന്നത് ഇതാദ്യമെന്ന് നാട്ടുകാര്‍

മൂന്നാര്‍:ഈ മാസം ആദ്യം മുതല്‍ മൂന്നാറില്‍ മുമ്പെങ്ങും കാണാത്തവിധത്തില്‍ മഞ്ഞും തണുപ്പുമാണ്.കാശ്മീരിലെപ്പോലെ മഞ്ഞണിഞ്ഞ മലനിരകളും പുല്‍മേടുകളും കൗതുകമുണര്‍ത്തുന്ന വലിയ വാര്‍ത്തകളായി നിറഞ്ഞു നിന്നു.പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ് ടൂറിസംമേഖലയ്ക്കും ഉണര്‍വേകി സഞ്ചാരികളും പ്രവഹിച്ചു തുടങ്ങി.എന്നാല്‍...

അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം:തണുത്ത് വിറച്ച് കേരളം;മഞ്ഞണിഞ്ഞ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം

തിരുവനന്തപുരം:അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തില്‍ ജനുവരിയിലും തണുത്തു വിറച്ച് കേരളം.മൂന്നാര്‍ ഉള്‍പ്പെടെ ഹൈറേജ് മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിക്കു താഴെയാണ്. രണ്ടാഴ്ചയോളമായി സംസ്ഥാനത്ത് രാത്രിയില്‍ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്.രണ്ടാഴ്ചയോളം ഇത് തുടരുമെന്ന് കാലാവസ്ഥാവിദഗ്ധര്‍ അറിയിക്കുന്നു.രാത്രിയില്‍ തണുപ്പ്...

സ്ത്രീകളെ സ്വാഗതം ചെയ്ത് അഗസ്ത്യാര്‍കൂടം;രജിസ്‌ട്രേഷന്‍ തുടങ്ങി

തിരുവനന്തപുരം:അഗസ്ത്യാര്‍കൂടവും ഇനി സ്ത്രീകള്‍ക്ക് അന്യമല്ല.ശബരിമലയ്ക്കു പിന്നാലെ സ്ത്രീപ്രവേശനം അനുവദിക്കാത്ത അഗസ്ത്യാര്‍കൂടത്തിലും നടന്നുകയറാന്‍ നിയമത്തിന്റെ കൂട്ടുപിടിച്ച സ്ത്രീക്കൂട്ടായ്മ വിജയം കാണുകയായിരുന്നു.ആദ്യമായി അഗസ്ത്യാര്‍കൂടത്തിലേക്ക് കയറാന്‍ ഇന്ന് രജിസ്റ്റര്‍ ചെയ്ത 4,100 പേരില്‍ നിരവധി സ്ത്രീകളുമുണ്ട്.ജനുവരി 14...

ഇന്തോനേഷ്യയില്‍ സുനാമി:168 പേര്‍ മരിച്ചു;700ല്‍ അധികം പേര്‍ക്ക് പരുക്ക്;നിരവധിയാളുകളെ കാണാതായി

ജക്കാര്‍ത്ത:ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ 168 പേര്‍ മരിച്ചു.നിരവധി പേരെ കാണാതായി.700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.മരണസംഖ്യ ഉയരാനാണ് സാധ്യത.സുനാമിയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നൂറു കണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.ഇന്നലെ രാത്രിയാണ് സുനാമിയടിച്ചത്. ...

കര്‍ണാടകത്തില്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍നിന്നും ഭക്ഷ്യവിഷബാധ:പതിനൊന്ന് പേര്‍ മരിച്ചു;സംഭവത്തില്‍ രണ്ടുപേര്‍ കസ്‌റ്റഡിയില്‍

ബംഗളുരു:കര്‍ണ്ണാടകത്തില്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് 11 പേര്‍ മരിച്ചു. ചാമരാജനഗറില്‍ സുല്‍വാഡി ഗ്രാമത്തിലെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 80ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പലരുടേയും നില ഗുരുതരമാണ്. പ്രസാദ അവശിഷ്ടം...

കവിതാമോഷണ വിവാദം: ദീപാ നിശാന്തിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടിക്കൊരുങ്ങുന്നു

കൊച്ചി:കവിതാമോഷണവിവാദത്തില്‍ ദീപ നിശാന്തിനെതിരെ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് നടപടിയെടുത്തേക്കും.കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തൃശൂര്‍ കേരളവര്‍മ്മ കോളജിലെ അധ്യാപികയാണ് ദീപ.ഇതിനോടകം വിഷയത്തില്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പളിനോട് ബോര്‍ഡ് അഭിപ്രായം ചോദിച്ചിട്ടുണ്ട്.പ്രിന്‍സിപ്പലിന്റെ മറുപടി ലഭിച്ച ശേഷം...

59-ാമത് സ്‌കൂള്‍ കലോല്‍സവത്തെ വരവേല്‍ക്കാല്‍ ആലപ്പുഴ ഒരുങ്ങി;ആര്‍ഭാടങ്ങളില്ലാത്ത കൗമാര കലാമേളയ്ക്ക് നാളെ തിരി തെളിയും

ആലപ്പുഴ:പ്രളയത്തില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റ് ആലപ്പുഴ ജില്ല ഒരുങ്ങിക്കഴിഞ്ഞു.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തെ വരവേല്‍ക്കാന്‍. ആര്‍ഭാടങ്ങളില്ലാതെ 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ ആലപ്പുഴയില്‍ തിരി തെളിയും.30 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 12,000 പ്രതിഭകള്‍ അണിനിരക്കും.ഉദ്ഘാടന...

‘ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല’:വനിതാമതിലിനെതിരെ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം:വനിതാമതിലിനെതിരെ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദനും.ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല.ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ സമരത്തിന്റ നീതി ശാസ്ത്രം. എന്‍.എസ്.എസ് പോലെയുള്ള സംഘടനകളെ ഒപ്പം നിര്‍ത്തലല്ല കമ്യൂണിസമെന്നും വി.എസ് പറഞ്ഞു.ബാലരാമപുരത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി...

പിഴയടയ്ക്കില്ല;സുപ്രീംകോടതിയെ സമീപിക്കും;മാപ്പു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ശോഭാ സുരേന്ദ്രന്‍

കൊച്ചി:ശബരിമല വിഷയത്തില്‍ നല്‍കിയ ഹര്‍ജി തള്ളിയ കോടതി പറഞ്ഞ പിഴയടയ്ക്കില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.കോടതിയില്‍ മാപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.ഹൈക്കോടതിയ്ക്ക് മുകളില്‍ കോടതിയുണ്ട്.വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ശബരിമല...