അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി
തിരുവനന്തപുരം:അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി.അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നെന്നും ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ലക്ഷ്മി പറയുന്നു.താനും മോളും മുന്‍സീറ്റിലായിരുന്നെന്നും ലക്ഷ്മിയുടെ മൊഴിയിലുണ്ട്.
അപകടസമയത്ത്...
നടന്‍ സൈജു കുറുപ്പിന്റെ അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചു
തുറവൂര്‍:നടന്‍ സൈജു കുറുപ്പിന്റെ അച്ഛന്‍ പൂച്ചാക്കല്‍ മീനാക്ഷി വീട്ടില്‍ ഗോവിന്ദക്കുറുപ്പ് (75) വാഹനാപകടത്തില്‍ മരിച്ചു.പകല്‍ 11ന് തുറവൂരില്‍ ഗോവിന്ദക്കുറുപ്പും ഭാര്യയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബൈക്ക് ഇടിച്ചായിരുന്നു അപകടം.സൈജുവിന്റെ അമ്മ ശോഭനകുമാരിക്കും ബൈക്ക് യാത്രികരായ...
എഴുത്തച്ഛന്‍ പുരസ്‌കാരം എം.മുകുന്ദന്
തിരുവനന്തപുരം:ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്.സാഹിത്യ മേഖലയിലെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം.അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്.മന്ത്രി എ.കെ.ബാലന്‍...
മീടൂവില്‍ കുടുങ്ങി രാഹുല്‍ ഈശ്വറും;ടിവിയില്‍ പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചു;കടന്നുപിടിച്ചു ചുംബിച്ചുവെന്നും യുവതി
തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിഷയത്തി
ല്‍പ്പെട്ട് അറസ്റ്റിനും വിവാദങ്ങള്‍ക്കും പിന്നാലെ മീടൂ ആരോപണത്തിലും കുടുങ്ങി രാഹുല്‍ ഈശ്വര്‍.തന്റെ സുഹൃത്തിനോട് രാഹുല്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആക്ടിവിസ്റ്റായ ഇഞ്ചിപ്പെണ്ണാണ് രംഗത്തെ്തിയിരിക്കുന്നത്.
2003-2004 കാലഘട്ടത്തില്‍ തന്റെ സുഹൃത്തിനുണ്ടായ സനുഭവമാണ് ഇഞ്ചിപ്പെണ്ണ്...
വീണ്ടും വിവാദനായകനായി ശ്രീശാന്ത്:ഭുവന്വേശ്വരിയെ ഏഴു വര്‍ഷം പ്രണയിച്ചു എന്നു ബിഗ്‌ബോസില്‍ പറഞ്ഞത് ഏറ്റുപിടിച്ച് മുന്‍ കാമുകി;ആ സമയത്ത് താനും...
മുംബൈ:പ്രശസ്തിക്കൊപ്പം കളിക്കളത്തിലും വ്യക്തി ജീവിതത്തിലും എപ്പോഴും വിവാദങ്ങള്‍ പിന്‍തുടര്‍ന്ന ആളാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്.ഇപ്പോള്‍ ബിഗ്‌ബോസ് ഹിന്ദി പതിപ്പില്‍ പങ്കെടുക്കുന്ന ശ്രീശാന്ത് ഷോയുടെ തുടക്കം മുതല്‍ തന്നെ തന്റെ അതി വൈകാരിക പ്രകടനങ്ങള്‍...
കവി എം.എന്‍.പാലൂര്‍ അന്തരിച്ചു
കോഴിക്കോട്:കവി എം.എന്‍.പാലൂര്‍ (86)അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചരയോടെ കോവൂരിലെ വസതിയിലായിരുന്നു അന്ത്യം.
'പേടിത്തൊണ്ടന്‍' ആണ് പാലൂരിന്റെ ആദ്യ കവിതാസമാഹാരം. കലികാലം,തീര്‍ഥയാത്ര,സുഗമ സംഗീതം,കവിത,ഭംഗിയും അഭംഗിയും, പച്ച മാങ്ങ,കഥയില്ലാത്തവന്റെ കഥ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.കലികാലത്തിന് 1983ല്‍...
സിനിമ-സീരിയല്‍ താരം റാം മോഹന്‍ അന്തരിച്ചു
തിരുവനന്തപുരം:ചലച്ചിത്ര-സീരിയല്‍ താരം റാം മോഹന്‍ (68)അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം. ട്രിവാന്‍ഡ്രം ക്ലബില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം തിരുവനന്തപുരം...
മലയാളികള്‍ അഭിമാനിക്കാന്‍ വരട്ടെ;ഹിന്ദി ബിഗ്‌ബോസില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിന്;ഷോയില്‍ താരത്തിന്റേത് നിഷേധാത്മക സമീപനമെന്നും റിപ്പോര്‍ട്ട്
മുംബൈ:ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ബിഗ്‌ബോസ് റിയാലിറ്റി ഷോ വിവിധ ഭാഷകളില്‍ വിജയകരമായി തുടരുകയാണ്.മലയാളത്തില്‍ ബിഗ്‌ബോസ് സീസണ്‍ 1 പൂര്‍ത്തിയായി.ഇപ്പോള്‍ ഹിന്ദി ബിഗ്‌ബോസ് കേരളത്തില്‍ ചര്‍ച്ചയാവുന്നത് അതിലെ മലാളി സാന്നിധ്യമായ ശ്രീശാന്തിന്റെ മോശം പ്രകടനം മൂലമാണ്.സല്‍മാന്‍...
വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ മരിച്ചു
മാനന്തവാടി:മദ്യം കഴിച്ച് യുവാക്കള്‍ മരിച്ചു.വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗന്നായി,മകന്‍ പ്രമോദ്(35), ബന്ധുവായ പ്രസാദ്(35) എന്നിവരാണ് മരിച്ചത്.മദ്യം കഴിച്ചശേഷം ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.വീട്ടില്‍ പൂജ ചെയ്യാന്‍ വന്ന ആള്‍...
വയലാര്‍ അവാര്‍ഡ് കെ.വി.മോഹന്‍കുമാറിന്
തിരുവനന്തപുരം:ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ.വി.മോഹന്‍ കുമാറിന്. പൊതു വിദ്യാഭ്യാസ ഡയറക്ടറായ മോഹന്‍കുമാറിന്റെ 'ഉഷ്ണരാശി:കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.പുന്നപ്ര വയലാര്‍ സമരമാണ് നോവലിന്റെ പശ്ചാത്തലം.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും...