Monday, November 25, 2024

‘വിലകുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുത്’:ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം;മാപ്പു പറഞ്ഞിട്ടും 25000 രൂപ പിഴയിട്ടു; ഹര്‍ജിയും തള്ളി

കൊച്ചി:ശബരിമല വിഷയത്തില്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയില്‍നിന്നും കണക്കിനു കിട്ടി.ശോഭയെ അതിരൂക്ഷമായി വിമര്‍ശിച്ച കോടതി 25000 രൂപ പിഴ ഈടാക്കിയ ശേഷം ഹര്‍ജി തള്ളുകയും ചെയ്തു.വിലകുറഞ്ഞ പ്രശസ്തിക്കായി...

ബന്ധു നിയമനവിവാദം:മന്ത്രി ജലീലിനെ പിന്‍തുണച്ച് മുഖ്യമന്ത്രി;അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തില്‍ സഭ പ്രഷുബ്ധമായി.അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.നിയമസഭയില്‍ കെ മുരളീധരന്‍ എംഎല്‍എയുടെ അടിയന്തര പ്രമേയനോട്ടീസിന് മറുപടി നല്‍കവേ നിയമനവിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ചാണ് മുഖ്യമന്ത്രി...

നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 11 ലേക്കു മാറ്റി

ന്യൂഡല്‍ഹി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഈമാസം 11 ലേക്ക് മാറ്റി.കേസില്‍ മെമ്മറി കാര്‍ഡ് എന്ത് തെളിവായാണ് പരിഗണിച്ചതെന്നും ഐ.ടി നിയമപ്രകാരം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിന് പ്രതിക്ക് അവകാശം...

സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി പുതിയൊരു പകര്‍ച്ചവ്യാധി കൂടി;മലപ്പുറം സ്വദേശിക്ക് ‘കോംഗോ പനി’ സ്ഥിരീകരിച്ചു

കൊച്ചി:സംസ്ഥാനം വീണ്ടും പനി ഭീതിയില്‍. കേരളത്തിലാദ്യമായി കോംഗോ പനി റിപ്പോര്‍ട്ടു ചെയ്തിരിക്കുകയാണ്. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കോംഗോ പനി സ്ഥിരീകരിച്ചത്. പനിബാധിച്ച് ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോംഗോ പനിയാണെന്ന്...

കവിത മോഷണം:ദീപാ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ

തിരുവനന്തപുരം:കവിതാ മോഷണത്തില്‍ മാപ്പു പറഞ്ഞാലും ദീപ നിശാന്തിന് അത്ര പെട്ടെന്ന് വിവാദങ്ങളില്‍ നിന്നും ഊരിപ്പോവാനാവില്ലെന്ന് വ്യക്തമാവുന്നു. സോഷ്യല്‍ മീഡിയ കൊണ്ടാടിയ എഴുത്തുകാരിയും കോളജ് അധ്യാപികയുമായ ദീപാ നിശാന്തിനെ സാംസ്‌കാരികലോകം കൈയ്യൊഴിഞ്ഞതിനു പിന്നാലെ അധ്യാപക...

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍ എസ്എസ്:ജാതീയ വേര്‍തിരിവുണ്ടാക്കി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി:ശബരിമല പ്രശ്‌നത്തില്‍  സര്‍ക്കാര്‍ വിശ്വാസികള്‍ക്കിടയില്‍ ജാതീയ വേര്‍തിരിവുണ്ടാക്കാനാണ്  ശ്രമിക്കുന്നതെന്ന് എന്‍എസ്എസ്  ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിവ് ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അനാചാരങ്ങളും...

നടിയെ ആക്രമിച്ച കേസ്:ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജിത റോത്തഗി ആണ് ഹര്‍ജി...

അഗസ്ത്യാര്‍കൂടത്തില്‍ ഇനി സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് ഹൈക്കോടതി

കൊച്ചി:അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ഇനി പ്രവേശിക്കാം.സ്ത്രീകള്‍ക്ക് ട്രെക്കിങ്ങിന് അനുമതി നല്‍കി കേരള ഹൈക്കോടതി ഉത്തരവിട്ടു.ഇക്കാര്യത്തില്‍ ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി...

ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ തെളിയിക്കാനാവില്ലെന്ന് ദീപാ നിശാന്ത്;അധ്യാപികയായ ദീപയ്ക്ക് കവിത എഴുതിക്കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്ന് എം.ജെ ശ്രീചിത്രന്‍

തിരുവനന്തപുരം:കവിത കോപ്പിയടി വിവാദത്തില്‍ മറുപടിയുമായി ദീപാ നിശാന്ത്.കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് താനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കട്ടെയെന്നും ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ലെന്നുമാണ് ദീപ ഫേസ്ബുക്കിലൂടെ...

പാചകവാതക വില കുറച്ചു;പുതുക്കിയ നിരക്ക് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും

ന്യൂഡല്‍ഹി:പാചകവാതക വില കുറച്ചു.സബ്‌സിഡി സിലിണ്ടറിന് 6 രൂപ 52 പൈസയാണ് കുറച്ചത്. വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറച്ചിട്ടുണ്ട്.പുതുക്കിയ നിരക്ക് അര്‍ദ്ധ രാത്രി നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ ഡിസംബര്‍...